Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭീകരതക്കെതിരെ മാനവികത; ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2019, 01:18 am IST
inKerala

കണ്ണൂര്‍: ഭീകരതക്കെതിരെ മാനവികത എന്ന മുദ്രാവാക്യമുയര്‍ത്തി ജനാധിപത്യ സംരക്ഷണവേദിയുടെ നേതൃത്വത്തില്‍ ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു വിഷായവതരണം നടത്തി. ഭീകരവാദികള്‍ക്ക് രാഷ്‌ട്രീയപരമായ സംരക്ഷണം ലഭിക്കുകയാണെന്നും കേരളത്തില്‍ മാറിമാറി ഭരിച്ച കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്നും വിഷയാവതരണം നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഐഎസ് ആഴത്തില്‍ വേരോട്ടം നടത്തിക്കഴിഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം നടക്കുന്ന ജനാധിപത്യ സംരക്ഷണ സദസ്സുകള്‍ക്ക് വളരെയേറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

 ഐഎസിന്റെ വേരുകള്‍ ആഴ്ന്നിറങ്ങിക്കഴിഞ്ഞ കണ്ണൂര്‍ പോലുളള പ്രദേശങ്ങളില്‍ ഭീകരവാദത്തിന് വേരോട്ടമുണ്ടാക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വലിയ പങ്കാണുളളതെന്ന് പരിപാടിയില്‍ സംസാരിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ശശി കമ്മട്ടേരി മാസ്റ്റര്‍ പറഞ്ഞു. ഇത്തരം പ്രസ്ഥാനങ്ങളില്‍ പരസ്യമായി തീവ്രവാദ-ഭീകരവാദ പ്രവര്‍ത്തകര്‍ പരസ്യമായി പ്രവര്‍ത്തിക്കുകയാണ്. ഇത് തിരിച്ചറിയാനും ഇവരെ തള്ളിപ്പറയാനും സമൂഹം തയ്യാറായാല്‍  മാത്രമേ ഭീകരവാദത്തെ ഇല്ലാതാക്കാന്‍ സാധിക്കൂ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒരു ഭീകരവാദ സംഘടനയ്‌ക്ക് സമാനമായാണ് പ്രവര്‍ത്തിക്കുന്നത്. തെറ്റായ ചിന്തകളും പദ്ധതികളും അടിച്ചേല്‍പ്പിക്കുകയും വ്യക്തികളുടെ ബൗദ്ധികമായ വികസത്തെ ഇല്ലാതാക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്. തങ്ങള്‍ ഭീകരവാദത്തിനും തീവ്രവാദത്തിനും എതിരാണെന്ന് പ്രസംഗിക്കുകയും ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

 ഭീകരതയ്‌ക്കെതിരെ മാനവികത എന്ന വിഷയം കാലിക പ്രസക്തമാണെന്ന് പരിപാടിയില്‍ സംസാരിച്ച കെഎന്‍എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഷംസുദ്ദീന്‍ പാലക്കോട് പറഞ്ഞു. മതതത്വങ്ങളില്‍ നിന്നും വ്യതിചലിച്ച് നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവരാണ് ഭീകരവാദ-തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് പിന്നില്‍. ഇത്തരക്കാരുടെ പിന്നാമ്പുറം ചികഞ്ഞാല്‍ എത്തിച്ചേരുന്നത് ദൈവീകതയിലല്ല. മറിച്ച് മയക്കുമരുന്ന് മാഫിയകളിലും വിധ്വംസക പ്രവര്‍ത്തനങ്ങളിലുമാണ്.

 ഭീകരതയ്‌ക്ക് മതങ്ങളുമായി ബന്ധമില്ല. എല്ലാ മതങ്ങളും സ്‌നേഹവും പരസ്പര സഹകരണവുമാണ് മതഗ്രന്ഥങ്ങളിലൂടെ വ്യക്തമാക്കുന്നത്. സ്‌നേഹമാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. എന്നാല്‍ വിദ്വേഷം പ്രചരിപ്പിച്ച് വ്യക്തികള്‍ക്കിടയില്‍ വിഭജനത്തിന്റെ വേലികള്‍ തീര്‍ത്ത് സ്വര്‍ത്ഥതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും നേടാനും ഭീകരവാദികള്‍ ശ്രമിക്കുകയാണ്. തീവ്രവാദികളെ കുറ്റവാളികളായി കാണണം. ഭീകരതയെ ഭീകരതയായി കാണണം.  അദ്ദേഹം പറഞ്ഞു. 

