Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷാ വലയത്തില്‍; അട്ടിമറി അസാധ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2019, 07:35 am IST
inIndia

ന്യൂദല്‍ഹി: പ്രതിപക്ഷം ആരോപിക്കുന്നതുപോലെ വോട്ടു ചെയ്ത വോട്ടിങ് യന്ത്രം തട്ടിയെടുത്ത് പകരം വേറെ യന്ത്രങ്ങള്‍ കൊണ്ടുവന്നു വച്ച് അട്ടിമറി നടത്തുന്നത് അസാധ്യമെന്ന് വിദഗ്ധര്‍. വലിയ സുരക്ഷയാണ് യന്ത്രങ്ങള്‍ക്കുള്ളതെന്നതിനാല്‍ ചെറിയൊരു ഇടപെടല്‍ പോലും ചിന്തിക്കാനാവില്ലെന്നും ഇവര്‍ പറയുന്നു.  അവ സൂക്ഷിക്കുന്ന മുറികള്‍ക്കടുത്തു പോലുമെത്താന്‍ ആര്‍ക്കുമാവില്ല.

 വാഹനം

 പോളിങ് ബൂത്തുകളില്‍ നിന്ന് കനത്ത സുരക്ഷയില്‍ സര്‍ക്കാര്‍ ബസുകളിലോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാടകയ്‌ക്കെടുത്ത വാഹനങ്ങളിലോ പോലീസ് വാഹനങ്ങളിലോ ആണ് യന്ത്രങ്ങള്‍  കൊണ്ടുപോകുക.

അകമ്പടി

 കേന്ദ്ര-സംസ്ഥാന സേനകളുടെ സംയുക്ത സംഘമാണ് ഇവ കൊണ്ടുേപാകുന്ന വാഹനങ്ങള്‍ക്ക് അകമ്പടി സേവിക്കുന്നത്. പ്രിസൈഡിങ് ഒാഫീസറും ഒപ്പമുണ്ടാകും.

സാങ്കേതികവിദ്യ

 യ്രന്തങ്ങളും വിവിപാറ്റുകളും  സുരക്ഷിതമായി എത്തിക്കാന്‍ സാങ്കേതികവിദ്യയുടെ സഹായവും ലഭ്യമാക്കും. ഉദ്യോഗസ്ഥരുടെ ദേഹത്ത് കാമറകള്‍ ഘടിപ്പിച്ചിട്ടുണ്ടാകും. ചിലയിടങ്ങളില്‍ ഡ്രോണുകളുമുണ്ട്. ഇവ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജിപിഎസ് ഉണ്ട്. അതിനാല്‍ അവയുടെ യാത്ര കൃത്യമായി നിരീക്ഷിക്കാം.

 യന്ത്രങ്ങളില്‍ രണ്ടു യൂണിറ്റുകളാണുള്ളത്. ഒന്ന്  കണ്‍ട്രോള്‍ യൂണിറ്റ്, അത് പോളിങ് ഓഫീസറുടെ പക്കലാണ്. ഇത് കേബിള്‍ വഴി ബാലറ്റ് യൂണിറ്റുമായി ബന്ധിപ്പിക്കും. ഒന്നിലധികം ബാലറ്റ് യൂണിറ്റുകള്‍ ഒരു കണ്‍ട്രോള്‍ യൂണിറ്റുമായും ബന്ധിപ്പിക്കാം. ഇവ സൂക്ഷിക്കാന്‍ അനവധി സ്‌ട്രോങ് റൂമുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതിന്റെ സുരക്ഷയ്‌ക്ക് എത്ര പേരെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തില്ല. സുരക്ഷാ കാരണങ്ങളാലാണിത്.

യന്ത്രങ്ങളുടെ സൂക്ഷിപ്പ്

വോട്ടെുപ്പ് കഴിഞ്ഞ് യന്ത്രങ്ങള്‍, അവയ്‌ക്കൊപ്പമുള്ള പെട്ടികളില്‍ വയ്‌ക്കും. പ്രത്യേകം പെട്ടിയിലാണ്  വിവിപാറ്റ് വയ്‌ക്കുക. തുടര്‍ന്ന് പോളിങ് ഓഫീസര്‍മാരുടെയും ബൂത്ത് ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ പെട്ടികള്‍ സീല്‍ ചെയ്യും. സ്‌ട്രോങ് റൂമില്‍ യന്ത്രങ്ങള്‍ എത്തിച്ചാലുടന്‍ മുറി പൂട്ടി സീല്‍ ചെയ്യും. 

ജനലുകളുണ്ടെങ്കില്‍ അവയും അടച്ച് സീല്‍ ചെയ്യും. എല്ലാം പോളിങ് ഉദ്യോഗസ്ഥരുടെയും സ്ഥാനാര്‍ഥികളുടെയോ അവരുടെ ബൂത്ത് ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍. 24 മണിക്കൂറും സായുധ പോലീസ് സംഘമാണ് കാവല്‍ നില്‍ക്കുക. ഇവര്‍ കളക്ടമാരുടെ നിയന്ത്രണത്തിലാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

World

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

Kerala

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

Samskriti

നവരാത്രി രണ്ടാം ദിവസം: ബ്രഹ്മചാരിണി – തപസ്സിന്റെ തത്ത്വം തെളിയുമ്പോൾ

Astrology

ധനലാഭവും അംഗീകാരവും തേടിയെത്തും;‌ ഈ നാളുകാർക്ക് ആഗ്രഹങ്ങൾ സാധിച്ചു കിട്ടും

പുതിയ വാര്‍ത്തകള്‍

ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്താത്തതിന് പിന്നില്‍

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.