Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പരിചാരികയെ കൊണ്ടുവരാനും നെഹ്‌റു വ്യോമസേനയെ ഉപയോഗിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2019, 12:30 pm IST
in India

ന്യൂദല്‍ഹി : മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി നാവികസേനയുടെ യുദ്ധക്കപ്പലില്‍ കുടുംബസമേതം ഉല്ലാസയാത്ര നടത്തിയെന്ന മോദിയുടെ പ്രസ്താവനയെ അനുകൂലിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.യൂറോപ്യന്‍ പരിചാരികമാരില്‍ ഒരാളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ വ്യോമസേനയുടെ വിമാനം അയയ്‌ക്കാന്‍ നെഹ്‌റു ഭരണത്തില്‍ ഇരിക്കുമ്പോള്‍ ആവശ്യപ്പെട്ടതാണ് മോദിയുടെ പ്രസ്താവന തന്നെ ഓര്‍മ്മപ്പെടുത്തുന്നതെന്ന് സ്വാമി പറഞ്ഞു. 

1950ല്‍ സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഭാര്യാപിതാവ് ജെ.ഡി. കപാഡിയ ഐസിഎസ് പ്രതിരോധ സെക്രട്ടറി ആയിരുന്ന സമയത്താണ് നെഹ്‌റു യൂറോപ്യന്‍ പരിചാരികമാരില്‍ ഒരാളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ വ്യോമസേനയുടെ വിമാനം ആവശ്യപ്പെട്ടത്. ഇതിന് നിഷേധിച്ചതിനെ തുടര്‍ന്ന് കപാഡിയ സ്ഥലം മാറ്റത്തിനും വിധേയനായി. പിന്നീട് മാറിവന്ന സെക്രട്ടറി നിര്‍ദ്ദേശം അംഗീകരിച്ചു. അങ്ങനെ പതനം ആരംഭിച്ചു എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി തന്റെ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. 

നാവിക സേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് വിരാടില്‍ രാജാവ് ഗാന്ധിയും കുടുംബവും അവധിക്കാലം ആഘോഷിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രസ്താവന നടത്തിയത്. 

സോണിയയുടെ ഇറ്റാലിയന്‍ അച്ഛനമ്മമാരെ ഐഎന്‍എസ് വിരാടില്‍ കയറ്റി ഒരു ആളൊഴിഞ്ഞ ദ്വീപില്‍ എത്തിച്ചെന്നും, അവിടെ പത്തുദിവസമാണ് ഇന്ത്യന്‍ നാവികസേനയുടെ യുദ്ധവിമാനവാഹിനി നങ്കൂരമിട്ട് രാജീവിന്റെ അമ്മായിയച്ഛനും അമ്മായിയമ്മയ്‌ക്കും ഉല്ലാസയാത്ര ഒരുക്കിയെന്നും മോദി ആരോപിച്ചിരുന്നു. 

ഇന്ത്യയുടെ യുദ്ധവിമാനവാഹിനിയില്‍ വിദേശികളെ കയറ്റി രാജ്യസുരക്ഷയെത്തന്നെ അപകടത്തിലാക്കിയ പാരമ്പര്യമാണ് ഈ കുടൂംബവാഴ്ചയ്‌ക്കുള്ളത്. ഒരിക്കലും പൊറുക്കാനാവാത്ത രാജ്യദ്രോഹമെന്ന് തന്നെ പറയാവുന്ന പ്രവര്‍ത്തിയാണ് ഇതെന്നും മോദി പറഞ്ഞിരുന്നു. 

സംഭവത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. ശത്രുക്കള്‍ക്കെതിരെ പോരാടാനുള്ള നമ്മുടെ നാവിക സേനാ വിമാനങ്ങളെ  മുമ്പ് അധികാരത്തില്‍ ഇരുന്നവര്‍ അവധിക്കാലം ആഘോഷിക്കാനുള്ള മാര്‍ഗ്ഗമായാണ് ഉപയോഗിച്ചിരുന്നതെന്ന് ജെയ്റ്റ്‌ലി അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

India

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

World

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

Kerala

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

പുതിയ വാര്‍ത്തകള്‍

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

വര്‍ക്കലയില്‍ വീട്ടമ്മയെ പാമ്പുകടിച്ചു

ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 1.33 ബില്യൺ കവിഞ്ഞു, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജിയോയും എയർടെല്ലും ; വിയുടെ ആരാധകരും തൊട്ടുപുറകെ

നടി ആക്രമിക്കപ്പെട്ട കേസ് : ജസ്റ്റിസ് ഹണി എം.വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കരുതെന്ന് അതിജീവിത, പരാതി നല്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.