Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിശ്വാസ, ആചാരങ്ങള്‍ പരിഷ്‌കരിക്കാന്‍ സമഗ്ര നിയമം വേണം: കര്‍മസമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2019, 05:28 am IST
inKerala

കൊച്ചി: വിശ്വാസാചരങ്ങള്‍ പരിഷ്‌കരിക്കേണ്ട വിധവും അതില്‍ വിശ്വാസികള്‍ക്ക് പരമാധികാരവും ഉറപ്പാക്കുന്ന സമഗ്ര നിയമനിര്‍മാണത്തിനാണ് കര്‍മ സമിതി ആവശ്യപ്പെടുന്നതെന്ന് കര്‍മ സമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. സുപ്രീം കോടതിയുടെ ഉത്തരവ് ശബരിമലയില്‍ യുവതികളുടെ പ്രവേശനവിഷയത്തില്‍ മാത്രമല്ല. മൂര്‍ത്തിയുടെ അവകാശങ്ങളും അധികാരങ്ങളും ഇല്ലാതാക്കുന്നതും ആരാധനാലയങ്ങള്‍ പൊതു ഇടങ്ങളാണെന്ന് പ്രഖ്യാപിക്കുന്നതുമാണ്. ഈ സാഹചര്യത്തില്‍, ബിജെപിയുടെ പ്രകടന പത്രികയില്‍ നിയമനിര്‍മാണം പ്രഖ്യാപിച്ചിരിക്കെ, സമഗ്ര നിയമ നിര്‍മാണത്തിനു പ്രവര്‍ത്ത പദ്ധതികളുമായി മുന്നോട്ടു പോകാന്‍ സമിതി തീരുമാനിച്ചതായി സമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാറും അധ്യക്ഷ കെ.പി. ശശികല ടീച്ചറും അറിയിച്ചു. ശബരിമലയുടെ ചിത്രം,രേഖകള്‍ തുടങ്ങി ആധികാരിക വിവരങ്ങള്‍ സംയോജിപ്പിക്കേണ്ടതുണ്ട്. ആ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഊര്‍ജ്ജിതപ്പെടുത്തും.

ശബരിമല വിഷയത്തില്‍ നിയമ നിര്‍മാണം നടത്തുമെന്ന് കോണ്‍ഗ്രസ് ഇപ്പോള്‍ പറയുന്നു. തെരഞ്ഞെടുപ്പിനു മുമ്പെന്താണ് പറയാഞ്ഞത്. നിയമസഭയില്‍ ഈ ആവശ്യം ഉന്നയിക്കാഞ്ഞതെന്താണ്. നിയമസഭാ ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നടത്തിയ വടിഎറിയലാണിത്, ശശികല ടീച്ചര്‍ പറഞ്ഞു.

വിശ്വാസികള്‍ പിണായിയുടെ ധാര്‍ഷ്ട്യത്തിനും സര്‍ക്കാര്‍ യുവതിപ്രവേശത്തെ അനുകൂലിച്ചതിനും ശബരിമലയെ തകര്‍ക്കാന്‍ കൂട്ടു നില്‍ക്കുന്നതിനുമെതിരേയാണ് വോട്ടുചെയ്തത്. കണ്ണീരിനു കാരണക്കാരായവര്‍ തോല്‍ക്കണം എന്ന് വോട്ടര്‍മാര്‍ തീരുമാനിച്ചിരിക്കാം. കര്‍മസമിതി ആരോടും ഇന്ന പാര്‍ട്ടിക്ക് വോട്ടുചെയ്യണമെന്നാവശ്യപ്പെട്ടില്ല. വിശ്വാസികളുടെ വോട്ട് ഇന്ന പാര്‍ട്ടിക്കാണ് കിട്ടിയതെന്ന് പറയാനും പറ്റില്ല. തുടക്കം മുതല്‍ ബിജെപിയാണ് ഈ വിഷയത്തെ പിന്തുണച്ചത്. അവര്‍ക്ക് 13 ലക്ഷം വോട്ടാണ് വര്‍ധിച്ചത്. വിശ്വാസികള്‍ പിണറായിക്കും പിണറായി സര്‍ക്കാരിനും എതിരായി. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം വരുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. അതിനു മുമ്പ് പ്രശ്‌നം പരിഹരിച്ചുകൂടായ്‌കയില്ലല്ലോ, ശശികല ടീച്ചര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമൂഹത്തിന്റെ സംഘടിതശക്തിയാണ് രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം: ഡോ. മൻമോഹൻ വൈദ്യ

India

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

Kerala

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

പുതിയ വാര്‍ത്തകള്‍

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.