Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍ഷ വിദ്യാ സമാജത്തിനെതിരെ ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2019, 04:00 pm IST
in Kerala

കൊച്ചി: മതം മാറ്റത്തിനും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള റിക്രൂട്‌മെന്റിനും ഭീഷണിയായി ശക്തമായ പ്രവര്‍ത്തനം കാഴ്ചവയ്‌ക്കുന്ന തൃപ്പൂണിത്തുറയിലെ ആര്‍ഷ വിദ്യാ സമാജത്തിനെതിരെ വീണ്ടും കള്ളപ്രചരണവും ഭീഷണി സന്ദേശങ്ങളും. തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ചാനലിന്റെ നേതൃത്വത്തിലാണ് കള്ള പ്രചരണം. 

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ഉണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് അതിലെ ഭീകരര്‍ക്ക് കേരളവുമായി ബന്ധമുണ്ടായിരുന്നു എന്ന് തെളിഞ്ഞിരുന്നു. എന്‍ഐഎയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ കേരളത്തില്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്. അതില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനും മത തീവ്രവാദികളുടെ രാജ്യവിരുദ്ധ – ഹിന്ദുവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മറപിടിക്കാനുമാണ് ആര്‍ഷ വിദ്യാ സമാജത്തിനെതിരെ കുപ്രചരണം.  

ലൗ ജിഹാദില്‍ പെട്ട് ഹിന്ദു പെണ്‍കുട്ടിയെ സ്വന്തം ചേച്ചി ആര്‍ഷ വിദ്യാ സമാജത്തിന്റെ കൗണ്‍സിലങ് സെന്ററില്‍ കൊണ്ടു വന്നിരുന്നു. സമാജം പ്രവര്‍ത്തകര്‍ക്കുള്ള ക്യാമ്പ് നടക്കുന്നതിനാല്‍ പുറത്തുള്ളവര്‍ക്ക് കൗണ്‍സലിംഗ് ഇല്ല എന്നതിനാല്‍  സഹോദരിമാര്‍ തിരികെ പോയി. സഹോദരിമാര്‍ തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായതു കണ്ട് സംശയം തോന്നിയ പ്രദേശവാസികള്‍ അവരെ തടഞ്ഞു. പോലീസിന്റെ  അന്വേഷണത്തില്‍ സത്യം ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികളെ വീട്ടിലേക്ക് അയച്ചു.

വസ്തുതകള്‍ വിശദീകരിച്ച് സമാജത്തിന്റെ പ്രവര്‍ത്തകര്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. പ്രശ്നത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടികളില്‍ മൂത്ത സഹോദരിയും നിജസ്ഥിതി വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്തു. ഈ വിഷയത്തെ വലിയ സംഭവമായി ഉയര്‍ത്തിക്കാട്ടിയാണ് വ്യാജപ്രചരണം.

ഇതിനിടെ ആര്‍ഷ വിദ്യാ സമാജം അടച്ചുപൂട്ടണമെന്നും ഇല്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്ത് നേരിടുമെന്നും ഉള്ള ഭീഷണികളും വന്നു. നെറ്റ് ഫോണിലൂടെയാണ് ഭീഷണി. ഭീഷണിയെ ഗൗരവത്തില്‍ കാണുന്നതായും ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ആര്‍ഷ വിദ്യാ സമാജം പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ പുരുഷന്മാരുടെ ആരോഗ്യം അപകടത്തില്‍; നാലുവർഷത്തിനിടെ 14 ശതമാനം മദ്യപാനം വർദ്ധിച്ചതായി റിപ്പോർട്ട്

ലോകകപ്പ് ഉദ്ഘാടന ചടങ്ങിനായി അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ നടന്ന റിഹേഴ്‌സലുകളില്‍ നിന്ന്‌
Football

ഫിഫ ലോകകപ്പ് 2026: പ്രൗഢിയോടെ ഉദ്ഘാടന ചടങ്ങ്

Football

ഫിഫ ലോകകപ്പ് 2026: തുല്യശക്തരുടെ ഗ്രൂപ്പ് ഡി

Football

ഫിഫ ലോകകപ്പ് 2026: ജര്‍മനിക്ക് ഭേദിക്കണം ഗ്രൂപ്പ് (ഇ)ചങ്ങല

Sports

ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരള: സ്റ്റാലിയന്‍സിന് ഇരട്ട വിജയം

പുതിയ വാര്‍ത്തകള്‍

ഫ്രഞ്ച് ഓപ്പണ്‍: മിറ ആന്‍ഡ്രീവ ഫൈനലില്‍

ഐപിഎൽ കൊച്ചി ടീം വിവാദം; തരൂരിനായി സോണിയ ഗാന്ധിയും കോൺഗ്രസ് നേതാക്കളും സമ്മർദ്ദം ചെലുത്തിയെന്ന് ലളിത് മോദി

ധനുരാശിക്കാര്‍ക്ക് അഷ്ടമഭാവത്തിലെ വ്യാഴത്തിന്റെ സാന്നിധ്യം ജീവിതത്തിൽ സുപ്രധാനമായ ചില മാറ്റങ്ങൾക്ക് വഴിതെളിക്കും

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

അപ്രതീക്ഷിത ധനയോഗവും ആഗ്രഹിച്ച കാര്യവിജയവും നേടാം… സമ്പൂർണ്ണ രാശിഫലം (05 ജൂൺ 2026) – AI ജ്യോതിഷം

അണ്ണാമലൈ രാജിവെയ്‌ക്കില്ല, പുതിയ പാര്‍ട്ടിയും രൂപീകരിക്കില്ല: പ്രഖ്യാപനവുമായി നൈനാര്‍ രാജേന്ദ്രന്‍

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

ആനയറയിലെ സിപിഎം ഓഫീസ് ഒഴിപ്പിച്ചതോടെ മേയര്‍ രാജേഷിന് ഇരട്ടപ്പേര്…ബുള്‍ഡോസര്‍ മേയര്‍

മ്യാന്‍മര്‍ പ്രസിഡന്‍റിനെ കൊണ്ടുവന്ന് മോദിയുടെ നീക്കം ;ചൈനയ്‌ക്ക് ഞെട്ടല്‍; മണിപ്പൂരും മിസോറാമും ശുദ്ധീകരിക്കുകയും ലക്ഷ്യം

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.