Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പുലയുള്ളപ്പോള്‍ പാലിക്കേണ്ടവ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2019, 03:02 am IST
inSamskriti

പ്രകൃതിയുടെ അനിവാര്യതയാണ് ജനനവും മരണവും. ഒരു വ്യക്തി മരിക്കുമ്പോള്‍ ബന്ധുക്കളെ ബാധിക്കുന്നതായി കരുതുന്ന അശുദ്ധിയാണ് പുല. ജനനത്തെ തുടര്‍ന്നുണ്ടാകുന്ന അശുദ്ധിയെ വാലായ്‌മയെന്ന് പറയുന്നു. 

പുനര്‍ലയിപ്പിക്കുന്നതിനെ പുലയെന്നു നിര്‍വചിക്കാം. ശരീരത്തിലെ പത്തുപ്രാണനില്‍ ഒമ്പതും മരണവേളയില്‍ ദേഹം വിട്ടു പോകുന്നുവെന്നാണ് സങ്കല്പം. എന്നാല്‍ ധനഞ്ജയന്‍ എന്ന പ്രാണന്‍ സാവധാനത്തിലേ  ദേഹം വിട്ടു പോകുകയുള്ളൂ. ധനഞ്ജയന്‍ സര്‍വവ്യാപിയാണ്. ശരീരം ചിതയിലെരിയുമ്പോള്‍ ധനഞ്ജയന്‍ പുറത്തു വരുന്നു. ഈ പ്രാണന്‍ പിതാവില്‍ നിന്നും മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ വെച്ചു തന്നെ ശിശുവിന് ലഭിക്കുന്നു. അതിനാല്‍  ധനഞ്ജയനെന്ന പ്രാണന് ഒരു വ്യക്തിയുടെ രക്തബന്ധത്തിലുള്ള എല്ലാവരുമായും ബന്ധമുണ്ടാകും. രക്തബന്ധമുള്ള വ്യക്തി മരിച്ചാല്‍ അതുകൊണ്ടാണ് പുല ആചരിക്കുന്നത്. 

മരണം മൂലം ബന്ധുക്കള്‍ക്കുണ്ടാകുന്ന അശുദ്ധി അഥവാ പുല പത്തുദിവസമാണെന്ന് ഗരുഡപുരാണം പറയുന്നു. എന്നാല്‍ പുലയുടെ കാലാവധി പല സമുദായക്കാര്‍ക്കുമിടയില്‍ പല കണക്കിലാണ്.

ഒരാള്‍ മരിച്ചാല്‍ സപിണ്ഡീകരണം പൂര്‍ത്തിയാകാന്‍ 16 പിണ്ഡങ്ങള്‍ വെയ്‌ക്കണം. പത്തു ദിവസം കൊണ്ട് 16 പിണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കണമെന്ന വിശ്വാസമാണ് ഇതിന് ആധാരം. പിന്നീടത് പതിനാറു ദിവസത്തെ പുലയായി മാറി.

പുലയുള്ളപ്പോള്‍ നിഷിദ്ധമായ കര്‍മങ്ങള്‍ പലതുണ്ട്. വ്രതാനുഷ്ഠാനം,പൂജ, ഹോമം, സന്ധ്യാവന്ദനം ഇവയൊന്നും പുലയുള്ളപ്പോള്‍ പാടില്ല. ആളുകളെ അഭിവാദനം ചെയ്യുന്നതും ആശീര്‍വദിക്കുന്നതും നിഷിദ്ധമാണ്. മത്സ്യമാംസാദികളും മദ്യവും ഉപേക്ഷിക്കണം. ദാനം വാങ്ങുന്നതും കൊടുക്കുന്നതും ദോഷമാണ്. പിതൃക്രിയകള്‍ ഈറന്‍ വസ്ത്രം ധരിച്ചു വേണം ചെയ്യാന്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.