Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലീലാമേനോൻ പത്രപ്രവർത്തന ചരിത്രത്തിൽ ഒഴിവാക്കാൻ പറ്റാത്ത വ്യക്തിത്വം – കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2019, 06:39 pm IST
in Kerala

തിരുവനന്തപുരം: കേരളത്തിലെ പത്രപ്രവർത്തന ചരിത്രം പഠിക്കുന്നവർക്ക് ലീലാ മേനോനെ ഒഴിവാക്കാൻ സാധ്യമല്ലെന്ന് മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ. തിരുവനന്തപുരത്ത് നടന്ന ജന്മഭൂമി ലീലാമേനോൻ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സ്വന്തം അസുഖത്തെക്കുറിച്ച് മറ്റുള്ളവർ സഹതപിക്കുന്നത് ആഗ്രഹിക്കാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു അവർ. ലാളിത്യം വാത്സല്യം ദയ എന്നിവയായിരുന്നു ലീലാ മേനോന്റെ മുഖമുദ്ര. ദുരിതം അനുഭവിക്കുന്നവരോടും വേദനിക്കുന്നവരോടൊപ്പവും ലീല മേനോൻ എന്നും നിലകൊണ്ടിരുന്നു. ജന്മഭൂമിയിൽ ആഴ്ചയിൽ ഒരു ദിവസം ലീലാമേനോൻ എഴുതിയിരുന്ന കോളത്തിൽ സമൂഹം അഭിമുഖീകരിച്ചിരുന്ന പ്രശ്നങ്ങളെ വ്യക്തമായ ദിശാബോധത്തോടെ അവതരിപ്പിക്കുന്ന ശൈലിയാണ് പിന്തുടർന്നിരുന്നത്. 

നിലയ്‌ക്കൽ പ്രക്ഷോഭം നടക്കുന്ന വേളയിൽ ടിയർ ഗ്യാസുകൾക്കും ലാത്തികൾക്കും ഇടയിലൂടെ സധൈര്യം കടന്നു വന്ന് റിപ്പോർട്ട് ചെയ്യാൻ കാണിച്ച ധൈര്യം പത്രപ്രവർത്തകർക്ക് പ്രചോദനം ചെയ്തിരുന്നുവെന്നും കുമ്മനം അനുസ്മരിച്ചു. ജന്മഭൂമിയുടെ ഭാഗമായതുകൊണ്ടു തന്നെ നിരവധി പ്രശ്നങ്ങളെ ലീലാമേനോന് അഭിമുഖീകരിക്കേണ്ടി വന്നു. അതെല്ലാം നിർഭയം അവഗണിച്ചുകൊണ്ട് മരണം വരെ ജന്മഭൂമിയുടെ പത്രാധിപ സ്ഥാനത്ത് അവർ തുടർന്നുവെന്നും കുമ്മനം അനുസ്മരിച്ചു. 

മലയാള മാധ്യമ പ്രവർത്തകരിലെ ഒരു കുങ്കുമ പൊട്ടായിരുന്നു ലീലാമേനോനെന്ന് ജന്മഭൂമി മുൻ ചീഫ് എഡിറ്റർ ഹരി എസ്. കർത്ത അനുസ്മരിച്ചു. രാജശേഖരനെ കുമ്മനം രാജശേഖരനാക്കിയത് ലീലാമോനോന്റെ റിപ്പോർട്ടുകളാണ്. ആരെയും ഏത് സമയത്തും സ്വാധീനിക്കാൻ കഴിയുന്ന വ്യക്തിത്വമായിരുന്നു ലീലാമേനോന്റേത്. സമൂഹത്തിന് നൽകേണ്ടത് പ്രിയകരമല്ലാത്തതാണെന്ന് വർഷങ്ങൾക്ക് മുമ്പുള്ള മാധ്യമ പ്രവർത്തനത്തിലൂടെ ലീലാ മേനോൻ തുറന്ന് കാട്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മക്കളില്ലാത്ത ലീലാമേനോനെ ജന്മഭൂമിയിലെ എല്ലാ പ്രവർത്തകരും മക്കളുടെ സ്ഥാനത്ത് നിന്നും അനുസ്മരിക്കുന്നത് അവർ നൽകിയ സ്നേഹത്തിന്റെ പ്രതിഫലമാണെന്ന് ജനം ടിവി ചീഫ് എഡിറ്റർ ജി.കെ സുരേഷ് ബാബു അനുസ്മരിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.