Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഓസീസ് കുതിപ്പിന് വിരാമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2019, 06:21 am IST
in Sports

ലണ്ടന്‍: ലോകകപ്പില്‍ ഓസീസിന്റെ വിജയക്കുതിപ്പിന് വിരാമം. തുടര്‍ച്ചയായ ഒമ്പതാം വിജയം മോഹിച്ചിറങ്ങിയ നിലവിലെ ചാമ്പ്യന്മാര്‍ ഇന്ത്യക്ക് മുന്നില്‍ അടിയറവ് പറഞ്ഞു. 36 റണ്‍സിനാണ്് തോറ്റത്. 353 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ  ഓസീസ് 316 റണ്‍സിന് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ അഞ്ചു വിക്കറ്റിന് 352 റണ്‍സാണെടുത്തത്.

ഏകദിനങ്ങളില്‍ തുടര്‍ച്ചയായ പത്ത് വിജയങ്ങള്‍ക്കും ശേഷം ഓസീസിന്റെ ആദ്യ തോല്‍വിയും ഇതു തന്നെ. അടുത്തിടെ ഇന്ത്യയില്‍ പര്യടനം നടത്തിയ അവര്‍ 0-2 ന് പിന്നില്‍ നിന്ന് പൊരുതിക്കയറി 3-2ന് പരമ്പര നേടിയശേഷം ഇതാദ്യമായാണ് തോല്‍വിയറിയുന്നത്.

സെഞ്ചുറി കുറിച്ച ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് ഇംഗ്ലണ്ടിലെ പത്തൊമ്പത് ഏകദിന ഇന്നിങ്ങ്‌സുകളില്‍ ആയിരം റണ്‍സായി. ഇതോടെ ഇംഗ്ലണ്ടില്‍ വേഗത്തില്‍ ആയിരം റണ്‍സ് നേടുന്ന വിദേശതാരമായി. വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ റെക്കോഡാണ് മറികടന്നത്. വിന്‍ഡീസ് താരമായ വിവിയന്‍ റിച്ചാര്‍ഡ്‌സ് 21 ഇന്നിങ്ങ്‌സിലാണ് ആയിരം റണ്‍സ് തികച്ചത്.

രോഹിത് ശര്‍മ ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ രണ്ടായിരം റണ്‍സ് നേടുന്ന നാലാമത്തെ താരമായി. ശിഖര്‍ ധവാന്‍- രോഹിത് ശര്‍മ സഖ്യം ഓസ്‌ട്രേലിയയെ വിറപ്പിച്ച ഏറ്റവും മികച്ച ഓപ്പണിങ് സഖ്യമായി.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഈ മത്സരത്തില്‍ ഒരു നാഴികകല്ലുകൂടി പിന്നിട്ടു. 82 റണ്‍സ് നേടിയ കോഹ്‌ലി ഏകദിനത്തിലെ അമ്പതാം അര്‍ധ സെഞ്ചുറി കുറിച്ചു.

വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിനായി ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (56), ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (36) മുന്‍ നായകന്‍ സ്റ്റീവ് സ്്മിത്ത് (69), ഖവാജ (42), അലക്‌സ് കാറി (55 നോട്ടൗട്ട്) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. തകര്‍ത്തടിച്ച ഗ്ലെന്‍ മാക്‌സ്‌വെല്‍ 28 റണ്‍സിന് പുറത്തായത് ഓസീസിന് തിരിച്ചടിയായി. പതിനാല് പന്തില്‍ അഞ്ചു ഫോറുകളുടെ മികവിലാണ് മാക്‌സ്‌വെല്‍ 28 റണ്‍സ് നേടിയത്.

ഇന്ത്യന്‍ പേസര്‍മാരായ ഭുവനേശ്വര്‍ കമാറും ജസ്പ്രീത് ബുംറയും മൂന്ന്് വിക്കറ്റ് വീതം വീഴ്‌ത്തി. ബുംറ പത്ത് ഓവറില്‍ 61 റണ്‍സ് വിട്ടുകൊടുത്തു. ഭുവനേശ്വര്‍ കുമാര്‍ പത്ത് ഓവറില്‍ അമ്പത് റണ്‍സാണ് വിട്ടുകൊടുത്തത്.

ഈ വിജയത്തോടെ ഇന്ത്യക്ക് രണ്ട് മത്സരങ്ങളില്‍ നാലു പോയിന്റായി. അടുത്ത മത്സരത്തില്‍ ഇന്ത്യ 13 ന് ട്രെന്റ് ബ്രിഡ്ജില്‍ ന്യൂസിലന്‍ഡിനെ നേരിടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

Local News

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

Kerala

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

News

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

India

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.