Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഈ വീട്ടിലു@് 66 വോട്ടര്‍മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2019, 04:51 am IST
inIndia

ലഖ്‌നൗ: ഓരോ സ്ഥാനാര്‍ഥിയും വളരെ സന്തോഷത്തോടെ കയറി ചെല്ലുന്ന ഒരു കുടുംബം. ഈ വീട്ടില്‍ ചെന്നാല്‍ നാലോ അഞ്ചോ അല്ല 66 വോട്ടുകള്‍ കൂടെ പോരുമെന്ന വിശ്വാസമുണ്ടവര്‍ക്ക്. അതുകൊണ്ട് തന്നെ ഇവരെ കാണാതെ പോകാത്ത ഒരു സ്ഥാനാര്‍ഥിയും ഇവിടെയില്ല.

ഉത്തര്‍പ്രദേശിലെ ബഹ്രൈച്ച വില്ലേജില്‍ രാം നരേശ് ഭുര്‍തിയയുടെ കുടുംബത്തെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. അണുകുടുംബങ്ങളുടെ എണ്ണം കൂടി വരുന്ന ഈ കാലത്ത് ഭുര്‍ട്ടിയയുടെ വീട്ടിലുള്ളത് 82 പേര്‍. ഇവരില്‍ 66 പേര്‍ക്ക് വോട്ടവകാശമുണ്ട്. കൃഷിയാണ് ഇവരുടെ പ്രധാന തൊഴില്‍. രണ്ട് പേര്‍ മുംബൈയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരുമാണ്.

ഇത്തവണ ഈ വീട്ടിലെ എട്ട് പേര്‍ കന്നി വോട്ടര്‍മാരാണ്. തന്റെ കൊച്ചുമക്കളെല്ലാം ആദ്യമായി വോട്ടു ചെയ്യുന്നതിന്റെ ആവേശത്തിലാണ് രാംനരേശ്. തിരക്കൊഴിഞ്ഞ നേരം നോക്കി ഉച്ചകഴിഞ്ഞാണ് ഇവരൊന്നിച്ച് പോളിങ് ബൂത്തിലേക്ക് പുറപ്പെടുക. മുതിര്‍ന്ന ആളുകള്‍ ഇരുചക്രവാഹനത്തിലും ബാക്കിയുള്ളവര്‍ നടന്നും ബൂത്തിലേക്ക് പോകും. 66 പേരും ഒരു ബൂത്തില്‍ തന്നെയാണ് വോട്ട് ചെയ്യുന്നത്, രാം നരേശ് പറഞ്ഞു.

മേഞ്ഞ് കെട്ടിയ മണ്‍ഭിത്തിയുള്ള വീട്ടിലാണ് ഈ വലിയ കുടുംബം  താമസിക്കുന്നത്. ഉറപ്പുള്ള ഒരു വലിയ വീട് നിര്‍മിക്കുന്നതിന് ആകെയുള്ള തടസം വീടു നില്‍ക്കുന്നതിന് മുകളില്‍ കൂടി പോകുന്ന അതിപ്രസരണ വൈദ്യുത ലൈനുകളാണ്. അതു തന്നെയാണ് ഈ കുടുംബത്തിന്റെ ഏക പരാതിയും. ഓരോ തെരഞ്ഞെടുപ്പെത്തുമ്പോഴും തങ്ങളെ കാണാനെത്തുന്ന സ്ഥാനാര്‍ഥികളോട് ഈ വൈദ്യുത കമ്പികള്‍ നീക്കം ചെയ്യുന്ന കാര്യം പറയാറുണ്ട് ഇവര്‍. അപ്പോള്‍ എല്ലാവരും തലകുലുക്കി സമ്മതിക്കും. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പിന്നെ ആരും തിരിഞ്ഞു നോക്കില്ല. വൈദ്യുതി വകുപ്പില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ പ്രതികരണങ്ങളൊന്നുമുണ്ടായില്ല. ഇത്തവണ പ്രശ്‌നം പരിഹരിച്ചാല്‍ മാത്രമേ അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യൂ എന്ന തീരുമാനത്തിലാണ് കുടുംബം. 

ഒരിക്കലും കുടുംബത്തിലെ ഒരാള്‍ പോലും മാറിത്താമസിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും രാംനരേശ് പറയുന്നു. എല്ലാവര്‍ക്കുമായി ഒരടുക്കളയാണുള്ളത്. ഓരോ ദിവസവും 20 കിലോ പച്ചക്കറികളും 15 കിലോ അരിയും 10 കിലോ ഗോതമ്പുമുപയോഗിച്ചാണ്  ഈ വീട്ടിലെ സ്ത്രീകള്‍ ഭക്ഷണം പാകം ചെയ്യുന്നത്. തന്റെ കുടുംബം പോലെ തന്നെ രാജ്യവും ഒരുമയോടെ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

Kerala

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

World

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

India

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

India

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

നവരാത്രി രണ്ടാം ദിവസം: ബ്രഹ്മചാരിണി – തപസ്സിന്റെ തത്ത്വം തെളിയുമ്പോൾ

ധനലാഭവും അംഗീകാരവും തേടിയെത്തും;‌ ഈ നാളുകാർക്ക് ആഗ്രഹങ്ങൾ സാധിച്ചു കിട്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.