Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇരട്ടത്താപ്പ്: കത്വയില്‍ വിവാദം; സംഭാലില്‍ മിണ്ടാട്ടമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2019, 03:23 am IST
inIndia

ശ്രീനഗര്‍: ബന്ദിപ്പോരയിലെ സംഭാലില്‍ മൂന്നു വയസുകാരിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ കശ്മീര്‍ താഴ്‌വരയില്‍ പ്രതിഷേധങ്ങളും രോഷപ്രകടനങ്ങളും. പക്ഷെ കത്വ സംഭവത്തിന്റെ പേരില്‍ നാടൊട്ടുക്ക് ബഹളമുണ്ടാക്കിയവര്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

മെയ് എട്ടിനാണ് മൂന്നു വയസുകാരിയെ അയല്‍ക്കാരന്‍ മാനഭംഗപ്പെടുത്തിയത്. ഖുറാന്‍ പഠിച്ച ശേഷം മദ്രസയില്‍ നിന്ന് മടങ്ങിയ കുട്ടിയെ പ്രതി ച്യൂയിങ്ഗം കാണിച്ച് ആകര്‍ഷിച്ച് തട്ടിക്കൊണ്ടുപോയി അടുത്തുള്ള സ്‌കൂള്‍ കെട്ടിടത്തിലെ കക്കൂസില്‍ വച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു. റംസാന്‍ കാലത്തെ സന്ധ്യക്കുള്ള നിസ്‌ക്കാരം കഴിഞ്ഞ് നോമ്പു തുറക്കുന്ന ഇഫ്താര്‍ വിരുന്നില്‍ എല്ലാവരും പങ്കെടുക്കുന്ന പുണ്യസമയത്തായിരുന്നു  അതിക്രമം. കാര്‍ മെക്കാനിക്ക് ആയ 20 വയസുകാരന്‍ താഹിര്‍ അഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നു വരുത്തി രക്ഷിക്കാനാണ് ഇപ്പോള്‍ നീക്കം.

മാനഭംഗത്തിനെതിരെ താഴ്‌വരയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പക്ഷെ, കത്വയില്‍ ബാലികയെ ക്ഷേത്രത്തിനടുത്തുള്ള കെട്ടിടത്തിലിട്ട് പീഡിപ്പിച്ച സംഭവത്തില്‍ ഉണ്ടായതു പോലുള്ള  രാജ്യവ്യാപക പ്രതിഷേധങ്ങളോ പ്രതികരണങ്ങളോ ഇതുവരെ ഉണ്ടായിട്ടില്ല. അന്ന് രാജ്യമെങ്ങും വലിയ കോലാഹലം  ഉയര്‍ന്നു. രാഷ്‌ട്രീയ പാര്‍ട്ടികള്‍ സമരങ്ങള്‍ സംഘടിപ്പിച്ചു. ബുദ്ധിജീവികളും സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്തിറങ്ങി. എണ്ണമറ്റ  പ്രസ്താവനകള്‍ ഇറങ്ങി. കാരണം ലളിതം, പ്രതിസ്ഥാനത്ത് ആ ക്ഷേത്രവുമായി ബന്ധപ്പെട്ട ചിലരായിരുന്നു. ഇന്ത്യയില്‍ അങ്ങോളമിങ്ങോളം വിഷയം വാര്‍ത്തകളില്‍ നിറഞ്ഞു. ദിവസങ്ങളോളം പല മാധ്യമങ്ങളിലും ഇത് പ്രധാന വാര്‍ത്തയുമായി.

ഇക്കുറി ഇത്രയും ദാരുണമായ സംഭവമുണ്ടായിട്ടും  ബുദ്ധിജീവികള്‍ അനങ്ങിയിട്ടില്ല. അവര്‍ പ്രതികരിച്ചില്ല. രാജ്യമെങ്ങും പ്രതിഷേധം ഉണ്ടായില്ല, മാധ്യമങ്ങളും ഈ വാര്‍ത്തയ്‌ക്ക് വലിയ ഗൗരവം നല്‍കിയില്ല. കാരണം ഇരയും  പ്രതിയും തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരാണ്. 

കഴിഞ്ഞ ദിവസം കശ്മീരിന്റെ പല ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. നടപടി ഉണ്ടായില്ലെങ്കില്‍ സമരത്തിന്റെ ഭാവം മാറുമെന്ന് പ്രതിഷേധക്കാര്‍ ഭീഷണി മുഴക്കി. ചിലയിടങ്ങളില്‍ സംഘര്‍ഷവുമുണ്ടായി. സ്‌കൂളുകളും കോളേജുകളും അടഞ്ഞുകിടന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

India

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

World

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

Kerala

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

പുതിയ വാര്‍ത്തകള്‍

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

നവരാത്രി രണ്ടാം ദിവസം: ബ്രഹ്മചാരിണി – തപസ്സിന്റെ തത്ത്വം തെളിയുമ്പോൾ

ധനലാഭവും അംഗീകാരവും തേടിയെത്തും;‌ ഈ നാളുകാർക്ക് ആഗ്രഹങ്ങൾ സാധിച്ചു കിട്ടും

ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്താത്തതിന് പിന്നില്‍

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.