Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നയനമനോഹരം ലങ്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2019, 04:01 am IST
inSamskriti

രാവണനെയും വര്‍ഗത്തേയും നാമാവശേഷമാക്കി സീതയെ സുരക്ഷിതയായി വീണ്ടെടുക്കുക. അതിനുള്ള ഒരുക്കങ്ങളിലായിരുന്നു രാമനും സംഘവും. ആസൂത്രണങ്ങളും അവയുടെ പ്രായോഗികവശങ്ങളും അവര്‍ വിശകലനം ചെയ്തു. ലക്ഷ്മണ,വിഭീഷണ,സുഗ്രീവന്മാര്‍ക്കും  മറ്റു വാനരപ്രമുഖര്‍ക്കുമൊപ്പം രാമന്‍ സുവേലാചലത്തില്‍ കയറിനിന്ന് ലങ്കയൊന്നാകെ വീക്ഷിച്ചു. 

വിഭീഷണന്‍ വര്‍ണിച്ചതിലും മനോഹരിയാണ് ലങ്കയെന്ന് രാമന് തോന്നി. അക്കാര്യം വിഭീഷണനെ അറിയിക്കുകയും ചെയ്തു. ലോകത്ത് മറ്റൊരിടത്തും ഇതുപോലൊരു രാജ്യവും നഗരിയും കാണില്ലെന്ന് രാമന്‍ ആവര്‍ത്തിച്ചത് ഒട്ടും അതിശയോക്തിയില്ലാതെയാണ്. 

രാഷ്‌ട്രങ്ങളില്‍ ഭാരതവും നഗരങ്ങളില്‍ അവന്തിയും നഗരികളില്‍ കാഞ്ചിയും പട്ടണങ്ങളില്‍ മഥുരയും രാജധാനികളില്‍ അയോധ്യയും പ്രസിദ്ധങ്ങളാണ്. അവയെയെല്ലാം നിഷ്പ്രഭമാക്കുന്നു ലങ്ക. രാവണന്റെ പ്രഭുത്വത്തെയും മയന്റെ വൈഭവത്തേയും പുകഴ്‌ത്താതെ വയ്യെന്ന് രാമന്‍ പറഞ്ഞത് സുഗ്രീവനും അംഗീകരിച്ചു. 

‘സീതയെ ഓര്‍ത്ത് തപിക്കുന്ന തന്റെ മനസ്സില്‍ ലങ്കയെ വര്‍ണിക്കാനുള്ള കാവ്യഭംഗിവരുന്നില്ല. പക്ഷേ നിനക്കതിനാവും നീയതു ചെയ്യൂ’ എന്ന് രാമന്‍, ലക്ഷ്മണനോട് പറഞ്ഞു.  

രാമന്റെ ആവശ്യങ്ങള്‍ അതേപടി നിറവേറ്റുന്ന ലക്ഷ്മണന്‍ കാവ്യാത്മകമായിത്തന്നെ ലങ്കയെ വര്‍ണിച്ചു തുടങ്ങി. ‘ വിശ്്വകര്‍മാവ് നിര്‍മിച്ച സ്വര്‍ലോകത്തോട് മത്സരിച്ച് മയന്‍ പണിതീര്‍ത്തതാണ് ഈ ലങ്കാനഗരി. ത്രികൂടാചലത്തിന്റെ നെറുകയില്‍ മഹാമേരുവിന്റെ മണിശൃംഗങ്ങളില്‍ സര്‍വപ്രധാനമായ നവരത്‌നശൃംഗം സ്ഥിതിചെയ്യുന്നു. അതിന്റെ ഉപരിതലത്തിലാണ് ലങ്കാനഗരി. അതിന്റെ നടുക്ക് രാവണന്റെ പത്തുനിലമാളിക. അതിനു ചുറ്റിലും എട്ടു ദിക്കുകളിലായി  മന്ത്രിമാരുടെ ഒന്‍പതു നിലമാളികകള്‍. നവഗ്രഹങ്ങള്‍ക്കു തുല്യമാണ് അവയുടെ സ്ഥാനം. ഓരോന്നും ഓരോ ഇനം രത്‌നങ്ങള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.  രാവണന്റെ മണിമന്ദിരം നവരത്‌നങ്ങള്‍ ഇടകലര്‍ത്തിയാണ് നിര്‍മിച്ചിരിക്കുന്നത്. ഈ മന്ദിരങ്ങളുടെ പരിസരങ്ങളിലെത്തുമ്പോള്‍ സൂര്യഭഗവാന്‍ പോലും അതിനു കോട്ടം തട്ടാതിരിക്കാന്‍ വഴിമാറിപോകുന്നു. ഈ ഗതിമാറ്റം  കൊണ്ടാണ് ദക്ഷിണായനങ്ങളും ഉത്തരായനങ്ങളും ഉണ്ടാകുന്നത്.’  

( തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.