Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജഗത്കാരണം ബ്രഹ്മം തന്നെ

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Jun 18, 2019, 09:22 pm IST
inSamskriti

സൂത്രം.  അസത് ഇതി ചേത്  ന പ്രതിഷേധ മാത്രത്വാത്

കാരണം അസത്താണ് എന്ന് പറയുകയാണെങ്കില്‍ അത് ശരിയല്ല, നിഷേധിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.

അസത് കാര്യം എന്ന വിചാരം തന്നെ തെറ്റാണ്. അസത് എന്നു പറഞ്ഞത് എല്ലാ പ്രകാരത്തിലും ഇല്ലാത്ത ഒരു വസ്തുവിനെ ബോധിപ്പിക്കാന്‍ വേണ്ടിയാണ്. അല്ലാതെ അസത്കാര്യവാദം നടത്താന്‍ വേണ്ടിയല്ല.

അവയവങ്ങളില്ലാത്ത ബ്രഹ്മത്തില്‍ നിന്ന് അവയവങ്ങളോടുകൂടിയ ജഗത്ത് ഉണ്ടായി എന്ന് പറയുമ്പോള്‍ അത് അസത്കാര്യവാദമാകും. അവയവങ്ങളോട് കൂടിയ ജഗത്ത് അവയവങ്ങളോട് കൂടിയ ബ്രഹ്മത്തില്‍ നിന്നാണ് ഉണ്ടാകേണ്ടത്. അവയവങ്ങളുള്ള ബ്രഹ്മമെന്ന അസത്പദാര്‍ഥം അവയവമുള്ള ജഗത്തിന് കാരണമെന്ന് വന്നാല്‍ അസത്തില്‍ നിന്ന് സത്തുണ്ടായി എന്ന് പറയേണ്ടി വരും. ഇത് ശ്രുതി വിരുദ്ധമാകുമെന്ന് പൂര്‍വപക്ഷം വാദിക്കുന്നു.

അത് ശരിയല്ല. ഒരിക്കലും ഇല്ലാത്ത ഒരു വസ്തുവില്‍ നിന്ന് ഉളളതയായ മറ്റൊരു വസ്തു ഉണ്ടാകില്ല എന്നാണ് ശ്രുതി വചനം.

കാരണത്തില്‍ നിന്നും വിലക്ഷണമായ കാര്യവസ്തു ഉണ്ടാകില്ലെന്ന് ശ്രുതി പറഞ്ഞിട്ടില്ല. ബ്രഹ്മം ഉള്ളതാണ്, അത് അസത്തല്ല. ആ ബ്രഹ്മത്തില്‍ നിന്നുണ്ടായി എന്ന് പറയുമ്പോള്‍ അത് അസത്കാര്യവാദമല്ല.

അവയവങ്ങളില്ലാത്ത ബ്രഹ്മത്തില്‍ നിന്നും അവയവങ്ങളുള്ള ജഗത്ത് ഉണ്ടായി എന്ന് പറയുമ്പോള്‍ കാരണത്തില്‍ നിന്നും കാര്യത്തിനുള്ള വിലക്ഷണത്വമേ ആകൂ. കാരണത്തില്‍ വ്യത്യസ്തമായ ഒരു വസ്തു ഉണ്ടാകില്ലെന്ന് ശ്രുതി പറത്തിട്ടില്ല.

ബ്രഹ്മം എന്നും ഉള്ളതാണ് അതുകൊണ്ട് തന്നെ അത് അസത് വസ്തുവല്ല. അങ്ങനെയുള്ള ബ്രഹ്മത്തില്‍ നിന്ന് ജഗത്ത് ഉണ്ടായി എന്ന് പറഞ്ഞാല്‍ അത് അസത്കാര്യവാദമല്ല.

ബ്രഹ്മം അവയവങ്ങളൊന്നുമില്ലാത്തതും ജഗത്ത് അവയവങ്ങളോട് കൂടിയതുമാണ്.ഇത് രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസമാണ്. ഇതാണ് ശ്രുതി ചൂണ്ടിക്കാട്ടിയത്, അല്ലാതെ അസത്കാര്യവാദം കൊണ്ട് വരാന്‍ വേണ്ടിയല്ല.

എല്ലാ പ്രകാരത്തിലും ഇല്ലാത്ത ഒരു വസ്തുവിനെ ബോധിപ്പിക്കുവാന്‍ മാത്രമാണ് അസത് എന്ന വാക്ക് ഉപയോഗിച്ചത്.

സൂത്രം  അപീതൗ തദ്വത് പ്രസംഗാദസമഞ്ജസം

മഹാപ്രളയത്തില്‍ അതുപോലെ ഉണ്ടാകുന്നതിനാല്‍ വേദസിദ്ധാന്തം സമഞ്ജസമല്ല.

പ്രളയത്തില്‍ എല്ലാം ബ്രഹ്മത്തില്‍ ലയിക്കുന്നതിനാല്‍ സംസാരത്തിന്റെ ജഡത്വം സുഖദു:ഖത്വം തുടങ്ങിയ എല്ലാ ഭാവങ്ങളും ബ്രഹ്മത്തിനുണ്ടെന്ന് പറയേണ്ടി വരുമെന്നും അത് ശരിയല്ല എന്നുമുള്ള പൂര്‍വപക്ഷവാദത്തെയാണ് ഇവിടെ പറയുന്നത്.

ജഗത്തിന്റെ കാരണം ബ്രഹ്മമല്ല എന്ന് മറ്റൊരു യുക്തിയിലൂടെ സ്ഥാപിക്കാനൊരുങ്ങുകയാണ് പൂര്‍വപക്ഷം. ജഗത്ത് ബ്രഹ്മത്തില്‍ നിന്നുണ്ടായി ബ്രഹ്മത്തില്‍ തന്നെ ലയിക്കുന്നുവെങ്കില്‍ ജഗത്തിന്റെ സാവയവത്വം, അചേതനത്വം, പരിച്ഛിന്നത്വം, അശുദ്ധത്വം മുതലായ ധര്‍മ്മങ്ങളും പ്രളയത്തോട് ചേര്യം. അപ്പോള്‍ ഈ ദോഷങ്ങള്‍ ബ്രഹ്മത്തെ ദുഷിപ്പിക്കുകയില്ലെന്നാണ് അവരുടെ വാദം. അങ്ങനെയായാല്‍ സര്‍വജ്ഞവും ശുദ്ധവുമായ ബ്രഹ്മം ജഗത് കാരണമാകുന്നത് സമഞ്ജസമാവില്ല.

സൃഷ്ടിയും പ്രളയവും തുടര്‍ച്ചയായി നടക്കുമ്പോള്‍ ബ്രഹ്മം എങ്ങനെ ശുദ്ധമാകും. പ്രളയത്തില്‍ ജഗത്ത് ബ്രഹ്മത്തോട് ചേരാതെ വേറിട്ട് നില്‍ക്കുമെന്ന് പറഞ്ഞാല്‍ പ്രളയം തന്നെ ഇല്ല അവസ്ഥയാകും. അതിനാല്‍ ബ്രഹ്മം ജഗത്തിന്റെ കാരണമെന്ന വാദത്തെ പൂര്‍വപക്ഷം ഉറപ്പിക്കുന്നു. ഇതിനെ അടുത്ത സൂത്രത്തില്‍ ഖണ്ഡിക്കുന്നത് കാണാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

India

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

India

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

India

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

Kerala

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.