Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള കോണ്‍ഗ്രസില്‍ സമവായ സാധ്യത അടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2019, 11:11 am IST
in Kerala

കോട്ടയം: കേരള കോണ്‍ഗ്രസിലെ ചെയര്‍മാന്‍ സ്ഥാനം പിടിക്കാന്‍ ജോസഫ്, മാണി വിഭാഗങ്ങള്‍ അരയും തലയും മുറുക്കി ഇറങ്ങിയതോടെ സമവായ സാധ്യതകള്‍ അടഞ്ഞു. പാര്‍ട്ടിയുടെ ചെയര്‍മാന്‍ താനെന്ന് ഉറപ്പിച്ച് ജോസഫ്, മാണി വിഭാഗം നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി തുടങ്ങിയതോടെ അവര്‍ പ്രതിരോധിക്കാന്‍ വഴിതേടുന്നു. സഭാ നേതൃത്വം ഇടപെട്ടിട്ടും തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാതെ വന്നതോടെ പാര്‍ട്ടിയില്‍ പിളര്‍പ്പ് ആസന്നമായി. 

പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കാനുള്ള ജോസഫിന്റെ തീരുമാനത്തിനെതിരെ ഇന്നലെ മാണി വിഭാഗം രംഗത്തെത്തി. ചെയര്‍മാനെ തീരുമാനിക്കാതെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കേണ്ടെന്നാണ് അവരുടെ ആവശ്യം. ഒമ്പതിന് യോഗം ചേരുമെന്നാണ് ജോസഫ് വിഭാഗം പറയുന്നത്. ചട്ടമനുസരിച്ച് പാര്‍ട്ടി ചെയര്‍മാനാണ് യോഗം വിളിക്കേണ്ടത്. എന്നാല്‍, നിലവില്‍ ചെയര്‍മാനെ തെരഞ്ഞെടുക്കാത്തതിനാല്‍ ജോസഫ് യോഗം വിളിക്കുന്നതിലൂടെ സ്വയം ചെയര്‍മാനെന്ന്സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്ന് മാണി വിഭാഗം ഭയക്കുന്നു. ചെയര്‍മാന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ ഇനി വിട്ട്‌വീഴ്ച വേണ്ടെന്നാണ് ഇന്നലെ പാലായില്‍ കൂടിയ മാണിവിഭാഗം നേതാക്കളുടെ യോഗ തീരുമാനം.

ഇതിനിടെ പാര്‍ട്ടിയില്‍ ആധിപത്യം ഉറപ്പിക്കാനുള്ള എല്ലാ നീക്കങ്ങളും ജോസഫ് നടത്തുന്നു. തന്റെ രാഷ്‌ട്രീയരംഗത്തെ പരിചയവും കൂര്‍മ്മബുദ്ധിയും ഉപയോഗിച്ചാണ് മാണി വിഭാഗത്തിന്റെ നീക്കങ്ങളെ മുളയിലേ നുള്ളിയെറിയുന്നത്. ഇതിന്റെ ഭാഗമായിരുന്നു ഇടുക്കിയിലെ മാണി വിഭാഗം നേതാക്കള്‍ക്കെതിരെ ആരംഭിച്ച അച്ചടക്ക നടപടി. അതേസമയം, കടുത്തുരുത്തിയില്‍ ജോസ് കെ. മാണിയുടെ കോലം കത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനെക്കുറിച്ച് കോട്ടയം ജില്ലാ കമ്മിറ്റിയും ആലോചിക്കുന്നു.

എന്നാല്‍, പാര്‍ട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം അടക്കമുള്ള പരിചയസമ്പന്നരായ നേതാക്കള്‍ ജോസഫിനൊപ്പം ചേര്‍ന്നതോടെ ജോസ് കെ. മാണി പടക്കളത്തില്‍ സേനാനായകനെ നഷ്ടപ്പെട്ട അവസ്ഥയിലാണ്. കെ.എം. മാണിയുടെ വിശ്വസ്തരില്‍പ്പെട്ട പല നേതാക്കളും ജോസ് കെ. മാണിയെ അംഗീകരിക്കാതെ മറുകണ്ടം ചാടി. പാര്‍ട്ടിയിലെ രണ്ടാംനിര നേതാക്കളാണ് ജോസ് കെ. മാണിക്കൊപ്പമുള്ളത്.  

ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം തെരുവിലേക്ക് നീങ്ങിയതോടെ നേതാക്കളുടെ വീടുകള്‍ക്ക് കാവല്‍ ഏര്‍പ്പെടുത്തി തുടങ്ങി. മോന്‍സ് ജോസഫ് എംഎല്‍എയുടെ കടുത്തുരുത്തിയിലെ വീടിന് പോലീസ് സംരക്ഷണം നല്‍കി. ഇരുവിഭാഗത്തിന്റെയും നീക്കങ്ങള്‍ പോലീസ് രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.