Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഡും ‘തിരിച്ചു പിടിച്ചു’

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 24, 2019, 07:00 am IST
inIndia

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഭരണം നഷ്ടപ്പെട്ട സംസ്ഥാനങ്ങളിലും സമ്പൂര്‍ണ്ണ ആധിപത്യവുമായി ബിജെപി. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചെടുത്തിരുന്നു. മോദി ഭരണത്തിന്റെ അവസാനത്തിന്റെ തുടക്കമായാണ് ഇതിനെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്.

എന്നാല്‍ ബിജെപി ഇത്തവണ ഏറ്റവുമധികം നേട്ടമുണ്ടാക്കിയതില്‍ മുന്നിലാണ് ഈ സംസ്ഥാനങ്ങള്‍. രാജസ്ഥാനില്‍ 25 സീറ്റും ബിജെപി തൂത്തുവാരി. 2014ലും ഇവിടെ മുഴുവന്‍ സീറ്റിലും ബിജെപി വിജയിച്ചിരുന്നു. മധ്യപ്രദേശില്‍ 29ല്‍ 28ഉം ഛത്തീസ്ഗഡില്‍ പതിനൊന്നില്‍ ഒന്‍പതും ബിജെപിക്കാണ്. 

 മധ്യപ്രദേശിലെ ഗുണയില്‍ എഐസിസി ജനറല്‍ സെക്രട്ടറിയും രാഹുലിന്റെ വിശ്വസ്തനുമായ ജ്യോതിരാദിത്യ സിന്ധ്യ തോറ്റത് കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടിയായി. പാര്‍ട്ടിയുടെ ഉറച്ച കോട്ടയായിരുന്ന ഇവിടെ സിന്ധ്യയെ ഒന്നേ കാല്‍ ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കൃഷ്ണപാല്‍ സിങ് തോല്‍പ്പിച്ചത്.

ഭോപ്പാല്‍ പിടിക്കുമെന്ന അവകാശവാദവുമായി ഇറക്കിയ മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങും ദയനീയമായി തോറ്റു. മൂന്ന് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് ഇവിടെ പ്രജ്ഞാ സിങ് താക്കൂര്‍ ജയിച്ചത്. നാല്, അഞ്ച് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച നിരവധി മണ്ഡലങ്ങളുമുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിനായി നേരത്തെ സിന്ധ്യ അവകാശവാദം ഉന്നയിച്ചിരുന്നു. തോല്‍വിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന രാഷ്‌ട്രീയത്തില്‍ വീണ്ടും ഗ്രൂപ്പ് പോരിന് സാധ്യത തെളിഞ്ഞിട്ടുണ്ട്. 

ഛത്തീസ്ഗഡിലെ ബസ്തറില്‍ മാത്രമാണ് കോണ്‍ഗ്രസ്സിന് ജയിക്കാനായത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് നേടിയിരുന്നത്. കോണ്‍ഗ്രസ്-ജെഡിഎസ് ഭരണത്തിലുള്ള കര്‍ണാടകയില്‍ 25 സീറ്റില്‍ വിജയിച്ച് ബിജെപി വന്‍ മുന്നേറ്റം നടത്തി. ഒരു സീറ്റില്‍ ബിജെപി പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ഥിയും ജയിച്ചു. കോണ്‍ഗ്രസ്സിനും ജെഡിഎസ്സിനും ഓരോ സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ പഞ്ചാബില്‍ മാത്രമാണ് കോണ്‍ഗ്രസ് പിടിച്ചുനിന്നത്. ഇവിടെ 13ല്‍ എട്ട് സീറ്റ് കോണ്‍ഗ്രസ് നേടി. 

രാജസ്ഥാന്‍

ആകെ സീറ്റ് -25

എന്‍ഡിഎ -25

യുപിഎ -0

മറ്റുള്ളവര്‍ -0

മധ്യപ്രദേശ്

ആകെ സീറ്റ്- 29

എന്‍ഡിഎ -28

യുപിഎ -1

മറ്റുള്ളവര്‍ -0

ഛത്തീസ്ഗഡ്

ആകെ സീറ്റ്- 11

എന്‍ഡിഎ -9

യുപിഎ -2

മറ്റുള്ളവര്‍ -0

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

Kerala

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് : പവന് 120 രൂപ കുറഞ്ഞു

Gulf

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14782 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

Gulf

ഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായിട്ടുള്ള രജിസ്ട്രേഷൻ തുടങ്ങി

Kerala

‘ പാർട്ടി നേതാവാണെന്ന് പറഞ്ഞിട്ടും ‘ഇവനെ എടുത്ത് വെളിയിൽ കളയ്’ എന്നാണ് സിഐ പറഞ്ഞത് ‘ ; എഐഎസ്എഫ് ജില്ലാ സെക്രട്ടറിക്ക് പൊലീസ് മർദനം

പുതിയ വാര്‍ത്തകള്‍

ഫുജൈറ – അബുദാബി എന്നിവയെ നേരിട്ട് ബന്ധിപ്പിക്കുന്ന കാർഗോ സർവീസ് ആരംഭിച്ചതായി ഇത്തിഹാദ് റെയിൽ ഫ്രൈറ്റ്

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്

ഹാമിദ് അൻസാരി ഹിന്ദുക്കളെ ലക്ഷ്യമിടുന്നത് ഇതാദ്യമല്ല : മുൻ ഉപരാഷ്‌ട്രപതിക്ക് ഇസ്ലാമിക പണ്ഡിതന്റെ തുറന്ന ശാസന 

കരിയറിലെ 50-ാമത് ചിത്രം : നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

‘ ആസാം, ആതിഖ്, മുഖ്താർ, അവരാണ് സർക്കാർ നടത്തിയിരുന്നത് ‘ ; യുപിയിലെ പല നഗരങ്ങളിലും എസ്പിക്കെതിരായ പോസ്റ്റർ യുദ്ധം പൊട്ടിപ്പുറപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.