Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പരീക്ഷയില്‍ വിജയിക്കുന്നതുമാത്രമല്ല മികവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2019, 08:55 am IST
in Vicharam

ഒരു പരീക്ഷയില്‍ തീര്‍ന്നുപോകുന്നതല്ല ജീവിതം. പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുമെങ്കിലും പരീക്ഷിച്ചു വിജയ പരാജയങ്ങളുടെ പേരില്‍ അവസാനിക്കുന്നില്ല ജീവിതം. എസ്എസ്എല്‍സിയോ അതിനും മുകളിലുള്ള പരീക്ഷകളോകൊണ്ടുമാത്രം ജീവിതം മാറ്റി എഴുതപ്പെടുമെന്നു വിശ്വസിക്കുന്നത്  ആത്മവിശ്വാസം ചോര്‍ന്ന്  അപകര്‍ഷത കൂടുവെക്കാനുള്ള വഴിയൊരുക്കും. പരീക്ഷാക്കാലത്ത് റിസല്‍റ്റിന്റെ നിഴലായി ഇത്തരം അശുഭാപ്തികളും കടന്നു വരും. 

മുഴുവന്‍ എ പ്ലസ് കിട്ടാത്തവര്‍ മണ്ടന്മാരോ മികവില്ലാത്തവരോ ജീവിക്കാന്‍ കൊള്ളരുതാത്തവരോ ആണെന്ന് വിധി എഴുതുന്നതിലും വലിയ ക്രൂരതയില്ല. അത്തരം വിധിയെഴുത്തുകാരാണ് സാക്ഷാല്‍ മണ്ടശിരോമണികളെന്നു പറയേണ്ടിവരും. എല്ലാവര്‍ക്കും ഓരോ കഴിവുണ്ടെന്നിരിക്കെ എ ചിലര്‍ക്കു പഠിക്കാനാവും മികവ്. മറ്റുചിലര്‍ക്കാവട്ടെ മികവ് മറ്റേതെങ്കിലും വിഷയത്തിലായിരിക്കും. അവിടെ ഉയര്‍ന്ന മാര്‍ക്കുകിട്ടിയവനായിരിക്കും മണ്ടനെന്നു പറയേണ്ടിവരും!

ഇന്നു വലിയ സമ്മര്‍ദങ്ങള്‍ക്ക് അടിപ്പെട്ടാണ് വിദ്യാര്‍ഥികള്‍ പഠിക്കുന്നത്. പഠനം എന്നത് സ്വാഭാവിക സമ്മര്‍ദത്തിനു പുറമെയാണ് മാതാപിതാക്കളുടേയും ബന്ധുക്കളുടേയും അധ്യാപകരുടേയും സമ്മര്‍ദം. വിദ്യാര്‍ഥികളുടെ ആഭിരുചിക്കനുസരിച്ചല്ല മാതാപിതാക്കളുടെ ആഗ്രഹമനുസരിച്ചുവേണം പഠിക്കാന്‍ എന്നാണ് ഇന്നത്തെ അവസ്ഥ. സമൂഹത്തില്‍ വലിയ പൊങ്ങച്ചത്തിനും ദുരഭിമാനത്തിനുംവേണ്ടിയാണ് ഇത്തരം മാതാപിതാക്കള്‍ അവരുടെ മക്കളെ പഠിപ്പിക്കാനയക്കുന്നതെന്നുപോലും തോന്നിപ്പോകും.

