Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കൊടും ക്രൂരത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2019, 03:23 am IST
in Vicharam

കേരളത്തിലിപ്പോള്‍ എന്ത് കൊടും ക്രൂരത നടന്നാലും അതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമെന്നാണ് മുഖ്യമന്ത്രി മുതല്‍ കീഴോട്ടുള്ള സര്‍വ്വ മന്ത്രിമാരുടെയും അഭിപ്രായം. ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ പാറയലിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതും മന്ത്രി എ.സി. മൊയ്തീന്റെ അഭിപ്രായത്തില്‍ ഒറ്റപ്പെട്ട സംഭവം മാത്രം. ഏതുകാര്യത്തിലും മുഖ്യമന്ത്രിയുടെ പ്രതികരണവും ഇതുതന്നെ. എന്തു തന്നെയായാലും കുടുംബത്തിനുണ്ടായ നഷ്ടം നികത്താനാകുമോ. 

എം. ശ്രീധരന്‍, വരവൂര്‍

ഹിന്ദുമതത്തിന്റെ ശാപം

തട്ടിപ്പുകാരായ ചില മതപുരോഹിതന്മാരുടെയും സംന്യാസിവേഷക്കാരുടെയും പേരുപറഞ്ഞ് ഹൈന്ദവ ജനതയെ അടച്ചാക്ഷേപിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നതായി കാണുന്നു. ഹിന്ദുസമൂഹത്തിലെ ഒരു വിഭാഗത്തിന്റെ വഴിതെറ്റിയ പോക്കിനെതിരെ പ്രതികരിക്കേണ്ടത് വിശ്വഹിന്ദുപരിഷത്, ഹിന്ദു ഐക്യവേദി തുടങ്ങിയ പ്രസ്ഥാനങ്ങളാണ്. ഹിന്ദുക്കളില്‍ ഭൂരിപക്ഷംപേരും കപടസ്വാമിമാര്‍ക്കും സിദ്ധന്മാര്‍ക്കും എതിരാണ്. ന്യൂനപക്ഷംവരുന്ന ചില അപക്വമനസ്സുകള്‍ മാത്രമാണ് ഇത്തരം തട്ടിപ്പുകാരുടെ ആരാധകരും പ്രചാരകരും ആകുന്നത്. ഇവരെ തിരിച്ചറിവിന്റെ മാര്‍ഗത്തിലേക്ക് കൊണ്ടുവരാന്‍ ആരും ശ്രമിക്കുന്നുമില്ല. ആധുനികകാലത്ത് കുടുംബത്തിന്റെ അസ്വാരസ്യങ്ങളെയാണ് കള്ളസംന്യാസിമാര്‍ മുതലെടുക്കുന്നത്. ദിശാബോധം നഷ്ടപ്പെട്ട ഹിന്ദുജനതയെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും വളരെവേഗം സ്വാധീനിക്കാന്‍ കഴിയും. 

അങ്ങനെയുള്ള ഒരു കാലഘട്ടത്തെ കണ്ടുകൊണ്ടാണ് സ്വാമി വിവേകാനന്ദന്‍ കേരളം ഒരു ഭ്രാന്താലയമാണെന്ന് പറഞ്ഞത്. അടുത്ത കാലത്തായി കേരളത്തില്‍ കാവിവസ്ത്രധാരികള്‍ പെരുകിവരികയാണ്. അത്യാവിശത്തിന് നാല് സംസ്‌കൃതശ്ലോകങ്ങള്‍, പത്തുരൂപയ്‌ക്ക് കിട്ടുന്ന ഹസ്തരേഖ, മുഖലക്ഷണ പുസ്തകങ്ങള്‍, ഇരിക്കാന്‍ ഒരു വാടകകെട്ടിടം. ഇത്രയും കൊണ്ടുതന്നെ ബിസിനസ് തുടങ്ങാവുന്നതാണ്. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഭാരമായി കള്ളുകുടിച്ചും കഞ്ചാവടിച്ചും കറങ്ങിനടക്കുന്ന വീരന്മാര്‍ ഒരുദിവസം രാവിലെ കാഷായവുമണിഞ്ഞ് സ്വാമിയാകും. പിന്നെ ഒരു കളിയാണ്. ആശ്രമമാകും, അനുയായികളാകും, സ്ഥാപനങ്ങളാകും. ഈ വിഷയത്തില്‍ സ്വാമിമാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഹിന്ദുക്കളുടെ യഥാര്‍ഥ മതബോധമില്ലായ്‌മയേയും കുറ്റപ്പെടുത്തേണ്ടിയിരിക്കുന്നു. വിരുതന്മാരായ കള്ളസ്വാമികള്‍ ഹിന്ദുമതത്തിന്റെ ശാപമാണെന്ന് പറയാതിരിക്കാന്‍ കഴിയുന്നില്ല. 

വി.എസ്. ബാലകൃഷ്ണപിള്ള, തൊടുപുഴ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

Kerala

മാപ്രകളെ, ഹമാസിനെ പോലെ ഡൽഹിയിലെ ‘ബർഗർ’കലാപത്തിനിടെ വനിതാ മാധ്യമ പ്രവർത്തകരെ ലൈംഗികമായി ഉപദ്രവിച്ചതിനെ കൂടി ഒന്ന് വെളുപ്പിക്കണം- ജിതിൻ ജേക്കബ്

Kerala

തെങ്ങുകയറാന്‍ ഹെല്‍മറ്റുണ്ടോ?, സുരക്ഷാ ബെല്‍റ്റുണ്ടോ? തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

Kerala

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: കമ്മിഷന്‍

Kerala

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

പുതിയ വാര്‍ത്തകള്‍

യുഎസ് മരുന്ന് നയത്തിൽ വൻ മാറ്റം, ജനറിക് മരുന്നുകൾക്ക് 200% വരെ നികുതി പ്രഖ്യാപിച്ച് ട്രംപ്

കേരളത്തെ ചേര്‍ത്തുപിടിക്കുന്ന മോദി സര്‍ക്കാരിന് അഭിനന്ദനം: കുമ്മനം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

‘പാറ്റയുടെ മറവിൽ ചിലർ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നു, അക്രമ പ്രവർത്തനങ്ങളുമായി ഞങ്ങൾക്ക് ബന്ധമില്ല’: കയ്യൊഴിഞ്ഞ് അഭിജിത്ത് ദീപ്കെ

ഭൂമാഫിയകള്‍ക്ക് വേണ്ടി ദേവസ്വം ട്രൈബ്യൂണല്‍ ബില്‍ നിയമസഭ കാണിക്കാതെ മുക്കി; അട്ടിമറിച്ചത് ഉദ്യോഗസ്ഥര്‍

ബെംഗളൂരുവിൽ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്‌കേസിൽ 61-കാരിയുടെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ തുരങ്കം തകർന്നുണ്ടായ സ്ഫോടനം; 20 തൊഴിലാളികൾ മരിച്ചതായി സ്ഥിരീകരണം

വി ഡി സതീശന്റേത് സത്യപ്രതിജ്ഞ ലംഘനം: പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാം

ബെംഗളൂരുവിൽ വൻ ലഹരിമരുന്ന് വേട്ട; 15.29 കോടിയുടെ മയക്കുമരുന്ന് പിടികൂടി, വിദേശിയടക്കം 17 പേർ അറസ്റ്റിൽ

ഇന്ന് 5 രാശിക്കാർക്ക് വൻ ഭാഗ്യം; കരിയറിലും സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്!

സിന്ധു ജലകരാര്‍ പുനഃസ്ഥാപിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം തള്ളി കാനഡ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.