Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ലഹരി നുകരുന്ന യൗവ്വനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2019, 04:08 am IST
inVicharam

വര്‍ഷങ്ങള്‍ക്കുമുമ്പ് വിദ്യാര്‍ത്ഥികളില്‍ കണ്ടുവന്നിരുന്ന ഒരു ദുശ്ശീലം പുകവലിയാണ്. പിന്നീട് മദ്യപാനവും ഒപ്പംകൂടി. അതിനേക്കാളെല്ലാം മാരകമായ ഒരു ശീലം ഇന്ന് അവരില്‍ വളര്‍ന്നുകഴിഞ്ഞു. ലഹരിമരുന്നിന്റെ ഉപയോഗം. കാറും മൊബൈലും പോലെതന്നെ ലഹരിമരുന്നുകളുടെ വിപണനകേന്ദ്രമായി നമ്മുടെ സംസ്ഥാനം മാറിയിരിക്കുന്നു. അതില്‍ തൃശൂര്‍ ജില്ലയ്‌ക്കാണ് ഒന്നാം സ്ഥാനം. ഈ വിപണനം നിര്‍ത്താന്‍ ഇതുവരെ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. ഒന്നിടവിട്ട ദിവസങ്ങളില്‍ മയക്കുമരുന്നു വേട്ടയുടെ പടം പത്രങ്ങളില്‍ കൊടുത്ത് തങ്ങള്‍ ഇപ്പോഴും സജീവരാണ് എന്നറിയിക്കുന്നതല്ലാതെ ആ ശൃംഖലയെ വേരോടെ പിഴുതുമാറ്റാന്‍ സാധിക്കുന്നില്ല. നമ്മുടെ സംവിധാനങ്ങള്‍ക്ക് അതിനുകഴിയില്ലെന്ന് പറഞ്ഞാല്‍ ആരുവിശ്വസിക്കും?

ടി. സംഗമേശന്‍, താഴെക്കാട്

ഞങ്ങള്‍ ഭരിക്കും

മന്ത്രിമാര്‍ നീതിശാസ്ത്രവും, ധര്‍മ്മശാസ്ത്രവും അറിഞ്ഞവരായിരിക്കണം. ഈശ്വരചിന്ത ഉള്ളവരായിരിക്കണം. രാഷ്‌ട്രത്തിനുവേണ്ടി ജീവിക്കുന്നവരായിരിക്കണം. രാഷ്‌ട്രത്തെ അല്‍പ്പംപോലും പഠിക്കാന്‍ സമയം ചിലവാക്കാത്തവര്‍ രാഷ്‌ട്രീയ നിയമപാലകന്മാരാകുമ്പോള്‍ പാവം ജനം ദുരിതക്കയത്തില്‍ അമരുന്നു. ആദ്ധ്യാത്മിക വിഷയങ്ങള്‍ ചര്‍ച്ച ചെയുന്നവര്‍ അത് ആചരിച്ച് അനുഭവം ഉള്ളവരായിരിക്കണം. ‘മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ’. ഇത് കഴിഞ്ഞകാലം, ഇപ്പോള്‍ ഒരു രാഷ്‌ട്രീയ തലവന്‍ ഇതേപാതയിലൂടെ സഞ്ചരിക്കുന്നത് നമ്മള്‍ കാണുന്നു. അതില്‍ നമ്മള്‍ അഭിമാനിക്കുമ്പോഴും ഇങ്ങ് തെക്കേയറ്റത്ത് ഗുരുതരാവസ്ഥ തന്നെയാണ് നാം നേരിടുന്നത്. 

രാജ്യത്തെ നിയമ സംവിധാനങ്ങളെയും കൊടിയേയുമൊക്കെ മറികടന്ന് ഇവിടെ സാമൂഹിക നീതികള്‍ ഒരുപാര്‍ട്ടി തീരുമാനിച്ച് നടപ്പിലാക്കുന്നു. എന്നാല്‍ ഈ പാര്‍ട്ടിയെ സമീപിച്ച് നീതികിട്ടിയ ഒരിലപോലും ഇല്ലെന്ന് പാര്‍ട്ടിവിട്ടവര്‍തന്നെ അവകാശപ്പെടുന്നു. ഭരണാധികാരി രോഗിയും ഭോഗിയുമല്ല, യോഗി ആയിരിക്കണമെന്ന് ഒരു വടക്കന്‍ ഭാരതമുഖ്യന്‍ തെളിയിച്ചിരിക്കുന്നു. ബിജെപിയുടെ ആശയങ്ങള്‍ക്കുമുന്നില്‍ സിപിഎം ഭരണകൂടം ദിനംപ്രതി നാമാവിശേഷമായിക്കൊണ്ടിരിക്കുന്നു. പൊതുജനം പൂര്‍ണമായും തള്ളികളഞ്ഞിട്ടും അധികാരക്കസേരകള്‍  ഞങ്ങള്‍ ഉപേക്ഷിക്കില്ലെന്ന് ഒരുളുപ്പുമില്ലാതെ പത്രപ്രസ്താവനയും നടത്തി. അധികാരത്തില്‍ കടിച്ചുതൂങ്ങുമ്പോള്‍ ഒന്നോര്‍ത്താല്‍ നന്നായിരിക്കും, നിങ്ങള്‍ അയോഗ്യരും, അവശരുമാണ്. 

സുരേഷ് കെ. നായര്‍, പോത്തന്‍കോട്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

India

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

പുതിയ വാര്‍ത്തകള്‍

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.