Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റവന്യൂ വ്യാജരേഖ നിര്‍മാണവും വില്‍പ്പനത്തട്ടിപ്പും; പ്രധാനി പിടിയില്‍

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 11, 2019, 03:00 am IST
inKerala

കൊച്ചി: റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരും രാഷ്‌ട്രീയക്കാരും ചേര്‍ന്ന് നടത്തുന്ന വ്യാജ ഇടപാടുകള്‍ പുറത്തുവരുന്നു. ഭൂമി ഇടപാടില്‍ കൃത്രിമം കാണിച്ച് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ വ്യാജരേഖ നിര്‍മിച്ചതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയിലായി. ആലുവ കാലടി ശ്രീമൂലനഗരം ശ്രീഭൂതപുരം അപ്പേലിവീട്ടില്‍ അബു എന്ന അബൂട്ടിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. 

ചൂര്‍ണിക്കരയില്‍ ദേശീയപാതയോരത്തെ 25 സെന്റ് തണ്ണീര്‍തട ഭൂമി സര്‍ക്കാര്‍ രേഖകളില്‍ കരഭൂമിയാക്കാന്‍ വ്യാജരേഖയുണ്ടാക്കിയ കേസിലാണ് ഇടനിലക്കാരനായ ഈ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയിലാത്. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.

അടിസ്ഥാന നികുതി രജിസ്റ്ററില്‍ കൃത്രിമം നടത്തി, അതിന് തിരുവനന്തപുരത്തെ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ വ്യാജ സീലും കത്തുമുണ്ടാക്കിയാണ് ഇടപാട് നടത്തിയത്. ഇതിന് വിവിധ തലത്തിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായവും പങ്കാളിത്തവും ഉണ്ടായിരിക്കാമെന്നാണ് കരുതുന്നത്. പറവൂര്‍, കണയന്നൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ ഒരു വര്‍ഷത്തിനിടെ നടന്ന മുഴുവന്‍ റവന്യൂ ഇടപാടുകളും പരിശോധിക്കുകയാണ്. 

തണ്ണീര്‍ത്തടമാണെന്ന് കാണിച്ച് തെറ്റിദ്ധാരണയുണ്ടാക്കി സ്ഥലമുടമ ഹംസയില്‍ നിന്ന് അബു ഏഴ് ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. ഇടപാടിന് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ വ്യാജ അനുമതി പത്രം ഉണ്ടാക്കാന്‍ റവന്യൂ ഉദ്യോഗസ്ഥരില്‍നിന്ന് സഹായം കിട്ടിയിരിക്കാമെന്ന് വിജിലന്‍സ് സംഘം സംശയിക്കുന്നു, അന്വേഷണം നടക്കുകയാണ്.

ആലുവ ചൂര്‍ണിക്കരയിലുള്ള 25 സെന്റ് ഭൂമി തരം മാറ്റി കരഭൂമിയാക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും നിരസിച്ചു. തുടര്‍ന്നാണ് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ശുപാര്‍ശക്കത്ത് ഹാജരാക്കിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കെ അങ്ങനെയൊരു കത്തിന് സാധ്യതയില്ലെന്ന് സംശയിച്ച ഉദ്യോഗസ്ഥര്‍ റവന്യൂ വകുപ്പില്‍ അന്വേഷണം നടത്തിയപ്പോഴാണ് കള്ളം തെളിഞ്ഞത്. റവന്യൂ സെക്രട്ടറി ഡോ. വി. വേണു ഇടപെട്ടു. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ യു.വി. ജോസ്, തന്റെ പേരില്‍ വ്യാജഖേയുണ്ടാക്കിയതായി തിരുവനന്തപുരം മ്യൂസിയം സ്‌റ്റേഷനില്‍ പരാതി കൊടുത്തു. റവന്യൂ മന്ത്രി ഇടപെട്ട് വിജിലന്‍സ് അന്വേഷണം നടത്തിച്ചു. ഇതിനിടെ ഇടനിലക്കാരന്‍ അബു ഒളിവില്‍ പോയി.

പതിവ് സ്ഥലം ഇടപാടുകാരനായ അബുവിന് ഭൂമി തരം മാറ്റാന്‍ ഏഴ് ലക്ഷം രൂപ നല്‍കിയെന്ന് ഭൂവുടമ തൃശൂര്‍ മതിലകം സ്വദേശി ഹംസ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. യഥാര്‍ത്ഥ രേഖകള്‍ കിട്ടാന്‍ പണം വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീതിച്ച് നല്‍കണമെന്നാണ് അബു പറഞ്ഞത്. തുടര്‍ന്ന് രണ്ട് ലക്ഷം രൂപ ചെക്കായും അഞ്ച് ലക്ഷം പണമായും നല്‍കിയെന്നും ഹംസയുടെ  മൊഴിയിലുണ്ട്.

പോലീസ് അബുവിന്റെ വീട്ടില്‍ റെയ്ഡ് നടത്തി ചില രേഖകള്‍ പിടിച്ചെടുത്തു. കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായ അബു വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നയാളാണെന്നാണ് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥതലം മുതല്‍ താഴേത്തട്ടിലുളള ഇടനിലക്കാര്‍ വരെ വ്യാജരേഖ ചമയ്‌ക്കാന്‍ കൂട്ടുനിന്നിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

Kerala

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

Automobile

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

Entertainment

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

കൂത്താട്ടുകുളം കാക്കൂറില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരുക്ക് ; അപകടംസ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.