Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദേശീയപാതാ വികസനവുമായി മുന്നോട്ട് തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2019, 01:18 am IST
in India

ന്യൂദല്‍ഹി: ദേശീയപാതാ വികസനത്തിന്റെ മുന്‍ഗണനാ പട്ടികയില്‍ സ്ഥലമേറ്റെടുക്കല്‍ ചെലവ് കുറവുള്ള സംസ്ഥാനങ്ങള്‍ക്ക്പരിഗണന നല്‍കിയ വിജ്ഞാപനം കേന്ദ്രഗതാഗതമന്ത്രാലയം റദ്ദാക്കി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥലമേറ്റെടുക്കല്‍ പ്രക്രിയ ചെലവേറിയതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നിറക്കിയ താല്‍ക്കാലിക നടപടിക്രമമാണ് റദ്ദാക്കിയത്. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജ്ഞാപനം പിന്‍വലിച്ചതായും കേരളത്തിലെ ദേശീയപാതാ വികസനം ത്വരിതഗതിയില്‍ മുന്നോട്ടു പോകുമെന്നും കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരി അറിയിച്ചു. 

കേരളത്തിന്റെ ദേശീയപാതാ വികസനം ഒന്നാം പട്ടികയില്‍ത്തന്നെ തുടരും. കേരളത്തോട് യാതൊരു വിവേചനത്തിന്റെയും പ്രശ്‌നമുദിക്കുന്നില്ലെന്നും ഗഡ്ക്കരി ബിജെപി ദേശീയ ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. 

ഭൂമിയേറ്റെടുക്കലിന് ചെലവേറുന്നു എന്നതാണ് കേരളത്തിന്റെ പ്രശ്‌നം. അവിടെ റോഡ് വീതികൂട്ടുകയെന്നത് ഏറെ ശ്രമകരമാണ്. കാരണം മിക്ക വഴികളുടേയും അടുത്ത് വീടുകളേറെയാണ്. മുഖ്യമന്ത്രിയും ഞാനും ഇക്കാര്യം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. അല്‍ഫോന്‍സ് കണ്ണന്താനം പുതിയ വിഷയം അവതരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയപാതാ അധികൃതരുമായി ചര്‍ച്ച നടത്തിയാണ് വിജ്ഞാപനം പിന്‍ലിച്ചത്, ഗഡ്ക്കരി വ്യക്തമാക്കി. 

ദേശീയപാതാ അതോറിറ്റിയുടെ സിഇഒയുമായി സംസാരിച്ചതായും നേരത്തെ നിശ്ചയിച്ച പ്രകാരം കേരളത്തിലെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചു. പ്രതിപക്ഷ ഭരണ സംസ്ഥാനമായതു കൊണ്ടല്ല, മറിച്ച് ധനകാര്യ വകുപ്പ് ഗതാഗത മന്ത്രാലയത്തിന് അനുവദിച്ച 3.85 ലക്ഷം കോടി രൂപ എല്ലാ സംസ്ഥാനങ്ങള്‍ക്കും ആനുപാതികമായി വിഭജിച്ചപ്പോള്‍ സംഭവിച്ച പ്രശ്‌നമാണ്. കേരളത്തില്‍ സ്ഥലമേറ്റെടുക്കല്‍ ചെലവ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലായതു മൂലം തുക അപര്യാപ്തമായി വരികയും ഇതേ തുടര്‍ന്ന് ചില ഭരണപരമായ നടപടിക്രമങ്ങള്‍ സ്വീകരിക്കുകയുമാണുണ്ടായത്. കേരളത്തിന് മാത്രമല്ല എല്ലാ സംസ്ഥാനങ്ങള്‍ക്കും മുന്‍ഗണന നിശ്ചയിച്ചിരുന്നു. ഇതിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അയച്ച കത്തുമായി യാതൊരു ബന്ധവുമില്ല, കണ്ണന്താനം വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ.് ശ്രീധരന്‍ പിള്ളയും നിതിന്‍ ഗഡ്ക്കരിയുമായി കൂടിക്കാഴ്ച നടത്തി. ഇതേ തുടര്‍ന്നാണ് വിജ്ഞാപനം റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)
Kerala

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

Kerala

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

India

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

India

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

Gulf

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

പുതിയ വാര്‍ത്തകള്‍

വര്‍ക്കലയില്‍ വീട്ടമ്മയെ പാമ്പുകടിച്ചു

ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 1.33 ബില്യൺ കവിഞ്ഞു, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജിയോയും എയർടെല്ലും ; വിയുടെ ആരാധകരും തൊട്ടുപുറകെ

നടി ആക്രമിക്കപ്പെട്ട കേസ് : ജസ്റ്റിസ് ഹണി എം.വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കരുതെന്ന് അതിജീവിത, പരാതി നല്കി

കുട്ടികൾക്ക് നെയ്യ് കൊടുക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് ? ഡോക്ടർമാർ അതിന്റെ ആരോഗ്യ ഗുണങ്ങൾ വിശദീകരിക്കുന്നു

ഒരു ദിവസം മൂന്ന് മുട്ട കഴിച്ചാൽ എന്ത് സംഭവിക്കും ? ഗുണമോ അതോ ദോഷമോ ? അറിയാം ചില ഭക്ഷണ രഹസ്യങ്ങൾ

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ പാമ്പ് കടിച്ചു

ആലുവ റെയില്‍വേ സ്റ്റേഷനില്‍ മധ്യവയസ്‌കനെ ആക്രമിച്ച് സ്വര്‍ണമാലയും മൊബൈല്‍ ഫോണുകളും കവര്‍ന്ന പ്രതികള്‍ പിടിയില്‍

ലൗജിഹാദ് എന്നൊരു സംഭവമേയില്ല , ഇങ്ങനെ പറയുന്നത് ഹിന്ദു സ്ത്രീകൾക്ക് തന്നെയാണ് നാണക്കേട് ; കുത്തിത്തിരിപ്പുണ്ടാക്കാൻ ഇടതുപക്ഷസഹയാത്രിക അർഫ ഖാനും

‘ ശരിക്കും ഞെട്ടിക്കുന്നത് ‘: തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ തന്റെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തിയെന്ന് നടി അക്ഷയ ഹരിഹരൻ

ഹൈന്ദവ ആചാരങ്ങളില്‍ വഴിയേ പോണവനൊക്കെ കയറി കമന്‍റ് പറഞ്ഞ് പോകാം…മറ്റാരുടെയെങ്കിലും ആചാരങ്ങളില്‍ അതിന് കഴിയുമോ?: യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.