Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ക്ഷേത്രത്തില്‍ പാലിക്കേണ്ട ആചാരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2019, 03:16 am IST
inSamskriti

വിധിപ്രകാരമുള്ള  ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുമ്പോഴാണ് ക്ഷേത്രദര്‍ശനം സാര്‍ഥകമാകുന്നത്. ക്ഷേത്രദര്‍ശനത്തിന് പോകും മുമ്പ് മനസ്സും ശരീരവും ഒരു പോലെ ശുദ്ധിയാകണം. ധരിക്കുന്ന വസ്ത്രവും ശുദ്ധിയുള്ളതാവണം. ശുഭ്രവസ്ത്രങ്ങളാണ് അഭികാമ്യം. മുഷിഞ്ഞവസ്ത്രങ്ങള്‍ ധരിക്കരുത്. 

ക്ഷേത്രക്കുളത്തിലോ തീര്‍ഥക്കുളത്തിലോ സ്‌നാനം നടത്തിയ ശേഷം ഭഗവാനെ തൊഴുന്നത്  ശ്രേഷ്ഠമാണ്. 

എണ്ണയോ, തൈലമോ തലയിലിട്ട് ഈശ്വരദര്‍ശനം പാടില്ല. കുടപിടിച്ചും തലപ്പാവു ധരിച്ചും  ചെരിപ്പിട്ടും ക്ഷേത്രത്തില്‍ കയറരുത്. 

പുരുഷന്മാര്‍  മേല്‍മുണ്ട് അരയില്‍ കെട്ടിയാവണം ക്ഷേത്രത്തില്‍ പ്രവേശിക്കേണ്ടത്. സ്ത്രീകള്‍ മുഖവും മനസ്സും മറയ്‌ക്കാതെ വസ്ത്രം ധരിക്കണം. 

കുട്ടികള്‍ ക്ഷേത്രത്തിനകത്ത് മലമൂത്രവിസര്‍ജനം നടത്താതെ ശ്രദ്ധിക്കണം. നഖം,മുടി, ഉമിനീര്, രക്തം തുടങ്ങിയവ ക്ഷേത്രത്തിനകത്ത് വീഴാന്‍ ഇടവരരുത്. 

സ്ത്രീകള്‍, ആര്‍ത്തവം തുടങ്ങി ഏഴു ദിവസത്തിനു ശേഷമേ ക്ഷേത്രദര്‍ശനം നടത്താവൂ. ആര്‍ത്തവം കഴിഞ്ഞ് പത്തുദിവസം കഴിഞ്ഞാവണം ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍. പുലയുള്ളപ്പോഴും വാലായ്‌മയുള്ളപ്പോഴും ക്ഷേത്രത്തില്‍ പോകുന്നത് നിഷിദ്ധമാണ്. ബന്ധുക്കള്‍  മരിച്ചാല്‍ പതിനാറു ദിവസം കഴിഞ്ഞശേഷമേ ക്ഷേത്രദര്‍ശനം പാടുള്ളൂ. പ്രസവം കഴിഞ്ഞാല്‍ അമ്മയും കുഞ്ഞും കുഞ്ഞിന്റെ ചോറൂണിനു ശേഷം ക്ഷേത്രത്തില്‍ കയറുന്നതാണ് ഉത്തമം. ക്ഷേത്രത്തില്‍ കൊണ്ടു പോകുന്ന പൂജാദ്രവ്യങ്ങളും തികച്ചും ശുദ്ധമായിരിക്കണം. 

ക്ഷേത്രാരാധനയില്‍  ശരീരശുദ്ധിക്കുള്ള അത്രയും പ്രാധാന്യം  മനസ്സിന്റെ ശുദ്ധിക്കുമുണ്ട്. മനസ്സിലെ മാലിന്യങ്ങള്‍ പൂര്‍ണമായും അകറ്റണം. അസൂയ, അന്യരെ ദ്രോഹിക്കാനുള്ള ആസക്തി ഇവയെല്ലാം ഒഴിവാക്കി ഈശ്വരനില്‍ മനസ്സ് ഏകാഗ്രമാക്കി വേണം ദര്‍ശനം നടത്താന്‍. 

ദേവന്റെ ശരീരമാണ് ക്ഷേത്രമതില്‍ക്കകം എന്ന യാഥാര്‍ഥ്യം മറക്കരുത്. അവിടെയും ചെരിപ്പു ധരിച്ച് പ്രവേശിക്കരുത്. നിവേദ്യം പ്രസാദം എന്നിവ ക്ഷേത്രത്തില്‍ വീഴാന്‍ ഇടവരരുത്. ക്ഷേത്രമതില്‍ക്കെട്ടിനകത്ത് ഉറങ്ങരുത്. തര്‍ക്കിക്കുക, ചിരിക്കുക, കരയുകതുടങ്ങിയവയും വിലക്കിയിട്ടുണ്ട്. 

വിളക്കിലൊഴിക്കുന്ന എണ്ണ കൈയിലായാല്‍ അത് തലയിലോ ദേഹത്തോ തുടയ്‌ക്കാന്‍ പാടില്ല. ചന്ദനവും പൂവും മറ്റും ക്ഷേത്രത്തില്‍ ഉപേക്ഷിക്കരുത്. ക്ഷേത്രത്തിലെ ബലിക്കല്ലുകളില്‍ അറിയാതെ പോലും കാല്‍ തട്ടരുത്. ദേവനും വാഹനത്തിനുമിടയിലൂടെ നടക്കരുത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.