Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മത്സ്യലഭ്യതയില്‍ വന്‍കുറവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2019, 04:26 am IST
inKerala

കോഴിക്കോട്: കേരളത്തില്‍ മത്സ്യലഭ്യതയില്‍ വന്‍കുറവ്.  കടലില്‍ നിന്നുള്ള മത്സ്യലഭ്യതക്കുറവ് തീരദേശത്തെ ആശങ്കയിലാഴ്‌ത്തുന്നു. ട്രോളിങ് നിരോധനം കൂടി ഇന്ന് നിലവില്‍വരുന്നതോടെ തീരമേഖല പൂര്‍ണമായും വറുതിയുടെ പിടിയിലാകും. 2012-13 വര്‍ഷത്തില്‍ 530638 ടണ്‍ മത്സ്യമാണ് കേരളത്തിലെ 9 തീരദേശങ്ങളില്‍ നിന്നായി ലഭിച്ചത്. 2017-18ല്‍ ഇത് 483686 ടണ്ണായി കുറഞ്ഞു. ഓരോ വര്‍ഷവും മത്സ്യലഭ്യതയില്‍ വന്‍കുറവാണ് രേഖപ്പെടുത്തുന്നത്. 2013-14 കടലില്‍ നിന്നുള്ള മത്സ്യലഭ്യത 522308 ആയി കുറഞ്ഞിരുന്നു. 2014-15ല്‍ 524468 ടണ്ണായി ഉയര്‍ന്നുവെങ്കിലും 2015-16ല്‍ ഇത് താഴ്ന്നു. 2016-17ല്‍ 488336 ടണ്‍ മത്സ്യമാണ് ലഭിച്ചത്. 

പരമ്പരാഗത മത്സ്യബന്ധന മേഖല തകര്‍ച്ചയിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വര്‍ഷത്തില്‍ നിരവധി തവണ ഉണ്ടാകുന്ന ജാഗ്രതാനിര്‍ദേശങ്ങള്‍, 52 ദിവസത്തെ ട്രോളിങ് നിരോധനം എന്നിവ മൂലം നിരവധി തൊഴില്‍ദിനങ്ങളാണ് വര്‍ഷത്തില്‍ നഷ്ടപ്പെടുന്നത്. തൊഴില്‍ദിനങ്ങളിലാവട്ടെ കടലില്‍പോയാല്‍ വെറുംകയ്യോടെ തിരിച്ചുപോരേണ്ടുന്ന അവസ്ഥയുമാണ്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ സാധാരണയായി ചെമ്മീന്‍, അയല, മത്തി എന്നിവ ധാരാളമായി ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ മത്തി ഏതാണ്ട് അപ്രത്യക്ഷമായ മട്ടാണ്. കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം എന്നിവ കാരണമാണ് മത്സ്യലഭ്യത കുറയുന്നത് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഉപജീവന മാര്‍ഗത്തിന് വേണ്ടി മറ്റ് തൊഴിലുകളിലേക്ക് തിരിയുന്നുവെന്നാണ് തീരദേശങ്ങളില്‍ നിന്നുള്ള സൂചനകള്‍. കഴിഞ്ഞ ആറ് മാസക്കാലമായി തീരദേശ മേഖല പൂര്‍ണമായും പ്രതിസന്ധിയിലാണ്. മീന്‍പിടിത്തം ഒഴിവാക്കി കെട്ടിടനിര്‍മാണ തൊഴിലിലേക്കാണ് ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും മാറുന്നത്. ട്രോളിങ് നിരോധനം ഫലപ്രദമാക്കിയും മത്സ്യലഭ്യത വര്‍ധിപ്പിക്കാനുള്ള ശാസ്ത്രീയമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചും ഈ മേഖലയെ രക്ഷിക്കണമെന്നുമാണ് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് പ്രത്യേകമാക്കിയത് കടലോരമേഖലയ്‌ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

Main Article

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

Article

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

Article

എംഎംഡിആര്‍ നിയമഭേദഗതി; വസ്തുതകളും വികസന കാഴ്ചപ്പാടും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഞ്ചാര്‍ സാഥി വീണ്ടെടുത്തത് 75,000ത്തിലധികം മൊബൈലുകള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

സൈനിക നീക്കങ്ങളുടെ ലൈവ് ദൃശ്യങ്ങള്‍ പാകിസ്ഥാന് കൈമാറി; ചാരപ്രവര്‍ത്തനത്തിന് ഇരുപതുകാരന്‍ അറസ്റ്റില്‍

നശാ മുക്ത് അഭിയാന്‍: രണ്ടാഴ്ചയ്‌ക്കിടെ രാജ്യത്ത് 150 കിലോ രാസലഹരി പിടിച്ചു

അന്താരാഷ്‌ട്ര ലഹരിമരുന്ന് കടത്ത് സംഘം പിടിയില്‍; 547 ഗ്രാം കൊക്കെയ്ന്‍ പിടിച്ചു

നേപ്പാളിൽ ദുരന്തഭൂമിയിൽ പകർച്ചവ്യാധി ഭീഷണി: തിരിച്ചറിയാൻ കഴിയാത്ത നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കാൻ തീരുമാനം

യുഎസ് ഓപ്പണിന് ഇന്ന് തുടക്കം; പെഗ്യൂളയും മെദ്‌വെദെവും കളത്തില്‍

ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്; ജര്‍മനി-സ്‌പെയിന്‍, ഭാരത സമയം വൈകീട്ട് 4.30ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.