Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ചെറുവള്ളി തോട്ടം ഭൂരഹിതരായവര്‍ക്ക് പതിച്ച് നല്‍കണം’; യോഹന്നാന്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ച് പിടിക്കാന്‍ സമരം തുടങ്ങി; ഒമ്പതിന് കളക്ട്രേറ്റ് ധര്‍ണ്ണ

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 25, 2019, 05:33 pm IST
inKerala

എരുമേലി/പത്തനംതിട്ട: സ്വയം പ്രഖ്യാപിത ബിഷപ്പ് കെ.പി. യോഹന്നാന്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ച് പിടിക്കാനായി സമരം ആരംഭിച്ചു. കെപിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.  വനവാസി പിന്നാക്ക വിഭാഗങ്ങളുടെ സംരക്ഷണത്തിന്  കൊണ്ടുവന്ന കാര്‍ഷിക ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ മറവില്‍ ഇടതു വലതുപക്ഷങ്ങള്‍  കേരളത്തിന്റെ മുഖത്ത് കരിതേയ്‌ക്കുകയാണുണ്ടായതെന്ന് അദേഹം പറഞ്ഞു.  വ്യാജരേഖകളുണ്ടാക്കി കെ.പി. യോഹന്നാന്‍ തട്ടിയെടുത്ത ചെറുവള്ളിയിലെ പാട്ടഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്നും, വികസന പദ്ധതികള്‍ക്ക് എടുത്തതിനു ശേഷമുള്ളത് ഭൂരഹിതരായവര്‍ക്ക് പതിച്ച് നല്‍കണമെന്നും ആവശ്യപ്പെട്ട്  ഭൂഅവകാശ സംരക്ഷണ സമരസമിതി നടത്തിയ സമര അവകാശ പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഇഎംഎസ് കൊണ്ടുവന്ന കുടില്‍ പൊളിക്കല്‍ നിരോധന നിയമത്തിന്റെ മറപിടിച്ച് വനവാസികളുള്‍പ്പെടുന്ന ഭൂരഹിതര്‍ക്ക് മൂന്നും, അഞ്ചും, പത്തും സെന്റ് വീതം  നല്‍കി സംസ്ഥാനത്തെ കോളനിയെന്ന ദുരിതത്തിലേക്ക് തള്ളിവിടുകയാണ് ഇടത്, വലുത് മുന്നണികള്‍ ചെയ്തത്. ഒന്നില്‍ക്കൂടുതല്‍ വിവാഹം കഴിക്കുന്നവര്‍ക്ക് 15 ഏക്കര്‍ വീതവും, കുരിശ് നാട്ടി ഭൂമി കൈയേറുന്നവര്‍ക്ക് പിടിച്ചെടുത്ത ഭൂമി പതിച്ചു കൊടുക്കുകയും ചെയ്യുന്നതിലൂടെ കടുത്ത വഞ്ചനയാണ് സര്‍ക്കാര്‍ കാട്ടിയത്. സംസ്ഥാനത്ത് 4.5 ലക്ഷം ജനങ്ങളാണ് ഇപ്പോഴും വീടും സ്ഥലവുമില്ലാതെ ദുരിതമനുഭവിക്കുന്നത്. ഇതില്‍ വനവാസി പിന്നാക്ക വിഭാഗത്തില്‍പ്പെടുന്നവര്‍ 35,000 കോളനികളില്‍ നരകജീവിതം നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വനവാസികള്‍ക്കനുകൂലമായ  കോടതി ഉത്തരവുകള്‍  നടപ്പാക്കാതെ സര്‍ക്കാരുകള്‍ ഭൂ സമരങ്ങളെ അടിച്ചമര്‍ത്തുകയാണ് .  2002ല്‍ 40 കോടി മുടക്കി കേന്ദ്ര സര്‍ക്കാരില്‍ നിന്നും വനവാസികള്‍ക്കായി ആറളം ഫാമില്‍  വാങ്ങിയ 7500 ഏക്കര്‍ ഭൂമി ഇടത് പക്ഷ നേതാക്കള്‍ തന്നെ കൈവശം വച്ചിരിക്കുകയാണ്. എരുമേലി ചെറുവള്ളി ഭൂമി തട്ടിപ്പ് കേസില്‍ വന്‍ അഴിമതിയാണ് നടന്നിരിക്കുന്നത്. വിമാനത്താവളം പദ്ധതിയുടെ മറവില്‍ പരിപാവനമായ ശബരിമല പൂങ്കാവനത്തെ കച്ചവട കേന്ദ്രമാക്കാനുള്ള തന്ത്രമാണ് നടക്കുന്നതെന്നും ഇതിന് പിന്നില്‍ ഇടത് നേതാക്കള്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയം ഉന്നയിച്ച് ആഗസ്ത് ഒമ്പതിന് കളക്ട്രേറ്റ് ധര്‍ണ്ണ നടത്തും. 

 വെണ്ണിയൂര്‍ ഹരി (ഭൂഅവകാശ സംരക്ഷണ സമിതി സംസ്ഥാന കണ്‍വീനര്‍) അധ്യക്ഷനായി. ഭൂഅവകാശ സംരക്ഷണ സമിതി  സംയോജകന്‍ എസ്. രാമനുണ്ണി  മുഖ്യപ്രഭാഷണം നടത്തി. സമിതി  കണ്‍വീനര്‍ ജി. സജീവ്കുമാര്‍ സമരപ്രഖ്യാപനം നടത്തി. വിളയോടി വേണുഗോപാല്‍ ( പ്ലാച്ചിമട സമര നായകന്‍), പി.എസ്. പ്രസാദ് (ചേരമര്‍ ഹിന്ദുമഹാസഭാ സംസ്ഥാന പ്രസിഡന്റ്), കെ.വി. ശിവന്‍ (അഖില ഭാരതീയ വീരശൈവസഭ സംസ്ഥാന പ്രസിഡന്റ്), സെന്‍ട്രല്‍ കമ്മിറ്റി അംഗം ശശി തെങ്ങുംതോട്ടം, എസ്. അമ്മിണി (മഹാത്മ അയ്യങ്കാളി മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ്), അബ്ദുള്‍ സലാം ഏറം (ആദിവാസി ദളിത് മുന്നാക്ക സമിതി സംസ്ഥാന പ്രസിഡന്റ്), ജി. സുബ്രഹ്മണ്യന്‍ (ചേരമര്‍ നവോത്ഥാന സംഘം സംസ്ഥാന പ്രസിഡന്റ്) ഇ.റ്റി . നടരാജന്‍, വി.സി. അജികുമാര്‍ എന്നിവര്‍ സംസാരിച്ചു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡ്യ സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

Varadyam

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

Mollywood

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

Bollywood

ബോളിവുഡിനെ തിരുത്തിയ താരജീവിതം

India

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

പുതിയ വാര്‍ത്തകള്‍

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.