Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജോസഫ് വിളിക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം ബഹിഷ്‌ക്കരിക്കാന്‍ മാണിവിഭാഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2019, 02:49 am IST
in Kerala

കോട്ടയം: കേരള കോണ്‍ഗ്രസില്‍ ചെയര്‍മാന്‍ സ്ഥാനം പിടിക്കാന്‍ ജോസഫ്, മാണി വിഭാഗങ്ങള്‍ പരസ്പരം പോരടിക്കുന്നതിനിടെ നടക്കാനിരിക്കുന്ന പാര്‍ലമെന്ററിപാര്‍ട്ടി യോഗം നിര്‍ണ്ണായകമാകും. ജോസഫ് പക്ഷത്തിന് മേല്‍ക്കൈയുള്ള യോഗം ബഹിഷ്‌ക്കരിക്കാനാണ് മാണി വിഭാഗത്തിന്റെ തീരുമാനമെന്ന് അറിയുന്നു. 

യോഗം നടക്കാതെയിരിക്കാന്‍ നിയമവഴി തേടുന്നുണ്ടെന്ന വിവരവുമുണ്ട്. യോഗം നടക്കുന്നതോടെ പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനം ജോസഫ് ഉറപ്പിക്കുമെന്നാണ് മാണിവിഭാഗം കണക്ക് കൂട്ടുന്നത്. വിദേശത്തുള്ള മോന്‍സ് ജോസഫ് എംഎല്‍എ നാളെ തിരിച്ചെത്തും. ഈ മാസം ഒമ്പതിന് പാര്‍ലമെന്ററിപാര്‍ട്ടി യോഗം ചേരുമെന്നാണ് സൂചന. 

സംസ്ഥാന കമ്മിറ്റി യോഗം വിളിക്കണമെന്ന ആവശ്യം തള്ളി പാര്‍ലമെന്ററി പാര്‍ട്ടി  യോഗം വിളിക്കാന്‍ ജോസഫ് തീരുമാനിച്ചതോടെ സമ്മര്‍ദ്ദത്തിനോ സമവായത്തനോ വഴങ്ങണ്ടെന്നാണ് മാണിവിഭാഗത്തിന്റെ തീരുമാനം. ജോസ് കെ. മാണിയെ ചെയര്‍മാനാക്കിയുള്ള ഒരു ഫോര്‍മുലയും അംഗീകരിക്കണ്ടെന്നും ജോസഫ് പക്ഷം തീരുമാനിച്ചു. അതേസമയം, യുഡിഎഫിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് പ്രശ്‌നത്തില്‍ ഇടപെടാതെ തന്ത്രപരമായി മാറിനില്‍ക്കുകയാണ്. കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ സ്വയം പരിഹരിക്കട്ടെയെന്ന നിലപാടിലാണ് അവര്‍. കേരള കോണ്‍ഗ്രസ് ദുര്‍ബ്ബലപ്പെടുകയാണെങ്കില്‍ അങ്ങനെയാകട്ടെയെന്നും കോണ്‍ഗ്രസ് കരുതുന്നു. 

കഴിഞ്ഞ ദിവസങ്ങളില്‍ സഭാനേതൃത്വം പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. ഇരുകൂട്ടരും വിട്ട്‌വീഴ്ചയ്‌ക്ക് തയാറാകാതെ വന്നതോടെ സഭയുടെ ഇടപെടല്‍ ഫലം കണ്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധവളപത്രം പുറത്തിറക്കി: കേരളത്തിന് കടം 5.07 ലക്ഷം കോടി; വിയോജനക്കുറിപ്പുമായി പ്രതിപക്ഷം

1994 ലോകകപ്പ് കിരീടവുമായി അന്നത്തെ ബ്രസീല്‍ ക്യാപ്റ്റന്‍ ദുംഗയും സഹതാരങ്ങളും
Football

ഫിഫ വേള്‍ഡ് കപ്പ് 2026: കാനറികളുടെ ഗ്രൂപ്പ് സി; ചരിത്രം ഓര്‍മിപ്പിക്കുന്ന 24 വര്‍ഷത്തെ ഇടവേള

ഡക്കന്‍സ് നേസന്‍, തഹ്‌സിന്‍ മുഹമ്മദ്, സര്‍പ്രീത് സിങ്, നിഷാന്‍ വേലുപിള്ള, സാമുവല്‍ മുത്തുസ്വാമി
Football

ലോകകപ്പില്‍ ബ്ലാസ്റ്റേഴ്‌സ് മുന്‍താരവും നാല് ഭാരത വംശജമരും

Kerala

മഞ്ചേശ്വരം താലൂക്കിൽ കെഎസ്ആർടിസി ഇല്ല!! സർവീസ് തുടങ്ങുമെന്ന് മന്ത്രി ജോൺ

Main Article

മാധവ്ജി നൂറാണ്ടു പിന്നിടുമ്പോള്‍

പുതിയ വാര്‍ത്തകള്‍

നേതാക്കളെ രക്ഷിക്കുന്ന ഇടതു-വലത് അന്തര്‍ധാര

ഉത്തിഷ്ഠത, ജാഗ്രത!

നിലയ്‌ക്കാതെ നോവല്‍ മോഷണ വിവാദം; പങ്കു ചേര്‍ന്ന് ജോഷി ജോസഫും, എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്

കുവൈത്തിന് നേരെ ഇറാന്റെ ആക്രണം: പരുക്കേറ്റവരിൽ മൂന്ന് മലയാളികളുമെന്ന് റിപ്പോർട്ട്

നവീൻ ബാബുവിന്റെ മരണം: സി.ബി.ഐ അന്വേഷണത്തിന് മന്ത്രിസഭ അനുമതി, മകൾക്ക് ആശ്രിതനിയമനം

കാലവർഷം ഇന്ന് കേരളത്തിലെത്തും; വരും ദിവസങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യത

ദല്‍ഹി ഹോട്ടല്‍ അഗ്നിബാധ; വെന്തുമരിച്ചത് ഒരു കുടുംബത്തിലെ എട്ടുപേര്‍, ഹോ​ട്ട​ൽ ഉ​ട​മ അ​റ​സ്റ്റി​ൽ

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

ബിഹാറിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം; 10 മരണം, നിരവധി പേര്‍ക്ക് പരിക്ക്‌

ഇനി ഇവര്‍ സമുദ്രാധിപര്‍; നാവികസേനക്ക് കരുത്തായി അഞ്ച് യുദ്ധക്കപ്പലുകള്‍ എത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.