Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വര്‍ണ്ണക്കടത്ത്: പിന്നില്‍ ദാവൂദ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2019, 06:21 pm IST
inKerala

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്തില്‍  ദാവൂദ് ഇബ്രാഹമിന്റെ അധോലോക സംഘത്തിന് പങ്ക്. ഇതുസംബന്ധിച്ച വ്യക്തമായ സൂചന അന്വേഷണ ഏജന്‍സിക്ക് ലഭിച്ചു.. കസ്റ്റംസ് ഉദ്യോഗസ്ഥരും വിമാനത്താവള ജീവനക്കാരും ഉള്‍പ്പെടുന്ന വന്‍ ശൃംഖലയാണ് പിന്നിലെന്ന്് റവന്യൂ ഇന്റലിജന്‍സ് കണ്ടെത്തി. ശക്തമായി രാഷ്‌ട്രീയ പിന്തുണയും ഇവര്‍ക്കുണ്ട്. കേരളത്തിലെ വിമാനത്താവളത്തിലെ കള്ളക്കടത്ത് ദാവൂദ് സംഘം നിയന്ത്രിക്കുന്നത് ദുബായിയും ചെന്നൈയും കേന്ദ്രീകരിച്ചാണ്. 

അന്വേഷണം തങ്ങളുടെ കൈപ്പിടില്‍ ഒതുങ്ങില്ലന്ന സൂചനയാണ്  ഡിആര്‍ഐ നല്‍കുന്നത്. സിബിഐ യ്‌ക്ക് വിട്ടുകൊടുക്കാനാണ് സാധ്യത. എങ്കിലും പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് തീരുമാനം. അന്വേഷണം മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ദുബായിലെ ഇടനിലക്കാരെയും കാരിയര്‍മാരായ സ്ത്രീകളെയും നിരീക്ഷിച്ചു വരികയാണ്. സ്വര്‍ണ്ണക്കടത്തില്‍ ഒളിവിലുള്ള കൂടുതല്‍ പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസിറക്കാനും ഡി.ആര്‍.ഐ തീരുമാനിച്ചു.മുഖ്യപ്രതിയായ അഭിഭാഷകന്‍ ബിജുവിനെതിരെ നേരത്തെ ലുക്കൗട്ട് പുറപ്പെടുവിച്ചിരുന്നു. ബിജുവിനെ കൂടാതെ മൂന്നു പേര്‍ക്കു കൂടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബിജുവിന്റെ സഹായികളായ ജിത്തു, വിഷ്ണു, പ്രകാശ് എന്നിവര്‍ക്കെതിരെയാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ജിത്തുവിനെ പിടികൂടാന്‍ ദുബായ് കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു.

സ്വര്‍ണ്ണ കടത്തില്‍ പ്രതികള്‍ക്ക് രക്ഷയൊരുക്കാന്‍ ഒപ്പമെത്തുന്നതു സ്ത്രീകളാണെന്നാണ് ഡി.ആര്‍.ഐയുടെ കണ്ടെത്തല്‍. വിമാനത്താവളത്തിലെ പരിശോധന മറികടക്കുന്നത് ഈ സ്ത്രീകളുടെ സഹായത്തോടെയാണ്.പരിശോധനക്ക് മുന്‍പ് വിമാനത്തിലെത്തുന്ന സ്ത്രീ ഒപ്പമുള്ള സ്ത്രീക്ക് സ്വര്‍ണ്ണം കൈമാറും.ഈ സ്ത്രീയുടെ ഒപ്പമെത്തുന്ന മറ്റൊരാള്‍ സ്വര്‍ണ്ണം പുറത്തെത്തിക്കും. തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ സെറീന സ്വര്‍ണ്ണം എത്തിച്ചത് ഈ രീതിയിലാണ്.. സ്വര്‍ണ്ണക്കടത്തിന് സ്ത്രീകളെ കാരിയര്‍മാരായി നിയോഗിക്കുന്നതില്‍ സെറീനയ്‌ക്കും പങ്കുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. 

തിരുവനന്തപുരത്ത് നിന്നും കള്ളക്കടത്ത് സ്വര്‍ണം  മലപ്പുറം സ്വദേശി ഹക്കീം ആണ് വാങ്ങുന്നതെന്ന് ഡിആര്‍ഐ സംഘം അറിയിച്ചു.. കിഴക്കേകോട്ടയിലെ ആറ്റുകാല്‍ ഷോപ്പിംഗ് കോപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ജുവല്ലറിയുടെ മാനേജരാണ് ഹക്കിം.. പ്രമുഖ ജ്വലറി ശൃംഖലയ്‌ക്ക് സ്വര്‍ണ്ണം കൊണ്ടുവരാനുള്ള മറമാത്രമാണ്് ഹക്കിമിന്റെ ജ്വലറി.സ്വര്‍ണകടത്ത് കേസില്‍ സംശയം ഉളളവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ഹക്കീമിന്റെ മലപ്പുറത്തെയും തിരുവനന്തപുരത്തെയും വസതികള്‍ ഡിആര്‍ഐ റെയ്ഡ് ചെയ്തു. ഡിആര്‍ഐ നാല് സംഘമായി തിരിഞ്ഞ് ദുബായിലും, തിരുവനന്തപുരത്തും, മലപ്പുറത്തും, കോഴിക്കോടും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. കേസില്‍ കൂടുതല്‍ റെയ്ഡുകള്‍ ഉണ്ടാവുമെന്നാണ് ഡിആര്‍ഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)
India

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

Kerala

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

Kerala

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

Kerala

സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കമുളളവര്‍ അപ്പീല്‍ നല്‍കി, നാളെ പരിഗണിച്ചേക്കും

പുതിയ വാര്‍ത്തകള്‍

ഇതരസംസ്ഥാന തൊഴിലാളിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

മാത്യു കുഴല്‍നാടന്‍റെ എസ് ഐ ആറിനെ പുകഴ്ത്തുന്ന വീഡിയോയുടെ ദൃശ്യം-ബിജെപി കേരളം ഫെയ്സ് ബുക്ക് പേജില്‍ ഈ വീഡിയോ ലഭ്യമാണ്. (വലത്ത്)

എസ് ഐ ആറിനെ പിന്തുണച്ചുകൊണ്ടുള്ള മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പഴയ വീഡിയോ കുത്തിപ്പൊക്കി ബിജെപി അനുഭാവികള്‍

ആലപ്പുഴയില്‍ ട്രെയിന്‍ ഇടിച്ച് 2 വയസുകാരന്‍ മരിച്ചു: അമ്മയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി

കോട്ടയത്ത് മകന്‍ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ യുവതിക്കെതിരെ ട്രെയിനില്‍ അതിക്രമം

കെട്ടിവെച്ച കാശ് പോയല്ലോ ഹാഷ്മി…ബംഗാളിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തില്‍ ഹാഷ്മിയെ ട്രോളി ബിജെപിയുടെ പത്മനാഭന്‍

വയോജന ക്ഷേമ ബില്‍ ചൊവ്വാഴ്ച നിയമസഭയില്‍; മുതിര്‍ന്ന പൗരന്മാരുടെ പരിചരണവും അവകാശങ്ങളും ഉറപ്പാക്കും

സമൂഹത്തിന്റെ സംഘടിതശക്തിയാണ് രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം: ഡോ. മൻമോഹൻ വൈദ്യ

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.