Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മെന്തോന്നി

പ്രകൃതിയുടെ വരദാനം

വി.കെ. ഫ്രാന്‍സിസ്byവി.കെ. ഫ്രാന്‍സിസ്
May 17, 2019, 01:05 am IST
inSamskriti

ശാസ്ത്രീയനാമം: Gloriosa superba

സംസ്‌കൃതം: ചാങ്കലി, അഗ്നിശിഖ, ശക്രപുഷ്പി 

തമിഴ്: കാര്‍ത്തിക കിഴങ്ങ്, കലായി

എവിടെ കാണാം:  ഇന്ത്യയിലുടനീളം മഴകുറഞ്ഞ സ്ഥലങ്ങളിലും വനങ്ങളിലും കണ്ടു വരുന്നു 

പ്രത്യുത്പാദനം: കിഴങ്ങില്‍ നിന്ന്

ചില ഔഷധപ്രയോഗങ്ങള്‍:  

മെന്തോന്നിയുടെ പൂവിനൊരു പ്രത്യേകതയുണ്ട്. ഇതില്‍ ഈച്ച വന്നിരുന്നാല്‍ ഇതളുകള്‍ കൂടും. കലപ്പയുടെ രൂപത്തിലാണ്  കിഴങ്ങുണ്ടാകുക. ഓരോ വര്‍ഷവും ഒരു കിഴങ്ങെന്ന കണക്കില്‍ ഒന്നിനുമീതെ ഒന്നായാണ്  ഇത് രൂപപ്പെടുന്നത്. അതിഭീകരമായ സ്ഥാവരവിഷമാണ് ഇതിന്റെ കിഴങ്ങ്. ഇതു കഴിച്ചാല്‍ വയറ്റില്‍ നിന്ന് രക്തം പോയി മരണകാരണമാകും. ശുദ്ധീകരിച്ച കിഴങ്ങാണ് മരുന്നുകളില്‍ ഉപയോഗിക്കുന്നത്. 

ജംഗമവിഷത്തിനുള്ള പ്രതിവിധിയാണ് എല്ലാ സ്ഥാവരവിഷങ്ങളും. 

മെന്തോന്നി വിഷത്തിന്റെ പ്രതിവിഷത്തിന് പത്തു ഗ്രാം ചുക്കുപൊടി ചൂടുവെള്ളത്തില്‍ കലക്കി ഓരോ മണിക്കൂര്‍ ഇടവിട്ട് കഴിക്കുക. പ്രസവം വൈകിയാലോ, ഭ്രൂണം ഗര്‍ഭപാത്രത്തില്‍ മരിച്ചു പോ

യാലോ പ്രസവിക്കാനായി ഗര്‍ഭാശയ മുഖത്തും നാഭിയിലും മെന്തോന്നിക്കിഴങ്ങ് അരച്ചു തേച്ചാല്‍ മതി. ക്ഷണനേരത്തില്‍ പ്രസവം നടക്കും. 

പ്രസവം കഴിഞ്ഞാലുടനെ മരുന്ന് തേച്ചയിടം ചൂടുവെള്ളം കൊണ്ട് പെട്ടെന്ന് കഴുകിക്കളയണം. അല്ലെങ്കില്‍ പ്ലാസന്റയും ഗര്‍ഭപാത്രവും വെളിയിലേക്ക് ഇറങ്ങി വരും.  മരുന്ന് കഴുകിക്കളഞ്ഞാലുടനെ പ്രസവിച്ച  സ്ത്രീക്ക് ചൂടു വെള്ളത്തില്‍ ചുക്കുപൊടി കലക്കി കുടിക്കാന്‍ കൊടുക്കണം. 

 മെന്തോന്നിക്കിഴങ്ങ് ഗോമൂത്രത്തിലോ അരിക്കാടിയിലോ അരച്ച് കീടങ്ങള്‍ കടിച്ച ഭാഗത്ത് തേച്ചാല്‍ കീടങ്ങള്‍ കടിച്ചുണ്ടാകുന്ന വിഷത്തിനും ചൊറിച്ചിലിനും പ്രതിവിധിയാണ്. മഹാനാരായണ തൈലത്തിലും മഹാവിഷമുട്ടി തൈലത്തിലും ശുദ്ധി ചെയ്ത മെന്തോന്നിക്കിഴങ്ങാണ് കല്‍ക്കത്തിന് ഉപയോഗിക്കുന്നത്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സുഗ്രീവസഖ്യം എന്ന വഴികാട്ടി

Samskriti

നമാമി രാമം 25: അവിവേകത്തിനുമേല്‍ അഗ്‌നിജ്വാലകള്‍

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്

Kerala

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി രൂപ തട്ടി: ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സയ്യിദ് സഫ്വാൻ പിടിയിൽ

Samskriti

രാമസ്പര്‍ശം 25: ലങ്കയെ ഉണര്‍ത്തിയ തീ

പുതിയ വാര്‍ത്തകള്‍

‘ഞാൻ കാശിക്ക് പോകുന്നു’; കത്തെഴുതിവെച്ച് പ്ലസ് ടു വിദ്യാർത്ഥി നാടുവിട്ടു

സൗരവ് ഗാംഗുലിക്കും ഭാര്യയ്‌ക്കും വധഭീഷണി; അന്വേഷണം ആരംഭിച്ച് കൊൽക്കത്ത പോലീസ്

പിണറായിയിലേക്ക് സ്ഥലം മാറ്റിയതിൽ മനോവിഷമം: പഞ്ചായത്തിൽ യോഗത്തിനെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.