Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യക്ക് തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2019, 03:17 am IST
in Sports

ലണ്ടന്‍: ലോകകപ്പ് കിരീടം ലക്ഷ്യമിടുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി.  ഓപ്പണര്‍ ശിഖര്‍ ധവാന്‍ പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്തായി. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടയ്‌ക്കാണ് ധവാന്റെ ഇടതു വിരലിന് പരിക്കേറ്റത്. പരിശോധനയില്‍ എല്ലിന് പൊട്ടുണ്ടെന്ന് വ്യക്തമായി. മൂന്നാഴ്ച കളിക്കളത്തില്‍ നിന്ന വിട്ടുനില്‍ക്കേണ്ടിവരും. ലോകകപ്പില്‍ ഈമാസം അവസാനംവരെ നടക്കുന്ന മത്സരങ്ങളില്‍ ധവാന് കളിക്കാനാകില്ല.

ധവാന് പകരം ഋഷഭ് പന്തിനെ ടീമിലുള്‍പ്പെടുത്താന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചതായി ടീമിനോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.  പന്ത് ഉടന്‍ തന്നെ ഇംഗ്ലണ്ടിലേക്ക് പറക്കും. നാളെ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ പന്തിനെ കളിപ്പിക്കാന്‍ സാധ്യത കുറവാണ്. പതിനാറിന് പാക്കിസ്ഥാനെതിരായ മത്സരത്തില്‍ പന്ത് കളിക്കുമെന്നാണ് സൂചന.ധവാന് പകരം കെ.എല്‍. രാഹുല്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്യും. പന്ത് മിക്കവാറും നാലാം നമ്പറില്‍ കളിച്ചേക്കും. 

ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ മികച്ച റെക്കോഡുള്ള കളിക്കാരനാണ് ധവാന്‍. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ഫോമിലേക്ക് ഉയര്‍ന്ന ധവാന്‍ ഏകദിനത്തിലെ പതിനേഴാം സെഞ്ചുറിയും കുറിച്ചു.

ഈ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ പേസര്‍  കോള്‍ട്ടര്‍ നൈലിന്റെ ബൗണ്‍സര്‍ കൊണ്ടാണ് ധവാന്റെ വിരലിന് പരിക്കേറ്റത്. പരിക്ക് വകവെയ്‌ക്കാതെ കളിച്ച ധവാന്‍ 109 പന്തില്‍ 117 റണ്‍സുമായാണ് കളം വിട്ടത്. ഓസ്‌ട്രേലിയ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ധവാന്‍ ഫീല്‍ഡിങ്ങിനിറങ്ങിയില്ല. പകരം രവീന്ദ്ര ജഡേജയാണ് ഫീല്‍ഡ് ചെയ്തത്.

മത്സരത്തില്‍ ഇന്ത്യ വിജയം നേടുകയും ചെയ്തു. സെഞ്ചുറി കുറിച്ച ധവാനാണ് കളിയിലെ കേമനുള്ള അവാര്‍ഡ് ലഭിച്ചത്.

ഇന്ത്യയുടെ അടുത്ത മത്സരങ്ങളില്‍ കര്‍ണാടക ബാറ്റ്‌സ്മാന്‍ കെ.എല്‍.രാഹുല്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്യും. നാലാം നമ്പറില്‍ വിജയ് ശങ്കരെ പരീക്ഷിച്ചേക്കും. 

 നാളെ നോട്ടിങ്ങ്ഹാമിലാണ് ഇന്ത്യ- ന്യൂസിലന്‍ഡ് പോരാട്ടം. 16 ന്  പാക്കിസ്ഥാനെയും 22ന് അഫ്ഗാനിസ്ഥാനെയും ഇന്ത്യ നേരിടും. 27 ന് വിന്‍ഡീസുമായും 30ന് ആതിഥേയരായ ഇംഗ്ലണ്ടുമായു ം ഇന്ത്യ മാറ്റുരയ്‌ക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

Local News

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

Kerala

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

News

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

India

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.