Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭൂമിയിടപാടില്‍ അഴിമതിയില്ലെന്ന് കെസിബിസി: സര്‍ക്കുലര്‍ നിയമവിരുദ്ധമെന്ന് എഎംടി

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 6, 2019, 09:06 pm IST
inKerala

കൊച്ചി: വ്യാജരേഖാക്കേസില്‍ സഭാ സിനഡിന്റെ തീരുമാനം ശരിയാണെന്നും സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ അഴിമതി നടന്നിട്ടില്ലെന്നുമുള്ള കെസിബിസിയുടെ സര്‍ക്കുലര്‍ നിയമവിരുദ്ധമെന്ന് ആര്‍ച്ച്ഡയസിയന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പെരന്‍സി (എഎംടി). സിറോ മലബാര്‍ സഭ ഭൂമി വില്പനയില്‍ മാര്‍പാപ്പയുടെ അന്വേഷണം നടക്കുകയാണ്.

ക്രമക്കേട് സംബന്ധിച്ച് അന്വേഷണത്തിന്  കോടതി ഉത്തരവിട്ടിരിക്കുന്ന സാഹചര്യത്തില്‍  സര്‍ക്കുലര്‍ സിവില്‍ നിയമത്തിനും വിരുദ്ധമാണ്. വിശ്വാസികളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്  സര്‍ക്കുലര്‍. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് കെസിബിസി പോലുള്ള ഫോറങ്ങള്‍ക്ക് ഇനി ഒന്നും തന്നെ ചെയ്യാനില്ല എന്നിരിക്കെ സഭക്കുള്ളില്‍ പരിഹാരം ഉണ്ടാക്കി എന്ന പ്രസ്താവന വസ്തുതാ വിരുദ്ധവും അപഹാസ്യവു മാണ്. ഈ വിഷയത്തില്‍ വത്തിക്കാന്റെ ഇടപെടല്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിനാല്‍  സഭാപരമായി കെസിബിസിക്ക് ഒന്നും തന്നെ ചെയ്യാനില്ല, എഎംടിയുടെ പ്രസ്താവനയില്‍ പറയുന്നു. 

ഭൂമി ഇടപാടില്‍ ക്രമക്കേടുകള്‍ സംഭവിച്ചു എന്ന് ബോധ്യമുള്ളതിനാലാണ് എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലാവുകയും രൂപതയുടെ ഭരണകാര്യങ്ങളിലോ ദൈനംദിന ഇടപാടുകളിലോ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇടപെടരുത് എന്ന് വത്തിക്കാന്‍ കല്‍പ്പിക്കുകയും ചെയ്തത്. വത്തിക്കാനു പോലും ബോധ്യമുള്ള വിഷയത്തില്‍ മറിച്ച് ഒരഭിപ്രായം പറഞ്ഞപ്പോള്‍ കെസിബിസി മാര്‍പാപ്പയെപ്പോലും ചോദ്യം ചെയ്യുകയാണ് ചെയ്തത്. കോടതികള്‍ക്ക് ഈ വിഷയത്തില്‍ ക്രമക്കേട് നടന്നു എന്ന് ബോധ്യം വന്നതിനാലാണ് മജിസ്‌ട്രേറ്റുതല അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ നാട്ടിലെ നിയമ വ്യവസ്ഥകളെ വെല്ലുവിളിക്കുന്ന തരത്തിലാണ് കെസിബിസിയുടെ പ്രസ്താവന 

  വില്പനയില്‍ ക്രമക്കേട് നടന്നു എന്നതുകൊണ്ട് ആദായനികുതി വകുപ്പ് കര്‍ദ്ദിനാളിനെ ചോദ്യം ചെയ്തത് ആറു മണിക്കൂറാണ്. അതിന് ശേഷം അതിരൂപതയോട് മൂന്ന് കോടിയോളം രൂപ പിഴയടക്കാനാണ് ആവശ്യപ്പെട്ടത്. 50 ലക്ഷം രൂപ അടക്കുകയും ചെയ്തു. എന്നിട്ടും ഒന്നും നടന്നില്ല ന്നാണ് കെസിബിസിയുടെ  കണ്ടെത്തല്‍. വിവാദ രേഖകളെക്കുറിച്ച് ബാഹ്യസമ്മര്‍ദ്ദമില്ലാതെ അന്വേഷണം നടത്തണം എന്നത് എടിഎം നേരത്തെ ഉന്നയിച്ച ആവശ്യമാണ്. കെസിബിസി ഇതിനെ സ്വാഗതം ചെയ്തപ്പോള്‍ എന്തുകൊണ്ടാണ് ഭൂമി ഇടപാട് സംബന്ധിച്ച പോലീസ് അന്വേഷണങ്ങളെ സ്വാഗതം ചെയ്യാത്തത്? അതില്‍ മാതൃകാപരമായ ശിക്ഷ വേണമെന്ന് ആവശ്യപ്പെടാത്തത് എന്താണ്? ഇത് കെസിബിസി യുടെ ഇരട്ടത്താപ്പാണ് തുറന്നു കാണിക്കുന്നത്. നിയമ വ്യവസ്ഥകളെ വെല്ലുവിളിച്ച്, വത്തിക്കാനെയും മാര്‍പാപ്പയെയും അവഗണിച്ച് വിശ്വാസികളുടെ കണ്ണില്‍ പൊടിയിടാമെന്ന് കരുതുന്നത് തികച്ചും മൗഢ്യമാണെന്ന് എഎംടി പ്രസിഡന്റ് മാത്യു ജോസഫ് ജനറല്‍ സെക്രട്ടറി റിജു കാഞ്ഞൂക്കാരന്‍ എന്നിവര്‍ പറഞ്ഞു.

 കൊച്ചിയില്‍ ചേര്‍ന്ന സമ്മേളനത്തിന് ശേഷമാണ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണച്ചുള്ള സര്‍ക്കുലര്‍ കെസിബിസി പുറത്തിറക്കിയത്. കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് എം.സൂസപാക്യമാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. സീറോ മലബാര്‍ സഭയുടെ കീഴിലുളള ദേവാലയങ്ങളില്‍ ഞായറാഴ്ച വായിക്കുന്നതിനായി കെസിബിസി നല്‍കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിവാദ ഭൂമി വില്പന വിഷയത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്ന തരത്തിലായിരുന്നു കെസിബിസിയുടെ സര്‍ക്കുലര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

Kerala

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

പുതിയ വാര്‍ത്തകള്‍

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.