Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വാനരസേനയെ വാഴ്‌ത്തി വിഭീഷണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2019, 09:15 am IST
inSamskriti

ധര്‍മബോധമില്ലാതെ അനീതികള്‍ മാത്രം ചെയ്തുകൂട്ടുന്നവനാണ് രാവണന്‍. എന്നിട്ടും രാവണനോടുള്ള സ്‌നേഹം വിഭീഷണന്റെ വാക്കുകളില്‍ വ്യക്തമായിരുന്നു. അത് ശ്രീരാമദേവനു മനസ്സിലായി. ‘നിന്റെ ജ്യേഷ്ഠനോട് നിനക്കുള്ള സ്‌നേഹം വ്യക്തമാകുന്നുണ്ട്. എന്നാല്‍ ഉചിതമായ പ്രതിവിധിയൊന്നും കണ്ടില്ലെങ്കില്‍ യുദ്ധം അനിവാര്യമാണ്. പക്ഷേ ലങ്കയുടെ സ്ഥിതി നീ വിവരിച്ചതു പോലെയാണെങ്കില്‍ നമുക്ക്  വിജയം അസാധ്യമാകും. സൈന്യവും ആയുധങ്ങളുമെല്ലാം നമുക്ക് പരിമിതമാണ്. ഈ മഹാസമുദ്രം ചാടിക്കടന്ന് കോട്ടകളും ഗോപുരങ്ങളും കിടങ്ങുകളുമെല്ലാം അതിലംഘിക്കുക ദുഷ്‌ക്കരമാണ്.’ ശ്രീരാമന്‍ വിഭീഷണനോട് പറഞ്ഞു. 

എന്നാല്‍ രാമന്റെ നാരായണാസ്ത്രം ഒന്നുമാത്രം മതി മൂന്നു ലോകങ്ങളേയും തകര്‍ക്കാന്‍ എന്നായിരുന്നു വിഭീഷണന്റെ മറുപടി. രാമലക്ഷ്മണന്മാരുടെ ദിവ്യശക്തികള്‍ക്കു മുന്നില്‍ രാവണനും ലങ്കയും ഒന്നുമല്ലെന്നായിരുന്നു വിഭീഷണന്‍ വിലയിരുത്തിയത്.

‘അങ്ങയുടെ ദിവ്യമായ നാരായണാസ്ത്രത്തിന് പകരം വെയ്‌ക്കാന്‍ എന്താണുള്ളത്?  ലക്ഷ്മണകുമാരന്റെ വീരപരാക്രമങ്ങളില്‍ ഏതാനും നിമിഷങ്ങള്‍ക്കകം ലങ്ക വെന്തു വെണ്ണീറാകും. സുഗ്രീവനാകട്ടെ  ഏതു രാക്ഷസപ്പടയേയും സംഹരിക്കാനുള്ള ശക്തിയുണ്ട്. പാലാഴിയില്‍ താണുപോയ മന്ഥരപര്‍വതം മഹാവിഷ്ണു ഉയര്‍ത്തിയപ്പോള്‍ വീണ്ടുമത് താഴാതെ ക്രമത്തിന് സൂക്ഷിച്ചത് സുഗ്രീവനായിരുന്നു. ഈ കൂനിക്കൂടിയിരിക്കുന്ന ഹനുമാന്‍ അല്പസമയത്തിനുള്ളില്‍ കാണിച്ചു കൂട്ടിയ പരാക്രമങ്ങളെന്തൊക്കെയായിരുന്നു.

അങ്ങേയറ്റം സുരക്ഷിതമായ ലങ്കയില്‍ കടന്ന് ബലശാലികളായ രാക്ഷസരെ ഓടിച്ച് രാജകീയോദ്യാനം പാടേ തകര്‍ത്തു. നിശാചര സൈന്യത്തെ പാടേ നിഗ്രഹിച്ചു. ഇന്ദ്രജിത്തിന്റെ സൈന്യത്തെയും നശിപ്പിച്ചു. വാലില്‍ ചുറ്റിയ തുണിയിലെ തീപടര്‍ത്തി ലങ്ക മുഴുവനും ചാമ്പലാക്കി. തീയില്‍ അകപ്പെട്ട് ലക്ഷക്കണക്കിന് രാക്ഷസരും രാക്ഷസികളും ചത്തൊടുങ്ങി. ലങ്കാ വാസികളില്‍ മൂന്നിലൊന്നു മാത്രമേ ഇപ്പോള്‍ അവശേഷിക്കുന്നുള്ളൂ. ഇത്രയൊക്കെയായിട്ടും ഹനുമാന്റെ ഒരു രോമത്തില്‍ സ്പര്‍ശിക്കാന്‍ പോലും രാക്ഷസര്‍ക്ക് കഴിഞ്ഞില്ല. 

ഹനുമാന്‍ ഒറ്റയ്‌ക്ക് ഇതെല്ലാം ചെയ്‌തെങ്കില്‍ അങ്ങയുടെ സാന്നിധ്യത്തില്‍ ഈ വാനരസൈന്യം അങ്ങു ചെന്നാലുള്ള അവസ്ഥയെന്തായിരിക്കും.’ രാമന്  പ്രചോദനമെന്നോണം വിഭീഷണന്‍ പറഞ്ഞതു കേട്ട് വാനരന്മാരെല്ലാം ശബ്ദമടക്കിയിരുന്നു. എല്ലാവരുടേയും ശ്രദ്ധ ഹനുമാനിലായിരുന്നു. സുഗ്രീവന്‍ അഭിമാനത്തോടെയും അനുമോദനത്തോടെയും ഹനുമാനെ നോക്കി. ഹനുമാന്‍ ഇതൊന്നുമറിയാത്ത ഭാവത്തില്‍ വീണ്ടും കുനിഞ്ഞിരിപ്പായി. ശ്രീരാമനും അത്ഭുതത്തോടെ അതെല്ലാം കേട്ട് ഇരിക്കുകയായിരുന്നു.

‘വിഭീഷണാ, ഇതൊന്നും ഹനുമാന്‍ ഞങ്ങളോട് പറഞ്ഞിട്ടില്ല. ഇത് മഹാവിജയമാണ്. ‘  ഇക്കാര്യളൊന്നും ഹനുമാന്‍ അറിയിച്ചില്ലെന്നതു രാമന്‍ പറഞ്ഞതു കേട്ട് വിഭീഷണനും അത്ഭുതമായി. 

‘ഇത് വിചിത്രമായിരിക്കുന്നു. ലങ്കയില്‍ വെച്ച്  ഞാന്‍ കണ്ട വീരശ്രീ ഹനുമാനല്ല ഇത്. അവിടെ വിജശ്രീ ഹനുമാനായിരുന്ന ഹനുമാന്‍ ഇവിടെ വിനയശ്രീ ഹനുമാനായി കൂനിക്കൂടിയിരിപ്പാണ്. ഹനുമാന്‍ തകര്‍ത്ത കോട്ടമതിലുകളും കിടങ്ങുകളും ഉദ്യാനങ്ങളുമുള്‍പ്പെടെ ലങ്കാ നഗരി മയന്റെ മേല്‍നോട്ടത്തില്‍ പുതുക്കി പണിയുകയാണിപ്പോള്‍.’ വിഭീഷണന്‍ ഹനുമാന്റെ വീരകൃത്യങ്ങളില്‍ വീണ്ടും വാചാലനായി

( തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

Kerala

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.