Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വയല്‍ച്ചുള്ളി

വി.കെ. ഫ്രാന്‍സിസ്byവി.കെ. ഫ്രാന്‍സിസ്
Jun 18, 2019, 03:34 am IST
inSamskriti

ശാസ്ത്രീയനാമം: Asterakantha longifolia

സംസ്‌കൃതം: കോകിലാക്ഷം

തമിഴ്: നീര്‍മുള്ളി

എവിടെ കാണാം: ഇന്ത്യയിലുടനീളം നനവാര്‍ന്ന ചതുപ്പു നിലങ്ങളില്‍ ധാരാളമായി കണ്ടു വരുന്ന ഒരു ഏകവാര്‍ഷികച്ചെടിയാണിത്. വയലുകളില്‍ കണ്ടു വരുന്നതിനാലാണ് വയല്‍ച്ചുള്ളിയെന്ന പേരു വന്നത്. 

പ്രത്യുത്പാദനം: വിത്തില്‍ നിന്ന്

ചിലഔഷധപ്രയോഗങ്ങള്‍: 

മൂത്രതടസ്സം വന്നാല്‍ വയല്‍ച്ചുള്ളിയും ഞെരിഞ്ഞിലും 30 ഗ്രാം വീതമെടുത്ത് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതമെടുത്ത് അതില്‍, മൂന്നു വിരല്‍ കൂട്ടി ഒരു നുള്ള്( 25 മില്ലി) ഗ്രാം പൊന്‍കാരം പൊരിച്ചതും ചേര്‍ത്ത് കഴിച്ചാല്‍ ഉടനെ മൂത്രം പോകും. മൂത്രതടസ്സത്തിന് ഇതില്‍പ്പരം മറ്റൊരു മരുന്നില്ല. 

വയല്‍ച്ചുള്ളിയുടെ ഇലയും ഇളം തണ്ടും കാടിയിലരച്ച് സമം ഇന്തുപ്പും ചേര്‍ത്ത് കുഴച്ച് നീരുള്ള ഭാഗത്ത് തേച്ചാല്‍  നീരിന് ശമനമുണ്ടാകും. (കാല്‍മുട്ടിനു കീഴെ രക്തവാതം കൊണ്ടുണ്ടാകുന്ന നീരിന് പ്രത്യേകിച്ചും) തുടര്‍ച്ചയായി ഏഴുദിവസം തേച്ചാല്‍ നീര് പൂര്‍ണമായും ശമിക്കും. 

പത്തുഗ്രാം വയല്‍ച്ചുള്ളി സമൂലമെടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് നിത്യവും കുടിച്ചാല്‍ രക്തശുദ്ധിയുണ്ടാകും. ഈ വെള്ളം തുടര്‍ച്ചയായി കുടിച്ചാല്‍ വൃക്കരോഗങ്ങള്‍ പ്രതിരോധിക്കാം. 

വയല്‍ച്ചുള്ളി വേര് 60 ഗ്രാം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത്  400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ടു നേരം വീതം സേവിപ്പിച്ചുള്ള ചികിത്സ തമിഴ്‌നാട്ടിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പ്രചാരത്തിലുണ്ട്. (ലേഖകന്‍ ഇത് പ്രയോഗിച്ചിട്ടില്ല). 

വയല്‍ച്ചുള്ളി വിത്ത്, നായ്‌ക്കുരണപരിപ്പ് പാലില്‍ പുഴുങ്ങി ഉണക്കിയത്, അമുക്കുരം പാലില്‍ പുഴുങ്ങി ഉണക്കിയത് ഇവ സമം എടുത്ത് പൊടിച്ച് ഒരു സ്പൂണ്‍ പൊടി വീതം പശുവിന്‍ പാലില്‍ ദിവസവും രണ്ടു നേരം  വീതം തുടര്‍ച്ചയായി 30 ദിവസം സേവിച്ചാല്‍ പുരുഷവന്ധ്യത മാറും. പുരുഷവന്ധ്യതയ്‌ക്ക് ഏറ്റവും ശ്രേഷ്ഠമായ മരുന്നാണിത്. വയല്‍ച്ചുള്ളി വേര്, കല്ലൂര്‍വഞ്ചി വേര്, ഞെരിഞ്ഞില്‍, തഴുതാമ വേര് ഇവ ഓരോന്നും 15ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച്, 100 മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ടു നേരം സേവിച്ചാല്‍ മൂത്രം ചുടീല്‍, മൂത്രത്തില്‍ പഴുപ്പ് തുടങ്ങി മൂത്ര സംബന്ധമായ രോഗങ്ങളെല്ലാം മാറും. വയല്‍ച്ചുള്ളി ഇല, വേര്, തണ്ട്,   വിത്ത് ഇവ ഉണക്കിപ്പൊടിക്കുക. തഴുതാമ വേര് 60 ഗ്രാം എടുത്ത്  ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് ഇതില്‍ നിന്ന് 100 മില്ലി കഷായമെടുത്ത് മേല്‍പ്പറഞ്ഞ പൊടി 5 ഗ്രാം ചേര്‍ത്ത് ദിവസം രണ്ടു നേരം സേവിച്ചാല്‍ ശരീരത്തിലെ നീര് പൂര്‍ണമായും ഭേദമാകും. വയല്‍ച്ചുള്ളി സമൂലം ഉണക്കിപ്പൊടിച്ച് ഒരു സ്പൂണ്‍ പൊടി ഒരു ദിവസം മുഴുവന്‍ ഇട്ടു വെച്ച് പിറ്റേന്ന് ചാരായത്തോടു കൂടി അതു കുടിച്ചാല്‍ മൂത്രത്തിലെ കല്ല് പോകുമെന്ന് പറയപ്പെടുന്നു. തെക്കന്‍ കര്‍ണാടകത്തിലെ ഗ്രാമങ്ങളില്‍ ഈ ചികിത്സ പതിവുണ്ട്. ( ലേഖകന്‍ പരീക്ഷിച്ചിട്ടില്ല)  വയല്‍ച്ചുള്ളി അരി പൊടിച്ച് ഒരു സ്പൂണ്‍ വീതം മോരിലിട്ട്് കുടിച്ചാല്‍ അതിസാരം മാറും.    

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിൽ കോടികൾ വില മതിക്കുന്ന ഭൂമി അതിക്രമിച്ച് കയ്യേറി അഫ്സൽ ഗുരുവിന്റെ ഭാര്യയും മകനും ; ഡയറി ഫാമും, കെട്ടിടങ്ങളും അടക്കം പൊളിച്ചു മാറ്റി സർക്കാർ

India

സുപ്രീം കോടതിയില്‍ മൂന്ന് ജഡ്ജിമാര്‍ കൂടി അധികാരമേറ്റു, അംഗസംഖ്യ 37 ആയി ഉയര്‍ന്നു

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

Kerala

കെഎസ്ആര്‍ടിസി കാര്‍ഗോ സേവനങ്ങള്‍ ബുധനാഴ്ച ആരംഭിക്കും

World

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

പുതിയ വാര്‍ത്തകള്‍

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.