Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട സമയത്ത് രണ്ടു പേര്‍ സ്ഥലത്തുണ്ടായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2019, 12:31 pm IST
in Kerala

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി. അപകടം നടന്നയുടന്‍ സംഭവ സ്ഥലത്ത് സംശയകരമായ രീതിയില്‍ രണ്ടു പേരെ കണ്ടിരുന്നുവെന്നും ഇവര്‍ വല്ലാതെ പരിഭ്രമിച്ചിരുന്നുവെന്നും സോബി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 

അപകടത്തിനു പിന്നാലെ താന്‍ അതുവഴി വാഹനത്തില്‍ പോകുന്നതിനിടയിലാണ് ഇത് കണ്ടത്. ബാലഭാസ്‌കറുടെ കാര്‍ അപകടത്തില്‍പെട്ട് പത്തു മിനിറ്റിനു ശേഷമാണ് തിരുനെല്‍വേലിക്കു പോകാന്‍  അതുവഴി വന്നത്. ബാലഭാസ്‌കറുടെ വാഹനമാണ് അപകടത്തില്‍പെട്ടതെന്ന്  അപ്പോള്‍ അറിഞ്ഞിരുന്നില്ല.

അപകടത്തിനു പിന്നാലെ റോഡിന്റെ ഇടതു വശത്തൂടെ 20, 25 വയസ് തോന്നിക്കുന്നയാള്‍ ഓടുന്നതാണ് കണ്ടത്. വലതു വശത്ത് അല്‍പം പ്രായമുള്ള ഒരാള്‍ ബൈക്ക് സ്റ്റാര്‍ട്ടായിട്ടും കാലുകൊണ്ടു തള്ളിക്കൊണ്ടു മുന്നോട്ടു പോകുന്നു. അപകടം കണ്ട് താന്‍ ഹോണ്‍ അടിച്ചെങ്കിലും ഇവര്‍ തന്നെ ശ്രദ്ധിച്ചില്ല. പക്ഷേ അവരുടെ മുഖഭാവം ശ്രദ്ധിച്ചപ്പോള്‍ എന്തോ പന്തികേടുള്ളതായി തോന്നിയിരുന്നെന്നും സോബി പറഞ്ഞു.

ബാലഭാസ്‌കറാണ് അപകടത്തില്‍ പെട്ടതെന്ന് താന്‍ പിന്നീടാണ് അറിയുന്നത്. ഇതിനു ശേഷം തന്റെ സുഹൃത്തും ബാലഭാസ്‌കറിന്റെ ബന്ധുവുമായ മധു ബാലകൃഷ്ണനോട്് ഇക്കാര്യം പറഞ്ഞു. തുടര്‍ന്ന് മധു പറഞ്ഞതനുസരുച്ച് പ്രകാശന്‍ തമ്പിയെ വിളിച്ചു. ഇക്കാര്യം അദ്ദേഹത്തോട് പറഞ്ഞു.

എന്നാല്‍, അദ്ദേഹത്തില്‍ നിന്ന് നല്ല പ്രതികരണമല്ല ഉണ്ടായത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ ഉള്‍കൊള്ളാന്‍ അദ്ദേഹം താല്‍പര്യം കാണിച്ചില്ല. തുടര്‍ന്ന് അദ്ദേഹം ഫോണ്‍ കട്ട് ചെയ്തു. പിന്നീട് പത്തു മിനിറ്റിനു ശേഷം പ്രകാശന്‍ തമ്പി തന്നെ തിരിച്ചു വിളിച്ചു. ആറ്റിങ്ങല്‍ സിഐ വിളിക്കുമെന്നും അപ്പോള്‍ മൊഴി നല്‍കണമെന്നും പറഞ്ഞു. എന്നാല്‍ ഇതുവരെ ആരും വിളിച്ചില്ല.  അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഇക്കാര്യം പറയാന്‍ താന്‍ തയാറെന്നും സോബി വ്യക്തമാക്കി. 

ക്രൈംബ്രാഞ്ച് ഡിആര്‍ഐയില്‍ നിന്ന് വിവരം ശേഖരിച്ചു

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണത്തെപ്പറ്റി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഡിആര്‍ഐ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരം ശേഖരിച്ചു. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിലെ ഇടനിലക്കാരന്‍ പ്രകാശന്‍ തമ്പിയെ ദിവസങ്ങള്‍ക്ക് മുമ്പ് ഡിആര്‍ഐ അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ ബാലഭാസ്‌ക്കറിന്റെ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായിരുന്നു. കേസില്‍ ഒളിവില്‍ കഴിയുന്ന പ്രധാന പ്രതി വിഷ്ണുവാണ് ബാലഭാസ്‌കറിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. ബാലഭാസ്‌കറിന്റെ മരണത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് അച്ഛന്‍ കെ.സി. ഉണ്ണി ആരോപിച്ചിരുന്നു.

എന്നാല്‍, സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്ക് ബാലഭാസ്‌കറുമായി ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ ഭാര്യ ലക്ഷ്മി നിഷേധിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ലക്ഷ്മി നിഷേധക്കുറിപ്പ് ഇറക്കിയത്. വിഷ്ണുവും തമ്പിയും ബാലഭാസ്‌കറിന്റെ മാനേജര്‍മാരാണെന്ന പ്രചാരണം തെറ്റാണെന്നും ചില പരിപാടികളുടെ കോ-ഓര്‍ഡിനേഷന്‍ ഇവര്‍ നടത്തിയിരുന്നതായും ലക്ഷ്മി പറയുന്നു. ഇതിനുള്ള പ്രതിഫലം നല്‍കിയിട്ടുണ്ട്. ഇതല്ലാതെ മറ്റു ഔദേ്യാഗിക കാര്യങ്ങളിലൊന്നും ഇവര്‍ക്ക് പങ്കില്ലെന്നും ലക്ഷ്മി വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിലെ അസൻസോളിൽ മമതയുടെ ഗുണ്ടകൾ അടച്ചുപൂട്ടിയ ക്ഷേത്രം വീണ്ടും തുറന്നു; ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് ബിജെപി

India

അസമിലും ബംഗാളിലും വോട്ട് ചോരി , കേരളത്തിലേത് മികച്ച വിജയം : ഇരട്ടത്താപ്പുമായെത്തി രാഹുൽ

Kerala

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

Kerala

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

India

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് 3 കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ജമ്മുവിൽ നിന്ന് ബിജെപി പ്രവർത്തകൻ

പുതിയ വാര്‍ത്തകള്‍

ജിഹാദികളെ പ്രീണിപ്പിക്കാൻ മമത അടച്ചു പൂട്ടി ; ബംഗാളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

കോളേജില്‍ എന്റെ ജൂനിയർ, ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു സന്തോഷ് എനിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.