ഇംഫാല്‍ : അറുപത്താഞ്ചാമത് ദേശീയ ജൂനിയര്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ ഷിപ്പ് കേരളത്തില്‍. 33 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് കേരളം നേരിട്ടുള്ള സെറ്റുകള്‍ക്ക് ആന്ധ്രാ പ്രദേശിനെ തോല്‍പ്പിച്ചത്. മണിപ്പൂരിലെ ഇംഫാലിലാണ് മത്സരം നടന്നത്.