മക്കളുടെ അവകാശമോ സ്വാതന്ത്ര്യമോ ജീവിതമോപോലും പരിഗണിക്കാതെ എന്‍ജിനിയറും ഡോക്ടറും ഐഎഎസുകാരുമാക്കാന്‍വേണ്ടി ശ്രമിക്കുമ്പോഴാണ് മാര്‍ക്കു കുറഞ്ഞതിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടാകുമെന്നു കരുതി പിടിച്ചു നില്‍ക്കാന്‍ ശക്തിയില്ലാതെ അത്തരം കുട്ടികള്‍ ആത്മഹത്യചെയ്യുന്നത്. സത്യം പറഞ്ഞാല്‍ ഇത്തരം സമ്മര്‍ദങ്ങളാണ് ആത്മഹത്യയിലേക്കു നയിക്കുന്നത്. ഇത്തവണയും പരീക്ഷയ്‌ക്കു മാര്‍ക്കു കുറഞ്ഞതിന്റെ പേരില്‍ നാലുകുട്ടികള്‍ ആത്മഹത്യ ചെയ്തു. ഇതിനിടയില്‍ എ പ്‌ളസ് കിട്ടാത്തതിന്റെ പേരില്‍ മകനെ മണ്‍വെട്ടിക്ക് ക്രൂരമായി തല്ലിച്ചതച്ച ഒരു അച്ഛന്റെ കഥയും കണ്ടു. ഇയാളൊരു മനുഷ്യനാണോ.

 മികച്ച വിജയം കൈവരിച്ചവരെ നമുക്ക് അഭിനന്ദിക്കാം. അവര്‍ മിടുക്കരാണ്. പക്ഷേ മാര്‍ക്കു കുറഞ്ഞവനും തോറ്റവനും മിടുക്കരാണ്. അവനില്‍ നാംകാണാത്ത , പ്രത്യക്ഷത്തില്‍ പ്രകടമാകാത്ത മികവ് ഒളിച്ചിരിക്കുന്നുണ്ട്. അതുകണ്ടെത്തിയില്ലെന്നു മാത്രം. അതു കണ്ടെത്തണം. പഠിക്കാനായിരിക്കില്ല കലയിലോ സാഹിത്യത്തിലോ സാങ്കേതിക വിദ്യയിലോ ആയിരിക്കാം അവന്റെ അവരുടെ കഴിവ്.

അവന്‍ നാളെ വലിയൊരു സംഗീതകാനോ ചിത്രകാരനോ, എഴുത്തുകാരനോ ശാസ്ത്രജ്ഞനോ രാഷ്‌ട്രതന്ത്രജ്ഞനോ ആയിത്തീര്‍ന്നെന്നു വരാം. ഇഷ്ടമില്ലാത്ത വിഷയങ്ങളും നിര്‍ബന്ധബുദ്ധിയോടെ പഠിക്കേണ്ടി വന്നതിനാലാവും അവര്‍ തോറ്റുപോയത്. ചരിത്രത്തെ തിരുത്തിക്കുറിച്ച വലിയ ശാസ്ത്രജ്ഞരുള്‍പ്പടെയുള്ളവരില്‍ പലരും പഠനത്തില്‍ മികവുകാണിക്കാത്തവരായിരുന്നു. 

നമ്മുടെ വിദ്യാഭ്യാസ രീതിയാണ് വിദ്യാര്‍ഥികളെ തോല്‍പ്പിക്കുന്നത്. മികവില്ലാത്തവരാക്കി മുദ്രകുത്താന്‍ ഇടയാക്കുന്നത്. ഒരു വിദ്യാര്‍ഥിയെ അവന്റെ അഭിരുചിയനുസരിച്ച് വാര്‍ത്തെടുത്ത് കഴിവുകള്‍ സ്വന്തം ജീവിതത്തിനും രാജ്യത്തിനും മുതല്‍ക്കൂട്ടാക്കുന്നതിനു പകരം മടുപ്പുള്ള വിഷയങ്ങള്‍പോലും പഠിച്ച് ഉയര്‍ന്ന മാര്‍ക്കു കിട്ടിയാലേ മികവാകൂ എന്ന സര്‍ട്ടിഫിക്കറ്റ് വിദ്യാഭ്യാസത്തിന്റെ കാലപ്പഴക്കംവന്ന രീതികളില്‍ കരുങ്ങുകയാണ് വിദ്യാര്‍ഥികളുടെ ഭാവി. അതാണ് തിരുത്തേണ്ടത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപിയുടെ ആവർത്തിച്ചുള്ള സർക്കാരുകൾ, വോട്ടർമാർ നല്ല ഭരണം കാണുന്നു ; 2027 യോഗിയ്‌ക്കൊപ്പമോ ? കാരണങ്ങൾ നിരത്തി കൃത്യമായ പ്രവചനവുമായി പ്രദീപ് ഗുപ്ത

