Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

വ്യാജ കുപ്പിവെള്ള വിതരണം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2019, 12:10 pm IST
in Local News

കാക്കനാട്: ലേബല്‍ ഒട്ടിക്കാത്തതും കാലാവധി രേഖപ്പെടുത്താത്തതുമായ കുപ്പിവെള്ളത്തിന്റെ വില്‍പന വ്യാപകമാകുന്നു. കാക്കനാട്, ഇന്‍ഫോപാര്‍ക്ക്, സെസ് തുടങ്ങിയ മേഖലകളിലെ ഹോട്ടലുകളിലും ചെറുകിട പെട്ടിക്കടകളിലുമാണ് വ്യാപകമായി ഇത്തരം വില്‍പന. കുപ്പിവെള്ളത്തിന്റെ നിര്‍മാണ തീയതി, ഉപയോഗ കാലാവധി അവസാനിക്കുന്ന തീയതി, ബാച്ച് നമ്പര്‍ എന്നിവ കുപ്പിയില്‍ പതിപ്പിക്കുന്ന ലേബല്‍ കൃത്യമായി രേഖപ്പെടുത്തണമെന്ന നിയമമുണ്ട്. എന്നാല്‍ ആക്രിക്കടയില്‍ നിന്നു ശേഖരിക്കുന്ന അടപ്പുള്ള കുപ്പിയില്‍ പോലും ഒരു പരിശോധനയുമില്ലാതെ കുപ്പിവെള്ളം വില്‍പനക്കായി എത്തുന്നുണ്ട്.

മിനറല്‍ വാട്ടര്‍ എന്ന പേരിലാണ് മുമ്പ് കുപ്പിവെള്ളം വില്‍പനക്കെത്തുന്നതെങ്കില്‍ ഇപ്പോള്‍ പാക്ഡ് ഡ്രിങ്കിങ് വാട്ടര്‍ എന്ന പേരിലാണ് കമ്പനികള്‍ വില്‍പന നടത്തുന്നത്. മിനറല്‍ വാട്ടര്‍ വിപണിയില്‍ ഇറക്കുന്നതിനു കര്‍ശന മാനദണ്ഡങ്ങളും പരിശോധനകളും ഏര്‍പ്പെടുത്തിയതു മൂലം ചെലവു കൂടിയതിനാല്‍ ധാതുലവണമില്ലാത്ത വെള്ളം വിപണിയില്‍ ഇറക്കുകയായിരുന്നു. ശേഖരിക്കുന്ന വെള്ളം ശുദ്ധീകരിക്കുന്ന പ്രക്രിയ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. അള്‍ട്രാ വയലറ്റ് ശുദ്ധീകരണ പ്രക്രിയ പൂര്‍ത്തിയാക്കി ഇറക്കുന്ന കുപ്പിവെള്ളം ഒരു വര്‍ഷം വരെ കേടു കൂടാതെ സൂക്ഷിക്കാന്‍ കഴിയും.

ഏതാനും മാസം മുമ്പ് വരെ 15 രൂപയായിരുന്ന കുപ്പിവെള്ളത്തിനു ഒരു കാരണവുമില്ലാതെ ഒറ്റയടിക്കു അഞ്ചു രൂപ വര്‍ധിപ്പിച്ചു 20 രൂപയാക്കിയാണ് ഇപ്പോള്‍ വില്‍പന നടത്തുന്നത്. കാക്കനാട് ജില്ലാ ജയിലില്‍ നിന്നും ശുദ്ധീകരിച്ച കുപ്പിവെള്ളം 10 രൂപയ്‌ക്കാണ് വില്‍ക്കുന്നത്.കുപ്പിവെള്ളം പോലെ പ്രധാനപ്പെട്ടതാണ് സോഡയിലെ ഗുണനിലവാര പരിശോധന. മറ്റു ബ്രാന്‍ഡഡ് ശീതളപാനീയങ്ങള്‍ക്കു മുകളിലാണ് സോഡ ഉള്‍പ്പെടുന്ന സര്‍ബത്തും നാരാങ്ങാ വെള്ളവും. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനുമതിയോടെ മാത്രമേ സോഡ ഉല്‍പ്പാദനം നടത്താവൂ. വെള്ളത്തിന്റെ ലഭ്യതയും ഗുണനിലവാരം ഉറപ്പാക്കുന്ന ചുമതല തദ്ദേശ സ്ഥാപനങ്ങളുടെ ആരോഗ്യ വിഭാഗത്തിനാണ്. 

അനലറ്റിക്കല്‍ ലാബില്‍ വെള്ളം പരിശോധിച്ചു ഗുണനിലവാരം ഉറപ്പാക്കിയ ശേഷമാണ് സ്ഥാപനത്തിനു അനുവാദം നല്‍കൂ. ഇത്തരം ലാബുകള്‍ തിരുവനന്തപുരത്തും കാക്കനാടും മാത്രമാണുള്ളത്. അമിതമായ പരിശോധനാ ഫീസും കാലതാമസവും മൂലം പരിശോധനകളൊന്നും കാര്യമായി നടക്കുന്നില്ലെന്നും ആരോപണമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

Kerala

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

Entertainment

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

പുതിയ വാര്‍ത്തകള്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.