Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

രണ്ടാംവര്‍ഷവും ലാഭം; കൊച്ചി തുറമുഖത്ത് ചരക്ക് കൈകാര്യത്തില്‍ റെക്കാര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2019, 10:27 am IST
in Local News

മട്ടാഞ്ചേരി: കൊച്ചി തുറമുഖ ട്രസ്റ്റിന് ചരക്ക് കൈകാര്യത്തില്‍ സര്‍വ്വകാല റെക്കാര്‍ഡ്. 2018-19 സാമ്പത്തിക വര്‍ഷം 32.02 ദശലക്ഷം ടണ്‍ ചരക്കാണ് കൈകാര്യം ചെയ്തത്. മുന്‍വര്‍ഷമിത് 29.14  ദശലക്ഷമായിരുന്നു. പ്രവര്‍ത്തന വരുമാന നേട്ടം 210.87 കോടി രൂപയായി, മുന്‍വര്‍ഷം 168 കോടിയായിരുന്നു. 

വാര്‍ഷിക ലാഭത്തില്‍ കൊച്ചി തുറമുഖ ട്രസ്റ്റ്ര രണ്ടാംവര്‍ഷവും നേട്ടത്തിലായി. 17-18 വര്‍ഷം 13.55 കോടി പ്രവര്‍ത്തന ലാഭത്തില്‍ നിന്ന് 18-19 വര്‍ഷമിത് 19.02 കോടിയായി. ദശാബ്ദങ്ങള്‍ക്ക് ശേഷം 17-18 വര്‍ഷം 4.44 കോടി രൂപ അറ്റാദായം നേടിയ കൊച്ചി തുറമുഖം 18-19 ല്‍ 9 കോടി രൂപയായി വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. മാറിയ കേന്ദ്ര സര്‍ക്കാര്‍ രാഷ്‌ട്രീയ നയസമീപനമാണ് കൊച്ചി തുറമുഖ ട്രസ്റ്റിന് കുതിപ്പേകാന്‍ ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍. 

കബോട്ടാഷ് നിയമത്തിലെ ഇളവ് കൊച്ചിക്ക് ഏറെ നേട്ടമായി. ഇളവനുവദിച്ച 17-18 വര്‍ഷം ഗുജറാത്തില്‍ നിന്ന് 1100 കണ്ടെയ്‌നര്‍ ചരക്കാണ് കൊച്ചിയിലെത്തിയ്. 18-19വര്‍ഷമിത് 10720 കണ്ടെയ്‌നറായി വര്‍ധിച്ചു. ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള എഫ്‌സിഐയുടെ അരി ഇറക്കുമതി 7,472 ടണ്ണില്‍ നിന്ന് 46,852 ടണ്ണായി വര്‍ധിച്ചു. പോയ വര്‍ഷം ഒരു സിമന്റ് യൂണിറ്റ് കൂടി തുറമുഖത്തെത്തി. കൂടാതെ പ്രാദേശിക ചെറുതുറമുഖങ്ങള്‍ വഴിയുള്ള ചരക്ക് കണ്ടെയ്‌നര്‍ നീക്കവും ഗുണകരമായി. ക്രൂയീസ് കപ്പല്‍ വരവിലും വര്‍ധനവുണ്ടായി. എല്‍എന്‍ജി-ഐഓസി പദ്ധതികളും കപ്പല്‍ശാലയുടെ യാര്‍ഡും കൊച്ചിക്ക് കുതിപ്പേകാന്‍ ഇടയാക്കുകയാണ്. 

മോദി സര്‍ക്കാര്‍ അധികാരമേറ്റ 2013-14 വര്‍ഷം 458.58 കോടി വരുമാനവും 566- 47 കോടി ചെലവുമായി 107.89 കോടി നഷ്ടത്തിലായിരുന്നു കൊച്ചി തുറമുഖ ട്രസ്റ്റ്. 2015-16 ല്‍ 510 കോടി വരുമാനവും 550കോടി ചെലവുമായി നഷ്ടം 40 കോടിയായി കുറഞ്ഞു. 2017-18 വര്‍ഷമിത് 577,94 കോടി വരുമാന വര്‍ധനവും ചെലവ് 564.4 കോടി രൂപയായി കുറഞ്ഞു. 13,54 കോടി രൂപ ലാഭത്തിലുമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

Kerala

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

Entertainment

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

പുതിയ വാര്‍ത്തകള്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.