Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബൂത്തിലിരിക്കാനെങ്കിലും സഹായിക്കൂ; ബംഗാളില്‍ സിപിഎം ബിജെപിയുടെ പിന്നാലെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2019, 03:48 am IST
inIndia

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടു ഘട്ടം കൂടി അവശേഷിക്കെ തൃണമൂല്‍ അക്രമം പേടിച്ച് ബംഗാളില്‍ സിപിഎമ്മിന്റെ പ്രാദേശിക പ്രവര്‍ത്തകര്‍ ബിജെപിയുടെ സഹായം തേടുന്നു. ഏപ്രില്‍ 18,23,29, മെയ് ആറ് എന്നീ ഘട്ടങ്ങളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിര്‍ദേശമനുസരിച്ച് തൃണമൂലുകാര്‍ വ്യാപകമായ അക്രമമാണ് അഴിച്ചുവിട്ടത്. ചെറുത്തുനില്‍ക്കാന്‍ കഴിയുന്നത് ബിജെപിക്കാണെന്ന് ഉറപ്പായതോടെയാണ് ഇനിയുള്ള രണ്ടു ഘട്ടത്തിലും ബൂത്തിലിരിക്കാനെങ്കിലും സിപിഎമ്മുകാര്‍ ബിജെപിയുടെ സഹായം തേടുന്നത്.

തൃണമൂലിന്റെ അക്രമം ചെറുക്കുന്നതില്‍ ഒപ്പം നില്‍ക്കാമെന്നു പറഞ്ഞ് പ്രാദേശിക തലത്തില്‍ നിരവധി നേതാക്കളും പ്രവര്‍ത്തകരുമാണ് ബിജെപി നേതൃത്വത്തെ സമീപിക്കുന്നത്. അണികള്‍ ബിജെപിയോട് അടുക്കുന്നതില്‍ സിപിഎം ദേശീയ നേതൃത്വം പരിഭ്രാന്തിയിലാണ്. ത്രിപുരയില്‍ സംഭവിച്ചതിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ള മുന്‍ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാര്‍ ബംഗാളിലെ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ മുന്നറിയിപ്പ് എന്താണ് സംഭവിക്കുന്നത് എന്നതിനു വ്യക്തമായ തെളിവാണ്.

തൃണമൂലില്‍ നിന്ന് രക്ഷതേടി നിങ്ങള്‍ ബിജെപിയില്‍ അഭയം പ്രാപിക്കരുത്, അണികളെ മണിക് സര്‍ക്കാര്‍ ഉപദേശിക്കുന്നു. ത്രിപുരയിലേക്ക് നോക്കൂ, അവിടെ ബിജെപി പതിനാലു മാസത്തിനുള്ളില്‍ അധികാരം പിടിച്ചത് കണ്ടതല്ലേ. ത്രിപുരയില്‍ സംഭവിച്ചത് തൃണമൂലിനേക്കാള്‍ അപകടമാണ്. ബിജെപിയെ സ്വീകരിക്കരുത്, അത് ആത്മഹത്യാപരമാണ്, മണിക് സര്‍ക്കാര്‍ അണികളോടു പറയുന്നു.

എന്നാല്‍, നേതാക്കള്‍ക്ക് ഉപദേശിച്ചാല്‍ മതി. ജീവന്‍ പോകുന്നത് ഞങ്ങള്‍ക്കാണ് എന്നാണ് സിപിഎമ്മിന്റെ പ്രാദേശിക പ്രവര്‍ത്തകര്‍ പറയുന്നത്. തൃണമൂലുകാരില്‍ നിന്ന് കടുത്ത അപമാനവും ആക്രമണവും നേരിടുന്ന സിപിഎമ്മുകാര്‍ ചെറുത്തു നില്‍ക്കാന്‍ ശ്രമിക്കുന്ന ബിജെപി പ്രവര്‍ത്തകരെ സഹായിക്കുന്നത് സ്വാഭാവികമാണെന്നാണ് ബംഗാളിലെ രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ഉത്തര കൊല്‍ക്കത്ത തൃണമൂലിന്റെ സിറ്റിങ് സീറ്റാണ്. അവരുടെ സുദീപ് ബന്ദോപാധ്യായ വീണ്ടും മത്സരിക്കുന്ന ഈ മണ്ഡലത്തില്‍ 1862 ബൂത്തുകളുണ്ട്. ഭൂരിപക്ഷം ബൂത്തുകളിലും ബിജെപിക്ക് മികച്ച സാന്നിധ്യമുണ്ട്. സിപിഎമ്മിനാകട്ടെ പലയിടത്തും ഇപ്പോള്‍ പ്രവര്‍ത്തകരില്ല. മിക്ക ബൂത്തുകളിലും ബിജെപിക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നു സിപിഎമ്മുകാര്‍. പ്രവര്‍ത്തകരുടെ ഈ നീക്കം ബിജെപിക്ക് അനുകൂലമായി വോട്ടായി മാറുമോ എന്ന ആശങ്കയും സിപിഎം സംസ്ഥാന, ദേശീയ നേതാക്കള്‍ക്കുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായരും സംഘവും ഇക്കുറി നടത്തിയത് ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്

Kerala

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

Kerala

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

Kerala

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

World

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.