Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോലാറിലെ വിജയത്തിന് പത്തരമാറ്റ്: മുനിയപ്പയെ മലര്‍ത്തിയടിച്ച് മുനിസ്വാമി

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 25, 2019, 04:54 pm IST
inIndia

ബെംഗളൂരു: സംവരണ മണ്ഡലമായ കോലാറില്‍ തുടര്‍ച്ചയായി എട്ടാം ജയത്തിനിറങ്ങിയ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.എച്ച്. മുനിയപ്പയെ അട്ടിമറിച്ച് എന്‍.മുനിസ്വാമി. ബിബിഎംപി കഡുഗുഡി വാര്‍ഡ് കൗണ്‍സിലറായ മുനിസ്വാമിയുടെ ജയം കോണ്‍ഗ്രസ് ക്യാമ്പുകളെ ഞെട്ടിച്ചിരിക്കുകയാണ്. 2,09,671 വോട്ടുകള്‍ക്കാണ് മുനിസ്വാമി വിജയിച്ചത്.  

കോണ്‍ഗ്രസ്സിന്റെ ഉറച്ച മണ്ഡലമായ ഇവിടെ ബിജെപിയുടെ വിജയം അപ്രതീക്ഷിതമായിരുന്നു. 1951 മുതല്‍ നടന്ന 16 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 15ലും വിജയിച്ചത് കോണ്‍ഗ്രസാണ്. 1984-ല്‍ ജനതാപാര്‍ട്ടിയോടാണ് കോണ്‍ഗ്രസ് ഏകപരാജയം ഏറ്റുവാങ്ങിയത്. 1991 മുതല്‍ തുടര്‍ച്ചയായി ഏഴു തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചത് കെ.എച്ച്. മുനിയപ്പയായിരുന്നു. 

കോലാര്‍ മണ്ഡലത്തില്‍ മുനിസ്വാമിയെ സ്ഥാനാര്‍ഥിയായി ബിജെപി നിശ്ചയിച്ചതും അപ്രതീക്ഷിതമായിരുന്നു. പല മുതിര്‍ന്ന നേതാക്കളുടെയും പേരുകള്‍ ഉയര്‍ന്നു കേട്ടിരുന്നെങ്കിലും നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന്റെ തലേദിവസമാണ് മുനിസ്വാമിയുടെ പേര് ബിജെപി പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസ് സിറ്റിങ് എംപിമാര്‍ക്കെല്ലാം സീറ്റു നല്‍കുമെന്ന് പ്രഖ്യാപിച്ചതോടെ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ കെ.എച്ച്. മുനിയപ്പ ഇവിടെ പ്രചാരണം ആരംഭിച്ചിരുന്നു. ബിജെപിക്ക് മുന്നില്‍ പ്രചാരണത്തിന് ലഭിച്ചത് കുറച്ചു ദിവസങ്ങള്‍ മാത്രം. എന്നാല്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ബിജെപി കാഴ്ചവച്ചത് ശക്തമായ പ്രചാരണം. 

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ മണ്ഡലത്തില്‍ റോഡ് ഷോ നടത്തി. മേഖലയില്‍ പ്രചാരണത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും മണ്ഡലത്തിലെ ജനങ്ങളെ സ്വാധീനിച്ചു. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനവും മുനിസ്വാമിയെ വിജയത്തിലേക്ക് എത്തിച്ചു. 

ഇത്തവണ കെ.എച്ച്. മുനിയപ്പയ്‌ക്ക് സീറ്റു നല്‍കരുതെന്ന് മണ്ഡലത്തിലെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹൈക്കമാന്‍ഡിലുള്ള സ്വാധീനം ഉപയോഗിച്ച് മുനിയപ്പ സീറ്റു നേടി. എട്ടു നിയോജകമണ്ഡലങ്ങളുള്ള കോലാര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഒരിടത്തു പോലും ബിജെപിക്ക് എംഎല്‍എമാരില്ല. ഇവിടെയാണ് രണ്ടുലക്ഷത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപി വിജയിച്ചത്. 

യൂത്ത് കോണ്‍ഗ്രസ്സില്‍ സജീവ സംഘടനാ പ്രവര്‍ത്തകനായിരുന്ന മുനിസ്വാമി പിന്നാക്ക വിഭാഗത്തോടുള്ള കോണ്‍ഗ്രസ് അവഗണനയില്‍ പ്രതിഷേധിച്ച് 2012ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയായിരുന്നു. നിലവില്‍ ബിബിഎംപി കഡുഗുഡി വാര്‍ഡ് കോര്‍പ്പറേറ്ററായ മുനിസ്വാമിയെ 2018ല്‍ ബിബിഎംപി മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയാക്കിയിരുന്നു. ബിബിഎംപിയില്‍ ആദ്യമായാണ് ദളിത് വിഭാഗത്തില്‍ നിന്ന് ഒരാള്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ചത്. മണ്ഡലത്തില്‍ നേടിയ ആദ്യ വിജയം വലിയ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ബിജെപി പ്രവര്‍ത്തകര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.