Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വാര്‍ണര്‍ ഷോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2019, 04:16 am IST
in Sports

ടാന്‍ടണ്‍: ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ സെഞ്ചുറിയും ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെ മിന്നുന്ന ബാറ്റിങ്ങും ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചു. പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഓസീസ് 49 ഓവറില്‍ 307 റണ്‍സിന് ഓള്‍ ഔട്ടായി.

വാര്‍ണര്‍ 117 പന്തില്‍ 107 റണ്‍സ് നേടി. പതിനൊന്ന് ഫോറും ഒരു സിക്‌സറും അടിച്ചു. വാര്‍ണറുടെ പതിനഞ്ചാം സെഞ്ചുറിയാണിത്. ലോകകപ്പിലെ രണ്ടാം സെഞ്ചുറിയും. പാക്കിസ്ഥാനെതിരെ വാര്‍ണറുടെ തുടര്‍ച്ചയായ മൂന്നാം സെഞ്ചുറിയാണിത്. 2017 ജനവരി 22 ന് സിഡ്‌നിയിലും 26 ന് അഡ്‌ലെയ്ഡിലും വാര്‍ണര്‍ പാക്കിസ്ഥാനെതിരെ സെഞ്ചുറി നേടിയിരുന്നു.

ഫിഞ്ച് 84 പന്തില്‍ 82 റണ്‍സ് അടിച്ചെടുത്തു. ആറു ഫോറും നാല് സിക്‌സറും ഉള്‍പ്പെട്ട ഇന്നിങ്ങ്‌സ്.വാര്‍ണറും ഫിഞ്ചും ആദ്യ വിക്കറ്റില്‍ 146 റണ്‍സ് നേടി ഓസീസിന് ഉജ്ജ്വല തുടക്കം നല്‍കി. പക്ഷെ ഇതു മുതലാക്കാന്‍ മധ്യനിരയ്‌ക്ക് കഴിഞ്ഞില്ല. 42-ാം ഓവറില്‍ നാലിന് 277 റണ്‍സെന്ന ശക്തമായി നിലയിലായിരുന്നു ഓസ്‌ട്രേലിയ. പേസര്‍ അമീറിന്റെ നേതൃത്വത്തില്‍ പാക്കിസ്ഥാന്‍ തിരിച്ചടിച്ചതോടെ ഓസ്‌ട്രേലിയയുടെ അവസാന ആറു വിക്കറ്റുകള്‍ ഏഴ് ഓവറില്‍ 30 റണ്‍സിന് നിലം പൊത്തി. ഓസീസ് നായകന്‍ ഫിഞ്ചിന്റേതുള്‍പ്പെടെ അഞ്ചു വിക്കറ്റുകള്‍ അമീര്‍ പോക്കറ്റിലാക്കി. പത്ത്് ഓവറില്‍ 30 റണ്‍സാണ് വിട്ടുകൊടുത്തത്. രണ്ട് ഓവര്‍ മെയ്ഡനായിരുന്നു.

ഓസീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരായ മാക്‌സ്‌വെല്ലും സ്മിത്തും അനായാസം കീഴടങ്ങി.

സ്മിത്ത് പത്ത് റണ്‍സിനും മാക്‌സ്‌വെല്‍ 20 റണ്‍സിനും പുറത്തായി. ഇന്ത്യക്കെതിരായ മത്സരത്തില്‍ അര്‍ധ സെഞ്ചുറി കുറിച്ച വിക്കറ്റ് കീപ്പര്‍ കാറി 20 റണ്‍സിന് കീഴടങ്ങി. 

ഷഹീന്‍ ഷാ അഫ്രീദി പത്ത് ഓവറില്‍ 70 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്‌ത്തി. ഹസന്‍ അലി, വഹാബ് റിയാസ്, മുഹമ്മദ് ഹഫീസ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

ടോസ് നേടിയ പാക്കിസ്ഥാന്‍ ഓസീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

സ്‌കോര്‍ബോര്‍ഡ് 

ഓസ്‌ട്രേലിയ: ആരോണ്‍ ഫിഞ്ച് സി മുഹമ്മദ് ഹഫീസ് ബി മുഹമ്മദ് അമീര്‍ 82, ഡേവിഡ് വാര്‍ണര്‍ സി ഇമാം ഉള്‍ ഹഖ് ബി ഷഹീന്‍ ഷാ അഫ്രീദി 107, സ്റ്റീവ് സ്മിത്ത് സി ആസിഫ് അലി ബി മുഹമ്മദ് ഹഫീസ് 10, ഗ്ലെന്‍ മാക്‌സ്‌വെല്‍ ബി ഷഹീന്‍ ഷാ അഫ്രീദി 20, ഷോണ്‍ മാര്‍ഷ്് സി ഷോയ്ബ് മാലിക്ക് ബി മുഹമ്മദ് അമീര്‍ 23, ഖവാജ സി വഹാബ് ബി മുഹമ്മദ് അമീര്‍ 18, കാറി എല്‍ബിഡബ്‌ളിയു ബി മുഹമ്മദ് അമീര്‍ 20, കോള്‍ട്ടര്‍ നൈല്‍ സി സര്‍ഫ്രസ് അഹമ്മദ് ബി വഹാബ് റിയാസ് 2, കമ്മിന്‍സ്് സി സര്‍ഫ്രസ് അഹമ്മദ് ബി ഹസന്‍ അലി 2, മിച്ചല്‍ സ്റ്റാര്‍ക്ക് സി ഷോയബ് മാലിക്ക് ബി മുഹമ്മദ് അമീര്‍ 3, റിച്ചാര്‍ഡ്‌സണ്‍ നോട്ടൗട്ട് 1, എക്‌സ്ട്രാസ്് 19, ആകെ 49 ഓവറില്‍ 307.

വിക്കറ്റ് വീഴ്ച: 1-146, 2-189, 3-223, 4-242, 5-277, 6-288, 7-299, 8-302, 9-304.

ബൗളിങ്: മുഹമ്മദ് അമീര്‍ 10-2-30-5, ഷഹീന്‍ ഷാ അഫ്രീദി 10-0-70-2, ഹസന്‍ അലി 10-0-67-1, വഹാബ് റിയാസ് 8-0-44-1, മുഹമ്മദ് ഹഫീസ് 7-0-60-1, ഷൊയബ് മാലിക് 4-0-26-0.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഞ്ചിടങ്ങളിലെ ജനവിധി ഇന്നറിയാം

Varadyam

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

World

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

Kerala

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

പുതിയ വാര്‍ത്തകള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.