Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി ജനപ്രിയന്‍; വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2019, 07:02 pm IST
in India

ന്യൂദല്‍ഹി: ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയാകണമെന്ന് ഏറ്റവും കൂടുതല്‍ ജനങ്ങളും ആഗ്രഹിച്ച വ്യക്തിയായിരുന്നു നരേന്ദ്ര മോദിയെന്ന് ഹിന്ദു-ലോക്‌നീതി സര്‍വെ. വോട്ടര്‍മാരെ ഏറെ സ്വാധീനിച്ചത് അദ്ദേഹത്തിന്റെ നേതൃത്വമാണെന്നും സര്‍വെ പറയുന്നു. 

അഭിപ്രായം തേടിയവരില്‍ 44 ശതമാനവും മോദിയെയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് തുണച്ചത്. രാഹുലിന് 24 ശതമാനം പേരുടെ പിന്തുണയേയുള്ളൂ. യുവാക്കള്‍, ബിരുദധാരികള്‍ എന്നിവര്‍ക്കിടയിലാണ് മോദിക്ക് കൂടുതല്‍ പിന്തുണ. പല മണ്ഡലങ്ങളിലും പഴയ ബിജെപി സ്ഥാനാര്‍ഥികളോട് അതൃപ്തിയുണ്ടായിരുന്നെങ്കിലും മോദി തരംഗത്തിലാണ് അവ മറികടന്നതെന്നും സര്‍വെ വ്യക്തമാക്കുന്നു. 

സര്‍വെ നടത്തിയ സമയത്ത് പത്തില്‍ നാലു പേരും മോദി പ്രധാനമന്ത്രിയാകണമെന്നാണ് വ്യക്തമാക്കിയത്. ഹിന്ദി ഹൃദയഭൂമിയില്‍ മോദി വീണ്ടും വരണമെന്ന് ആഗ്രഹിച്ചത് 48 ശതമാനം പേര്‍, ഇത് ദേശീയ ശരാശരിയേക്കാള്‍ നാലു ശതമാനം കൂടുതല്‍. അതേസമയം, അവിടെ രാഹുലിനുള്ള പിന്തുണ കുറവാണ്. 25 വയസില്‍ താെഴയുള്ളവരാണ് കൂടുതലും മോദിയെ പിന്തുണയ്‌ക്കുന്നതെന്നതും ശ്രദ്ധേയം.

സര്‍വെയില്‍ മോദിയെ തുണച്ചവരില്‍ പകുതിയും ബിരുദധാരികളാണ്. വിദ്യാഭ്യാസം കുറഞ്ഞവരില്‍ മോദി സ്വാധീനവും കുറവാണ്. പങ്കെടുത്ത ഹിന്ദുക്കളില്‍ പകുതിപ്പേരും മോദിയെ തുണച്ചു. പത്ത് മുസ്ലീങ്ങളില്‍ ഒരാള്‍ വീതവും മോദിയെ തുണച്ചു. 

മോദി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയല്ലായിരുന്നെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്നു പറഞ്ഞവരും ധാരാളം. എന്നാല്‍, ഹിന്ദി ഹൃദയഭൂമിയില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരായിരുന്നാലും ഞങ്ങള്‍ ബിജെപിക്കേ വോട്ട് ചെയ്യൂവെന്ന് പറഞ്ഞവരാണ് കൂടുതല്‍. ബിജെപിയുടെ വേരോട്ടമാണ് ഇതു കാണിക്കുന്നതെന്നും സര്‍വെയില്‍ എടുത്തു പറയുന്നു.  

കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് കോണ്‍ഗ്രസിനെ കൈവിട്ട് ബിജെപിയോട് ആഭിമുഖ്യം കാണിക്കുന്ന ഓരോ പത്തു പേരില്‍ എട്ടു പേരും (78 ശതമാനം) മോദിയെയാണ്, രാഹുലിനെയല്ല പിന്തുണയ്‌ക്കുന്നത്. ബിജെപിയെ വിട്ട് കോണ്‍ഗ്രസിനോട് താത്പര്യം കാണിക്കുന്ന ഓരോ പത്തു പേരിലും ആറു പേരില്‍ താഴെ മാത്രമാണ് രാഹുല്‍ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നത്. അതായത് നേതൃത്വവും വലിയ വിഷയമായി ജനങ്ങള്‍ കണ്ടിട്ടുണ്ടെന്നര്‍ഥം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി

ബിജെപി സംസ്ഥാന വക്താവ് കേണല്‍ എസ്. ഡിന്നി കൊട്ടാരക്കരയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു
Kerala

വനിതാ ബില്‍ പരാജയപ്പെടുത്തിയത് സ്ത്രീകളോടുള്ള വഞ്ചന: കേണല്‍ ഡിന്നി

Kerala

സിനിമയിലെ സന്ദേശം സ്വാഗതാര്‍ഹം; ‘ആയുര്‍വേദത്തെ ഇകഴ്‌ത്താനുള്ള നീക്കങ്ങള്‍ തിരിച്ചറിയണം’

Education

എയിംസുകളില്‍ ബിഎസ്‌സി, എംഎസ് സി നഴ്‌സിംഗ്, ബിഎസ് സി അലൈഡി ഹെല്‍ത്ത് കെയര്‍ കോഴ്‌സുകളില്‍ പ്രവേശനം

Kerala

ഇസ്ലാമിലേക്ക് മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ നൽകി! – വിവാദം കൊഴുക്കുന്നു

പുതിയ വാര്‍ത്തകള്‍

അച്ചടി പൂര്‍ത്തിയാകാത്ത പുസ്തക പ്രകാശനം; ഗവര്‍ണറെ കബളിപ്പിക്കാനുള്ള നീക്കം കാലടി വിസി തടഞ്ഞു

അറബിക് റെസ്റ്റോറന്റുകള്‍ക്ക് പിഎഫ്‌ഐ ബന്ധം: എന്‍ഐഎക്ക് പരാതി

ഇസ്രയേൽ വ്യോമാക്രമണത്തിൽ പ്രമുഖ ലബനീസ് പത്രപ്രവർത്തക അമൽ ഖലീൽ കൊല്ലപ്പെട്ടു

പുറ്റിങ്ങല്‍ ദുരന്തം; ഇന്നും നടുക്കവുമായി ബിജെപി കൗണ്‍സിലര്‍

സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ വേണ്ട; കുട്ടികളിലെ സ്‌ക്രീന്‍ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം വേണം: ബാലാവകാശ കമ്മിഷന്‍

ചതുപ്പില്‍ വീണ് മരണം; ബാലന്റെ സംസ്‌കാരം ഇന്ന്, ജംഗിള്‍ പാര്‍ക്കിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ

സുല്‍ത്താന്‍പൂരില്‍ വ്യോമസേന നടത്തിയ അഭ്യാസ പ്രകടനത്തില്‍ ഐഎഎഫ് എഎന്‍-32 വിമാനം പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ ലാന്‍ഡ് ചെയ്ന്നു

യുപി പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ വ്യോമസേനയുടെ അഭ്യാസപ്രകടനം

വട്ടിയൂര്‍ക്കാവിലെ പോലീസ് അതിക്രമത്തിനെതിരെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ ബഹുജനമാര്‍ച്ച്

അക്രമം നടത്തുന്ന പോലീസുകാര്‍ക്ക് താക്കീതായി കമ്മിഷണര്‍ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച്

ഇറാന്റെ ആക്രമണത്തിൽ അമേരിക്കക്ക് കനത്ത നഷ്ടം; തകർന്നത് 2000 കോടി രൂപ വിലയുള്ള എംക്യു–4സി ട്രൈറ്റൺ ഡ്രോൺ

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ച ഇടപ്പള്ളി മങ്ങാട്ട് എന്‍. രാമചന്ദ്രന്‍ അനുസ്മരണ ചടങ്ങില്‍ ഭാര്യ
ഷീല, മകള്‍ ആരതി എന്നിവര്‍

രാമചന്ദ്രന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ തേങ്ങലടക്കി, ധീരതയോടെ ഷീല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.