Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അപരര്‍ക്കും സുമലതയെ തടയാനായില്ല

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 25, 2019, 04:46 pm IST
inIndia

ബെംഗളൂരു: മണ്ഡ്യ ലോക്‌സഭാ മണ്ഡലത്തില്‍ സുമലത അംബരീഷിന്റെ വിജയത്തെ തടയാന്‍ അപരര്‍ക്കും സാധിച്ചില്ല. സുമലത അംബരീഷിന് ലഭിക്കുന്ന വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ മൂന്ന് സുമലതമാരെയാണ് ജെഡിഎസ് സ്വതന്ത്രരായി മത്സരിപ്പിച്ചത്. 

ഇവര്‍ 20,557 വോട്ടുകള്‍ സമാഹരിച്ചെങ്കിലും 1,25,876 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സുമലത വിജയിച്ചു. സുമലതയ്‌ക്കെതിരെ ജെഡിഎസ് നടത്തിയ ഇത്തരത്തിലുള്ള വിലകുറഞ്ഞ നീക്കങ്ങള്‍ അവര്‍ക്ക് അനുകൂല തരംഗമുണ്ടാക്കിയതായാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. 

മണ്ഡലത്തില്‍ സുമലത അംബരീഷ് സ്വാധീനം ഉറപ്പിക്കുന്നത് മനസ്സിലാക്കിയതോടെയാണ് മകനെ ജയിപ്പിക്കാനായി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി നിലവാരം കുറഞ്ഞ കളികള്‍ നടത്തിയത്. സുമലത സ്വതന്ത്രയായിട്ടായിരുന്നു പത്രിക നല്‍കിയത്. അതിനാല്‍ വോട്ടിങ് യന്ത്രത്തില്‍ ജെഡിഎസ് നിര്‍ത്തിയ മൂന്ന് സുമലതമാരുടെ പേരിനോട് ചേര്‍ന്നായിരുന്നു സുമതല അംബരീഷിന്റെ പേരും. 

23 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച മണ്ഡലത്തില്‍ രണ്ട് വോട്ടിങ് യന്ത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ രണ്ടാമത്തെ യന്ത്രത്തിലായിരുന്നു നാല് സുമലതമാരുടെയും പേരുകള്‍. ജെഡിഎസ് ലക്ഷ്യമിട്ടതുപോലെ സുമലതമാരുടെ പേരുകള്‍ വോട്ടര്‍മാരില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന് അപരര്‍ പിടിച്ച വോട്ടുകള്‍ സൂചിപ്പിക്കുന്നു. 

മൂന്ന് സുമലതമാര്‍ ഓരോരുത്തരും 8898, 8542, 3117 എന്ന രീതിയില്‍ വോട്ടുകള്‍ പിടിച്ചു. എന്നിട്ടും 5,25,865 വോട്ടുകള്‍ നേടിയ സുമലത 1,25,876 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിഖില്‍ കുമാരസ്വാമിയെ പരാജയപ്പെടുത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് : പവന് 120 രൂപ കുറഞ്ഞു

Gulf

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14782 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

Gulf

ഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായിട്ടുള്ള രജിസ്ട്രേഷൻ തുടങ്ങി

Kerala

‘ പാർട്ടി നേതാവാണെന്ന് പറഞ്ഞിട്ടും ‘ഇവനെ എടുത്ത് വെളിയിൽ കളയ്’ എന്നാണ് സിഐ പറഞ്ഞത് ‘ ; എഐഎസ്എഫ് ജില്ലാ സെക്രട്ടറിക്ക് പൊലീസ് മർദനം

Gulf

ഫുജൈറ – അബുദാബി എന്നിവയെ നേരിട്ട് ബന്ധിപ്പിക്കുന്ന കാർഗോ സർവീസ് ആരംഭിച്ചതായി ഇത്തിഹാദ് റെയിൽ ഫ്രൈറ്റ്

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്

ഹാമിദ് അൻസാരി ഹിന്ദുക്കളെ ലക്ഷ്യമിടുന്നത് ഇതാദ്യമല്ല : മുൻ ഉപരാഷ്‌ട്രപതിക്ക് ഇസ്ലാമിക പണ്ഡിതന്റെ തുറന്ന ശാസന 

കരിയറിലെ 50-ാമത് ചിത്രം : നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

‘ ആസാം, ആതിഖ്, മുഖ്താർ, അവരാണ് സർക്കാർ നടത്തിയിരുന്നത് ‘ ; യുപിയിലെ പല നഗരങ്ങളിലും എസ്പിക്കെതിരായ പോസ്റ്റർ യുദ്ധം പൊട്ടിപ്പുറപ്പെട്ടു

പ്രിയദർശിനി പദ്ധതിക്ക് 100 ദിവസം ; എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും നാളെ സ്ത്രീകള്‍ക്ക് സാരി വിതരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.