Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കളളവോട്ട്: സര്‍ക്കാരിനും ഇടത്-വലത് മുന്നണികള്‍ക്കും കനത്ത തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2019, 05:24 am IST
in Kerala

കണ്ണൂര്‍:  മുഖ്യമന്ത്രിയുടെ നിയമസഭാ മണ്ഡലമായ ധര്‍മ്മടത്തും കണ്ണൂര്‍ മണ്ഡലത്തിലെ പാമ്പ ുരുത്തിയിലും കള്ളവോട്ട് നടന്നു വെന്ന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ  കണ്ടെത്തല്‍ സംസ്ഥാന സര്‍ക്കാരിനും കണ്ണൂരിലെ എല്‍ഡിഎഫ്-യുഡിഎഫ് നേതൃത്വങ്ങള്‍ക്കും കനത്ത തിരിച്ചടിയായി. 

 മുസ്ലീംലീഗിന്റെ ശക്തികേന്ദ്രമായ പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂളിലും ധര്‍മ്മടത്ത് ബൂത്ത് നമ്പര്‍ 52ലുമാണ് കള്ളവോട്ട് നടന്നതായി കമ്മീഷന്‍  വെളിപ്പെടുത്തിയത്. കഴിഞ്ഞ കാല തെരഞ്ഞെടുപ്പുകളിലെല്ലാം തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ പരസ്പരം മത്സരിച്ച് കള്ളവോട്ടുകള്‍ നടത്തുകയും വിജയിക്കുകയും ചെയ്ത ഇടത്-വലത് മുന്നണികളുടെ തനിനിറമാണ്  പുറത്തു വന്നത്. തെരഞ്ഞെടുപ്പ് നടന്ന തൊട്ടടുത്ത ദിവസങ്ങളില്‍ത്തന്നെ കാസര്‍കോട് മണ്ഡലത്തിലെ പിലാത്തറയില്‍ സിപിഎം വനിതാ അംഗങ്ങളും തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമടക്കമുളളവര്‍ കള്ളവോട്ട് ചെയ്തതിന്റെ പേരില്‍ പിടിക്കപ്പെടുകയും  കേസെടുക്കുകയും ചെയ്തിരുന്നു. പഴയങ്ങാടിയിലെ ലീഗ് കേന്ദ്രങ്ങളില്‍ വോട്ട് ചെയ്ത മൂന്ന് പേര്‍ക്കെതിരെയും  കേസെടുത്തു. ഇതിനു പിന്നാലെയാണ് ലീഗ് കേന്ദ്രമായ പാമ്പുരുത്തിയില്‍ ഒമ്പതു പേര്‍ ചേര്‍ന്ന്  12 വോട്ടുകള്‍ ചെയ്തതായും മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് സിപിഎം പ്രവര്‍ത്തകന്‍ കള്ളവോട്ട് ചെയ്തതായും കണ്ടെത്തിയത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ സ്വന്തം പാര്‍ട്ടിക്കാരന്‍ കളളവോട്ട് ചെയ്തുവെന്ന് തെളിഞ്ഞതോടെ സര്‍ക്കാരിന്റെ  സഹായവും കളളവോട്ട് വിഷയത്തിലുണ്ടായി എന്നാണ് സൂചന. 

തെര. ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായും  കമ്മീഷന്‍ കണ്ടെത്തി. കാലങ്ങളായി ഉദ്യോഗസ്ഥരെ വരുതിയിലാക്കിയും സ്വന്തം പാര്‍ട്ടിക്കാരെ പാര്‍ട്ടിയുടെ സ്വാധീന കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥരായി നിയമിച്ചും സിപിഎം നടത്തി വരുന്ന കളളവോട്ട്  ഈ തെരഞ്ഞെടുപ്പില്‍ തെളിഞ്ഞു.  കണ്ണൂര്‍ മണ്ഡലത്തിലുടനീളം സിപിഎം കളളവോട്ട് നടത്തിയെന്ന പരാതിയുമായി രംഗത്തെത്തിയ യുഡിഎഫ്  സ്ഥാനാര്‍ത്ഥിയായ കെ.സുധാകരനും 9 ലീഗ് പ്രവര്‍ത്തകര്‍ കളളവോട്ട് ചെയ്തുവെന്ന കമ്മീഷന്റെ കണ്ടെത്തല്‍ കടുത്ത ക്ഷീണമായി. യുഡിഎഫ് നേതൃത്വത്തിന് കളളവോട്ട് സംബന്ധിച്ച് ഒന്നും പറയാനാവാത്ത അവസ്ഥയാണ്.  പാര്‍ട്ടിക്കു വേണ്ടി വിടുപണി ചെയ്യുന്ന ഇടത്-വലത് സഹയാത്രികരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്റെ കണ്ടെത്തലും തുടര്‍ന്നുണ്ടാകാനിരിക്കുന്ന അച്ചടക്ക നടപടികളും കടുത്ത മുന്നറിയിപ്പായി. പിടിക്കപ്പെട്ടതിലും എത്രയോ ഇരട്ടി കളളവോട്ടുകള്‍ കണ്ണൂര്‍-കാസര്‍കോട് മണ്ഡലങ്ങളില്‍ ഇരുമുന്നണികളും ചെയ്തിട്ടുണ്ട്.  എല്ലാ ബൂത്തുകളിലേയും വെബ്കാസ്റ്റിംഗ് ദൃശ്യങ്ങള്‍ പരിശോധിക്കുകയും കൃത്യമായ അന്വേഷണം നടത്തുകയും ചെയ്താല്‍ ഇരുമുന്നണികളുടെയും കളളവോട്ടിനെ സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിക്കും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

Kerala

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

പുതിയ വാര്‍ത്തകള്‍

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.