ന്യൂദല്‍ഹി : ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടം പശ്ചാത്തലത്തില്‍ എല്‍ടിടിഇയ്‌ക്ക് ( ലിബറേഷന്‍ ഓഫ് തമിഴ് ഈഴം) കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീട്ടി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
എല്‍ടിടിഇ രാജ്യത്തെ ജനങ്ങളുടെ സമാധാന ജീവിതത്തിന് ഭീഷണിയാണെന്നും കേന്ദ്രം ഉത്തരവുണ്ട്. രാജ്യത്തെ ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ഇത്തരം സംഘടനകള്‍ ഭീഷണിയാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നുണ്ട്.
















