Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രധാനമന്ത്രിമോഹികളുടെ കൂട്ടായ്‌മയാണ് പ്രതിപക്ഷം: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2019, 03:29 am IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രിമോഹികളുടെ കൂട്ടായ്‌മയാണ് പ്രതിപക്ഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ മുന്നോട്ടുള്ള യാത്രയെക്കുറിച്ച് എനിക്കു വ്യക്തമായ കാഴ്ചപ്പാടുണ്ട്. പ്രതിപക്ഷത്ത് പ്രധാനമന്ത്രിമോഹികളുടെ കുത്തൊഴുക്കാണ്. അവര്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുകളൊന്നുമില്ല. മഹാഅവിശുദ്ധ സഖ്യത്തെ ജനങ്ങള്‍ തിരസ്‌കരിക്കും. കുടുംബത്തിനാണ് ആദ്യ പരിഗണന എന്നു കരുതുന്നവരും രാജ്യമാണ് ഏറ്റവും പ്രധാനം എന്നു കരുതുന്നവരും തമ്മിലാണ് പോരാടുന്നത്. രാജ്യം ആരെ ഏല്‍പ്പിക്കണമെന്ന് ജനങ്ങള്‍ക്ക് അറിയാം. അഴിമതികള്‍ക്കു പിന്നാലെ അഴിമതികള്‍ നടത്തി രാജ്യത്തെ നശിപ്പിച്ചവരെ ജനങ്ങള്‍ തിരിച്ചറിയും. ഇന്ത്യയുടെ പൈതൃകത്തെ മുഴുവന്‍ നശിപ്പിക്കാന്‍ ശ്രമിച്ചവരെ ജനങ്ങള്‍ പരാജയപ്പെടുത്തും. മഹത്തായ പാരമ്പര്യത്തില്‍ ഊന്നി ഇന്ത്യയെ ഉജ്ജ്വലമായ ഭാവിയിലേക്ക് നയിക്കാന്‍ കെല്‍പ്പുള്ള എന്‍ഡിഎയെ ജനങ്ങള്‍ വീണ്ടും അധികാരം ഏല്‍പ്പിക്കും, ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു. 

എല്ലാ ഭീഷണികളില്‍ നിന്നും ഈ രാജ്യത്തെ രക്ഷിക്കാന്‍ കരുത്തുള്ളവരാരെന്ന് കഴിഞ്ഞ നാളുകളിലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മോദി പറഞ്ഞു. പാക് പിന്തുണയോടെ ഭീകരര്‍ ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അന്നത്തെ സര്‍ക്കാരുകള്‍ സ്വയം കൈകെട്ടി നില്‍ക്കുകയായിരുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെയും അതിര്‍ത്തി കടന്നുള്ള വ്യോമാക്രമണത്തിലൂടെയും പുതിയ ഇന്ത്യയുടെ ആര്‍ജ്ജവം ലോകത്തിനു മുന്നില്‍ തെളിയിച്ചു. ലോകം ഇന്ത്യക്കൊപ്പമാണെന്നു പാക്കിസ്ഥാനു മനസ്സിലായി. കോണ്‍ഗ്രസ്സിന്റെ കാലത്ത് ആറു സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തി എന്നാണ് ഇപ്പോള്‍ അവര്‍ പറയുന്നത്. ആരു നിര്‍ദേശം നല്‍കി? എന്തായിരുന്നു അതിന്റെ രീതി? ഉത്തരവുകള്‍ എവിടെ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. 

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ മെച്ചപ്പെട്ടോ എന്നു ചോദിച്ചപ്പോള്‍ എപ്പോഴും ഇന്ത്യയുടെ താത്പര്യം എന്നതിനാണ് വിദേശ നയത്തില്‍ പ്രാധാന്യം എന്നായിരുന്നു മോദിയുടെ മറുപടി. രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നതിന് അതിനു ശേഷമേ പ്രാധാന്യമുള്ളൂ.

കശ്മീര്‍ പ്രശ്‌നം എന്ന് ഇപ്പോള്‍ മാധ്യമങ്ങള്‍ പറയുന്ന പ്രശ്‌നം ആ സംസ്ഥാനത്തെ രണ്ടോ മൂന്നോ ജില്ലകളിലാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രൂക്ഷമായിരുന്ന പ്രശ്‌നത്തെ അത്തരത്തില്‍ ചെറിയ പരിധിയിലേക്ക് ഒതുക്കാന്‍ എന്‍ഡിഎ സര്‍ക്കാരിനു കഴിഞ്ഞു. കശ്മീര്‍ പ്രശ്‌നം രണ്ടു മൂന്നു കുടുംബങ്ങള്‍ക്കിടയിലുള്ള അധികാരത്തര്‍ക്കത്തിന്റെ ഭാഗമായി രൂക്ഷമാവുകയായിരുന്നു. 1987ല്‍ രാജീവ് ഗാന്ധിയും ജമ്മുകശ്മീര്‍ നാഷണല്‍ കോണ്‍ഫ്രന്‍സും ചെയ്തതിന്റെ ഫലമാണ് നാം ഇപ്പോഴും അനുഭവിക്കുന്നത്, മോദി പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് 2019ല്‍ എത്തുമ്പോള്‍ മോദിക്ക് എന്താണ് മാറ്റമുണ്ടായതെന്ന ചോദ്യത്തിന് അധിക്ഷേപങ്ങളെ കുറച്ചു കൂടി പക്വതയോടെ സ്വീകരിക്കാന്‍ പഠിച്ചു എന്നായിരുന്നു മറുപടി. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായരും സംഘവും ഇക്കുറി നടത്തിയത് ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്

Kerala

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

Kerala

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

Kerala

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

World

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.