മാനവികതയുടെ ആദ്യമുഖം കാട്ടിക്കൊടുക്കുന്നത് മാതൃത്വമാണെന്ന് ചടങ്ങില്‍ സംബന്ധിച്ച കണ്ണൂര്‍ ബിഷപ്പ് പ്രതിനിധി കെ.എം. മാര്‍ക്കോസ് മാസ്റ്റര്‍ പറഞ്ഞു. അമ്മമാരാണ് ഭീകരതയ്‌ക്കെതിരായ പ്രക്രിയക്ക് തുടക്കം കുറിക്കേണ്ടത്. നന്മയെ മറ്റുളളവരിലേക്ക് പകര്‍ന്നു കൊടുക്കാന്‍ സാധിച്ചാല്‍ മാനവികത താനെ വന്നുകൊള്ളും. വളര്‍ന്നുവരുന്ന തലമുറയുടെ മനസ്സിലേക്ക് നന്മയുടെ വിത്തിടുന്നതിനെക്കുറിച്ചാവണം നാം ഇനി ആലോചിക്കേണ്ടത്. വ്യാജ പ്രചാരണങ്ങളെ ഇല്ലാതാക്കി മാത്സരികത വെടിഞ്ഞ് ഭീകരതയെ നേരിടാന്‍ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടന്ന പരിപാടിയില്‍ ഹിന്ദു ഐക്യവേദി ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് പ്രദീപ് ശ്രീലകം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്യംമോഹന്‍ സ്വാഗതം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

India

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്
World

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

India

നശാ മുക്ത് അഭിയാന്‍: രണ്ടാഴ്ചയ്‌ക്കിടെ രാജ്യത്ത് 150 കിലോ രാസലഹരി പിടിച്ചു

India

അന്താരാഷ്‌ട്ര ലഹരിമരുന്ന് കടത്ത് സംഘം പിടിയില്‍; 547 ഗ്രാം കൊക്കെയ്ന്‍ പിടിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ ദുരന്തഭൂമിയിൽ പകർച്ചവ്യാധി ഭീഷണി: തിരിച്ചറിയാൻ കഴിയാത്ത നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കാൻ തീരുമാനം

യുഎസ് ഓപ്പണിന് ഇന്ന് തുടക്കം; പെഗ്യൂളയും മെദ്‌വെദെവും കളത്തില്‍

ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്; ജര്‍മനി-സ്‌പെയിന്‍, ഭാരത സമയം വൈകീട്ട് 4.30ന്

ഇനി ‘മന്താനിമാർ’ പറയട്ടെ, മോഹൻ ഭാഗവത് പറഞ്ഞതിൽ എന്താണ് സ്വീകാര്യമല്ലാത്തത്; സർ സംഘചാലകിന്റെ ന്യൂയോർക്ക് പ്രസംഗത്തിൽനിന്ന്…

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

അനില്‍ഗോപി, ഡോ. എ.എം. ഉണ്ണി കൃഷ്ണന്‍

അനില്‍ഗോപിക്കും ഡോ. എ.എം. ഉണ്ണികൃഷ്ണനും പുരസ്‌കാരം

രാമകഥാ കോണ്‍ക്ലേവ്: ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ സന്‍സ്ഥാനും അക്കാദമി പങ്കാളി

ബാല സംസ്‌കാര കേന്ദ്രം 30-ാമത് ജന്മാഷ്ടമി പുരസ്‌കാരം തപസ്യ സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണന്‍ ഡോ. വി. സുജാതയ്ക്ക് സമ്മാനിക്കുന്നു. കെ.എന്‍. സജികുമാര്‍, കുമാരി അരുന്ധതി, മേയര്‍ വി.വി. രാജേഷ്, ലിജു വി, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍ സമീപം

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

അറിയപ്പെടാത്ത അന്തര്‍ലോകങ്ങളുടെ ഭൂപടം

ഉപരാഷ്‌ട്രപതി ഇന്നും നാളെയും കേരളത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.