Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അതിഥിസല്‍ക്കാരത്തിന് ഒരു കോടിയോളം രൂപ; ധൂര്‍ത്തടിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 14, 2019, 08:52 am IST
in Kerala

പൊന്‍കുന്നം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും അതിഥിസല്‍ക്കാരത്തിന്റെ പേരില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചെലവിടുന്നത് ലക്ഷങ്ങള്‍. ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം അതിഥിസല്‍ക്കാരത്തിനായി മാത്രം ചെലവിട്ടത് ഒരു കോടിയോളം രൂപ. മുഖ്യമന്ത്രി പിണറായി വിജയനാണ് കൂടുതല്‍ തുക ചെലവഴിച്ചത്, 2,65,60,836 രൂപ. 

വിവരാവകാശ നിയമപ്രകാരം പൊതുഭരണ അക്കൗണ്ട്സ് വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 99,66,665 രൂപയാണ് സര്‍ക്കാര്‍ അതിഥിസല്‍ക്കാരത്തിന് മാത്രമായി ചെലവഴിച്ചത്. സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നതിനിടയിലാണ് ഈ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.   മന്ത്രിമാരില്‍ അതിഥികളെ സല്‍ക്കരിക്കാനായി കൂടുതല്‍ തുക ചെലവഴിച്ചത് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറാണ്. 6,90,568 രൂപ.

മറ്റു മന്ത്രിമാരുടെ ചെലവ് ഇങ്ങനെ-എ.കെ. ബാലന്‍ 5,05,661, ഇ. ചന്ദ്രശേഖരന്‍ 5,71,681, ഡോ. കെ.റ്റി. ജലീല്‍ 2,38,096, കടകമ്പള്ളി സുരേന്ദ്രന്‍ 4,82,000, കെ.കെ. കൃഷ്ണന്‍കുട്ടി 31,008, ജെ. മേഴ്‌സിക്കുട്ടിയമ്മ 4,83,566, എ.സി. മൊയ്തീന്‍ 2,04,341, കെ.കെ. രാജു 3,84,375, രാമചന്ദ്രന്‍ കടന്നപ്പള്ളി 2,75,468, ടി.പി. രാമകൃഷ്ണന്‍ 4,11,298, പ്രൊഫ. സി. രവീന്ദ്രനാഥ് 1,01,511, എ.കെ. ശശീന്ദ്രന്‍ 2,48,699, കെ.കെ. ഷൈലജ 5,82,266, ജി. സുധാകരന്‍ 37,767, പി. തിലോത്തമന്‍ 4,58,108, ടി.എം. തോമസ് ഐസക് 5,88,959, എം.എം. മണി 2,88,452, ഇ.പി. ജയരാജന്‍ 1,49,799 എന്നിങ്ങനെയാണ് ഓരോ മന്ത്രിമാരും അഥിതി സല്‍ക്കാരത്തിനായി മുടക്കിയിരിക്കുന്ന തുക. മുന്‍ മന്ത്രിമാരായ അഡ്വ. മാത്യു ടി. തോമസ് 4,76,664 രൂപയും തോമസ് ചാണ്ടി 1,00,295 രൂപയും സല്‍ക്കാരത്തിന് ചെലവഴിച്ചു.

ചെലവു ചുരുക്കണമെന്ന് സംസ്ഥാനത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയ ധനവകുപ്പ് പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ 96 ലക്ഷം രൂപ മുടക്കിയെന്ന കണക്കുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് സല്‍ക്കാരത്തിന്റെ ചെലവുകള്‍ പുറത്തുവന്നിരിക്കുന്നത്. നാല്‍പ്പതിനായിരം മുതല്‍ എഴുപതിനായിരം കിലോമീറ്ററുകള്‍ മാത്രം ഓടിയിട്ടുള്ള വാഹനങ്ങള്‍ മാറ്റിയാണ് 12 ബൊലേറോകള്‍ ധനവകുപ്പ് വാങ്ങിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

Kerala

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

India

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

India

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

Ernakulam

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.