Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പ്: ടൗണ്‍ പഞ്ചായത്തുകളില്‍ ബിജെപി മുന്നേറ്റം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 2, 2019, 11:44 am IST
in India

ബെംഗളൂരു: കര്‍ണാടകത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടം. ടൗണ്‍ പഞ്ചായത്തുകളിലും ബിബിഎംപിയിലും ബിജെപിക്ക് മികച്ച മുന്നേറ്റം. 19 ടൗണ്‍ പഞ്ചായത്തുകളില്‍ എട്ടെണ്ണം ബിജെപി നേടി. എട്ടെണ്ണത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. മൂന്നെണ്ണം മാത്രമാണ് കോണ്‍ഗ്രസ്സിന് ലഭിച്ചത്. 

ടൗണ്‍ പഞ്ചായത്തുകളിലെ 290 വാര്‍ഡുകളില്‍ 126 എണ്ണവും ബിജെപി കരസ്ഥമാക്കി. കോണ്‍ഗ്രസ് 97, ജെഡിഎസ് 34 സീറ്റുകളിലൊതുങ്ങി. എട്ട് സിറ്റി കോര്‍പ്പറേഷനുകള്‍, 33 ടൗണ്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, 22 താലൂക്ക് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലായി 1361 വാര്‍ഡുകളിലാണ് മെയ് 29ന് തെരഞ്ഞെടുപ്പ് നടന്നത്. 30 ടൗണ്‍ മുനിസിപ്പാലിറ്റികളില്‍ ആറെണ്ണത്തില്‍ ബിജെപിയും 12ല്‍ കോണ്‍ഗ്രസും രണ്ടെണ്ണം ജെഡിഎസും വിജയിച്ചു. പത്തെണ്ണത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. 

  ബെംഗളൂരു കോര്‍പ്പറേഷനിലെ ജെഡിഎസിന്റെ കൈയിലായിരുന്ന കാവേരിപുര വാര്‍ഡ് ബിജെപി പിടിച്ചെടുത്തു. പല്ലവി ചെന്നപ്പയായിരുന്നു സ്ഥാനാര്‍ത്ഥി. സഹായപുരം വാര്‍ഡില്‍ കോണ്‍ഗ്രസ് വിജയിച്ചു. 63 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി ആകെയുള്ള ഫലമറിഞ്ഞ 1221 വാര്‍ഡുകളില്‍ ബിജെപി 366 സീറ്റില്‍ജയിച്ചു. കോണ്‍ഗ്രസ് 509, ജെഡിഎസ് 174 സീറ്റുകളില്‍ വിജയിച്ചു. സ്വതന്ത്രര്‍ക്ക് 160, ബിഎസ്പിക്ക് മൂന്ന്, സിപിഎമ്മിന് രണ്ട്, മറ്റുള്ളവര്‍ക്ക് ഏഴ് സീറ്റ്. ഏഴ് സിറ്റി മുനിസിപ്പാലിറ്റികളിലായി ബിജെപി-56, കോണ്‍ഗ്രസ്-90, ജെഡിഎസ്-38, ബിഎസ്പി-രണ്ട്, സ്വതന്ത്രര്‍-25, മറ്റുള്ളവര്‍-ആറ് എന്നിങ്ങനെയാണ് സീറ്റുകള്‍. 30 ടൗണ്‍ മുനിസിപ്പാലിറ്റികളില്‍ ബിജെപി-184, കോണ്‍-322, ജെഡിഎസ്-102, ബിഎസ്പി-ഒന്ന്, സിപിഎം-രണ്ട്, മറ്റുള്ളവര്‍-ഒന്ന് എന്നിങ്ങനെയാണ് സീറ്റ് നില.

   താലൂക്ക്, ഗ്രാമപഞ്ചായത്തുകളില്‍ ഒഴിച്ച് മറ്റിടങ്ങളിലെല്ലാം വിവിപാറ്റ് ഉപയോഗിക്കാതെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ്. 30 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പല മണ്ഡലങ്ങളിലും കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ സൗഹൃദമത്സരമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പദ്ധതി തര്‍ക്ക ഭൂമിയില്‍ ആറന്മുള വിമാനത്താവളം; നിയമം അട്ടിമറിക്കുന്നു

Kerala

ഭാരത കേസരി മന്നത്തു പത്മനാഭന് ന്യൂദല്‍ഹിയില്‍ സ്മാരകം ഒരുങ്ങി

Editorial

ആണവ സഹകരണത്തില്‍ ചരിത്രപരമായ അവസരം

Main Article

ആര്‍ബിഐയുടെ എഫ്‌സിഎന്‍ആര്‍ നയം: രൂപയ്‌ക്ക് കരുത്തേകാനൊരു സാമ്പത്തിക കവചം

Article

ചരിത്രത്തിന്റെ നേര്‍വഴിയില്‍ സൗരക്ഷിക; ബാലസൗഹൃദ കേരളത്തിനായുള്ള ഒരു അവകാശ പോരാട്ടം

പുതിയ വാര്‍ത്തകള്‍

സാളഗ്രാമവും സുദര്‍ശനചക്രവും

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു, മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നല്‍കുന്നു

മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി; ‘ഹിന്ദു നേതൃസമ്മേളനം ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ അടിയന്തരമായി നടപ്പിലാക്കണം’

മൊറോക്കോയും കടന്ന് ഫ്രാന്‍സ് സെമിയില്‍; എംബാപ്പെയ്‌ക്ക് ഈ ലോകകപ്പിലെ എട്ടാം ഗോള്‍

മരുന്നിലെ ആല്‍ക്കഹോള്‍ അളവ് നിയന്ത്രിക്കാന്‍ നിയമ ഭേദഗതി

കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി; ലഭിച്ചത് 7 ദിവസത്തേത് മാത്രംതിരുവനന്തപുരം:

കേരളത്തിലെ കശുവണ്ടി വ്യവസായം; പുനരുദ്ധാരണ പാക്കേജിന് കേന്ദ്ര അംഗീകാരം

‘മിസ്റ്റര്‍ ഇന്ത്യ’ ഓസ്ട്രേലിയന്‍പത്രങ്ങളില്‍ തരംഗമായി മോദി

വിംബിള്‍ഡണ്‍: സ്വരേവ് വീണ്ടും

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.