Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഹിരണ്യകശിപുവിന്റെ അന്തകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2019, 12:18 pm IST
inSamskriti

നാരദമഹര്‍ഷി പറഞ്ഞ ചില കാര്യങ്ങള്‍ കൂടി വിഭീഷണന്‍ രാജസഭയില്‍ വെച്ച് രാവണനെ ഓര്‍മപ്പെടുത്തി. ‘  വിഷ്ണുഭഗവാന്‍ സര്‍വലോകസംരക്ഷകനാണ്. ഓരോകാലത്തും ഓരോ കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ഭഗവാന്‍ ഓരോ അവതാരങ്ങള്‍ എടുത്തിട്ടുണ്ട്. 

വിശ്വസംരക്ഷകനായ ദേവന്‍ മത്സ്യമായി അവതരിച്ച് ഹയഗ്രീവനെ നിഗ്രഹിച്ച് വേദങ്ങള്‍ വീണ്ടെടുത്തു. കൂര്‍മ്മാവതാരമായി പാലാഴിയില്‍ താഴ്ന്നു പോയ മന്ഥര പര്‍വതത്തെ ഉയര്‍ത്തി.  ഭൂമിയെ ഉദ്ധരിക്കാന്‍ ഹിരണ്യാക്ഷനെ നിഗ്രഹിച്ചത് വരാഹരൂപം സ്വീകരിച്ചായിരുന്നു. ഹിരണ്യ കശിപുവിനെ നിഗ്രഹിക്കാന്‍ നരസിംഹമൂര്‍ത്തിയായി. അസുരചക്രവര്‍ത്തിയായ മഹാബലിയില്‍ നിന്ന് മൂന്നുലോകങ്ങളും വീണ്ടെടുക്കാന്‍ വാമനനായി അവതരിച്ചു. 

ഭാര്‍ഗവരാമനായി അവതാരമെടുത്ത് ദുഷ്ടക്ഷത്രിയരെ നിഗ്രഹിച്ച് ഭൂമി ബ്രാഹ്മണര്‍ക്കു നല്‍കി. ഇവയില്‍ നരസിംഹാവതാര കഥ നമ്മുടെ ശ്രദ്ധയില്‍ വേണം. തന്റെ സഹോദരനായ ഹിരണ്യാക്ഷനെ വധിച്ചതു കൊണ്ട് ഹിരണ്യകശിപുവിന് വിഷ്ണുഭഗവാനോട് എന്തെന്നില്ലാത്ത പകയായിരുന്നു. ഹിരണ്യകശിപു ബ്രഹ്മാവിനെ തപസ്സു ചെയ്ത് അസാധാരണമായ ഒരു വരം വാങ്ങി, മൂന്നു ലോകങ്ങളും അടക്കി വാണു. രാജ്യത്ത് വിഷ്ണുനാമജപം നിരോധിച്ചു. അതിനു പകരം എല്ലാവരും ഹിരണ്യനാമം ഉച്ചരിക്കുന്നത് നിര്‍ബന്ധമാക്കി. 

അങ്ങനെയിരിക്കെ ഹിരണ്യകശിപുവിന് ഒരു മകന്‍ ജനിച്ചു. അവന് പ്രഹ്ലാദനെന്ന് പേരിട്ടു. ശുക്രാചാര്യരാണ് അവന് വിദ്യാരംഭം കുറിച്ചത്. ‘ഹിരണ്യായ നമ: ‘ എന്ന നാമം ചൊല്ലിക്കൊടുത്തപ്പോള്‍ അവന്‍’ ശ്രീനാരായണനായ നമ:’  എന്നാണ് ഉച്ചരിച്ചത്. ഭയസംഭ്രാന്തനായ ഗുരു എത്ര ശ്രമിച്ചിട്ടും അവന്‍ അത് തിരുത്തിയില്ല. പ്രഹ്ലാദന്‍ സഹപാഠികള്‍ക്കും നാരായണമന്ത്രം ഉപദേശിച്ചു കൊടുത്തു. തന്റെ മകന്‍ വിഷ്ണുഭക്തനായാണ് വളരുന്നതെന്ന് അറിഞ്ഞതോടെ ഹിരണ്യകശിപു കോപാകുലനായി. കഠിനമായി ശിക്ഷിച്ചിട്ടും പ്രഹ്ലാദന് മാനസാന്തരമുണ്ടായില്ല. ഒരിക്കല്‍ കോപാന്ധനായി ഹിരണ്യകശിപു ‘എവിടെടാ നിന്റെ നാരായണന്‍ എന്നു ചോദിച്ചു.

‘ അങ്ങയിലും എന്നിലുമെല്ലാമുള്ളത് നാരായണ മൂര്‍ത്തിയാണ്. സര്‍വ്യവ്യാപിയും എല്ലാവരാലും ആരാധ്യനുമായ നാരാണയണന്‍ തൂണിലും തുമ്പിലുമെല്ലാമുണ്ട്.’ പ്രഹ്ലാദന്‍ പറഞ്ഞതു കേട്ട് ”  ഈ തൂണിലുമുണ്ടോ നിന്റെ നാരായണന്‍ ?’ എന്നു പരിഹാസത്തോടെ ചോദിച്ച ഹിരണ്യകശിപു അടുത്തുള്ള തൂണില്‍ ആഞ്ഞു ചവിട്ടി. അത് അനങ്ങിയില്ല. പിന്നീട് അതില്‍ വെട്ടി. ഉടന്‍ കരിങ്കല്‍ തൂണ് പിളര്‍ന്നു വീണു. ഭീമാകാരമായൊരു രൂപം പ്രത്യക്ഷപ്പെട്ടു. നരസിംഹം! 

( തുടരും)  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

Kerala

റിപ്പോര്‍ട്ടര്‍ ടിവിയുടെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും , നിയമന രേഖകളും 12 ന് മുൻപ് ഹാജരാക്കണം : നിർദേശം നൽകി കേന്ദ്രസർക്കാർ

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)
India

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

Kerala

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

പുതിയ വാര്‍ത്തകള്‍

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എന്ന ഉദ്ധവ് വിഭാഗം ശിവസേന എംപി (ഇടത്ത്) പ്രധാനമന്ത്രി മോദി പ്രിയങ്ക ചതുര്‍വേദിയ്ക്കും അവരുടെ കുടുംബത്തോടുമൊപ്പം (വലത്ത്)

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.