India

‘1947ൽ ഭാരതത്തിലെ എല്ലാ മുസ്ളീങ്ങളും പാകിസ്ഥാനിലേയ്‌ക്ക് പോയിരുന്നെങ്കില്‍ ഇന്ന് ഭാരതം യുഎസ് പോലെ ആകുമായിരുന്നു’:-വൈറലായി ജേണലിസ്റ്റിന്റെ വാക്കുകള്‍

India

പാകിസ്ഥാനിലും അമേരിക്കയിലും 90 ശതമാനം വരെ ഇന്ധനവിലവര്‍ധവുണ്ടായപ്പോള്‍ ഭാരതത്തില്‍ കൂട്ടിയത് 3.2 ശതമാനം മാത്രം

Kerala

സതീശന്‍ പിണറായിക്ക് പഠിക്കുന്നോ? തന്നെ വിമര്‍ശിച്ച കെഎസ്‍ആര്‍ടിസി ഡ്രൈവറെ സസ്പെന്‍റ് ചെയ്ത് സതീശന്‍

India

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

സവർക്കറായി തിളങ്ങി , പക്ഷെ ഔറംഗസേബാകാൻ വിസമ്മതിച്ച് നടൻ രൺദീപ ഹൂഡ

മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്, അമേരിക്കന്‍ പ്രസിഡന്‍റിന്റെ സന്ദേശം കൈമാറി മാർക്ക് റൂബിയോ

അടുത്ത മുപ്പത് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതി രാജ്യമാകുമെന്ന് രാജ്നാഥ് സിങ്

മണലൂരിലെ തോല്‍വിയോടെ ടി.എന്‍. പ്രതാപന്‍ തീര്‍ന്നോ? ഇനി ബിജെപിയിലേക്ക് മാറുകയേ രക്ഷയുള്ളൂവെന്ന് ട്രോളുകള്‍

ടാറ്റയുടെ നാസിക് പ്ലാന്‍റില്‍ സി-295 എന്ന ചരക്ക് നീക്ക വിമാനത്തിന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്നു (വലത്ത്)

ആദ്യ മെയ്ഡ് ഇന്‍ ഇന്ത്യ സൈനിക ചരക്ക് നീക്ക വിമാനം നിര്‍മ്മിച്ച് ടാറ്റ; പ്രതിരോധ മേഖലയെ മാറ്റിമറിക്കുന്ന ഈ തന്ത്രപരമായ നീക്കം ചെറിയ കളിയല്ല

വിനാശകരമായ രാഷ്‌ട്രീയശക്തിയാണിവർ ; രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയായ കോക്രോച്ച് പാർട്ടിയെ ന്യായീകരിച്ച് സയ്യിദ് മുനവർ അലി ശിഹാബ് തങ്ങൾ

മേയർ ആള് വേറെയാണ് ;  നേരിട്ടിറങ്ങി വി വി രാജേഷ് ; പാളയം മാർക്കറ്റിലെ അനധികൃത പണപ്പിരിവ് അവസാനിപ്പിച്ചു

‘മമതയുടെ അവലക്ഷണപ്രതിമ’ തകർത്ത് ദൂരെയെറിഞ്ഞു, ബംഗാളിലെ ഒരു വിവാദംകൂടി അവസാനിപ്പിച്ച് സുവേന്ദു

രത്തൻ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പുതിയ സെക്രട്ടറി, രാഹുല്‍ജീ…ഇത് കൊള്ളയ്‌ക്കുള്ള പ്രതിഫലമോ?: ബിജെപി നേതാവ് കെ സുരേന്ദ്രൻ

ബംഗ്ലാദേശികളെ പ്രീണിപ്പിച്ച മമതയ്‌ക്ക് പണി നൽകിയത് മുസ്ലീങ്ങൾ തന്നെ ; ബംഗാളിലെ മുസ്ലീം ഭൂരിപക്ഷ ബൂത്തിൽ ബിജെപി ജയിച്ചത് 97 ശതമാനം വോട്ട് നേടി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.