Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്രത്തിലെ ദിശാ ബോര്‍ഡ് മാറ്റിയത് ചോദ്യം ചെയ്തു; ക്ഷേത്ര സെക്രട്ടറിക്കും വിശ്വാസികള്‍ക്കും നടുറോഡില്‍ എസ്ഐയുടെ ക്രൂര മര്‍ദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2019, 03:15 pm IST
in Kerala

ശ്രീകാര്യം: ക്ഷേത്രത്തിലെ ദിശാ ബോര്‍ഡ് നഗരസഭ ജീവനക്കാര്‍ മാറ്റിയത് ചോദ്യം ചെയ്ത ക്ഷേത്രസെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ എസ്ഐ ക്രൂരമായ മര്‍ദിച്ചു. ശ്രീകൃഷ്ണനഗര്‍ പുലിയൂര്‍കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചെറുവയ്‌ക്കല്‍ ജയനെയും ക്ഷേത്ര ഭാരവാഹികളെയുമാണ് ശ്രീകാര്യം എസ്ഐ സജികുമാര്‍ റോഡിലിട്ട് അകാരണമായി മര്‍ദിച്ചത്. ഇതു സംബന്ധിച്ച് കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

കഴിഞ്ഞ ദിവസം വൈകുന്നേരം 4 മണിയോടു കൂടിയായിരുന്നു സംഭവം. ചാവടിമുക്ക് ജംഗ്ഷനിലെ ഐലന്റില്‍ സ്ഥാപിച്ചിരുന്ന പുലിയൂര്‍കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ദിശാ ബോര്‍ഡ് നഗരസഭ ജീവനക്കാര്‍ മാറ്റിയതുമായി ബന്ധപ്പെട്ട് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ നഗരസഭാ ജീവനക്കാരുമായി സംസാരിച്ച് നില്‍ക്കെ അവിടെ എത്തിയ  എസ്ഐ ഒരുപ്രകോപനവും കൂടാതെ സ്ഥലത്ത് കൂടിനിന്ന ഭക്തജനങ്ങളെയും ക്ഷേത്ര ഭാരവാഹികളെയും സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെയും പിടിച്ച് തള്ളുകയും അസഭ്യം പറയുകയുമായിരുന്നു.

 ജനമൈത്രി സ്റ്റേഷനിലെ എസ്ഐ ആണോ ഇത്തരം അസഭ്യങ്ങള്‍ പറയുന്നതെന്ന് ചോദിച്ച് ഇത് വീഡിയോ എടുക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രകോപിതനായ എസ്ഐ സ്ഥലത്ത് കൂടി നിന്നവരെ തള്ളിമാറ്റി ക്ഷേത്ര സെക്രട്ടറിയെ  മര്‍ദിക്കുകയും ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ കൊണ്ടുപോകുകയുമായിരുന്നു. 

തുടര്‍ന്ന് എസ്ഐയ്‌ക്ക് എതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നൂറ്റമ്പതോളം വരുന്ന ക്ഷേത്രവിശ്വാസികള്‍ ശ്രീകാര്യം പോലീസ് സ്റ്റേഷന് മുന്നില്‍ തടിച്ച് കൂടി. സംഭവം വിവാദമായതോടെ സ്റ്റേഷനില്‍ എത്തിയ കഴക്കൂട്ടം എസിപി അനില്‍കുമാറും സിഐ അനീഷ് ജോയിയും വിശ്വാസികളുമായി നടത്തിയ ചര്‍ച്ചയില്‍ എസ്ഐക്ക് എതിരെ നടപടി എടുക്കാമെന്ന ഉറപ്പിന്‍മേല്‍ സംഘം പിരിഞ്ഞു പോകുകയായിരുന്നു.  ശനിയാഴ്ച എസ്ഐ കൈ കാണിച്ചിട്ട് ബൈക്ക് നിര്‍ത്തിയില്ലെന്നാരോപിച്ച് വിദ്യാര്‍ഥിയെ സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദിച്ചുവെന്ന പരാതിയും സജികുമാറിനെതിരെ ഉണ്ട്. പരിക്കേറ്റ വിദ്യാര്‍ഥി അക്ഷയ് ചികിത്സയിലാണ്. നിരവധി സംഭവങ്ങളില്‍ ശ്രീകാര്യം എസ്ഐയുടെ നടപടികള്‍ വിവാദത്തിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

Kerala

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

Kerala

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

Football

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

Kerala

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.