Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദ്വാരകയിലേക്ക് മടങ്ങുന്ന കൃഷ്ണന്‍

ഡോ.എന്‍.ഗോപാലകൃഷ്ണന്‍ by ഡോ.എന്‍.ഗോപാലകൃഷ്ണന്‍
May 9, 2019, 03:22 am IST
in Samskriti

എണ്‍പത്തിരണ്ടാം ദശകം : (ബാണാസുരയുദ്ധം) 

ശ്രീകൃഷ്ണപുത്രനായ പ്രദ്യുമ്‌നന്റെ ചരിതം, അനിരുദ്ധന്‍ ബാണാസുരപുത്രി ഉഷയെ വിവാഹം കഴിക്കുന്നതും അനിരുദ്ധനെ തടവിലാക്കിയ ബാണാസുരനെ അങ്ങ് വധിക്കാതെ കൈകള്‍ ഛേദിച്ച് സ്വന്തം ഭക്തനാക്കി മാറ്റിയതും വിവരിക്കുന്നു. ജീവിതത്തിലങ്ങ് എല്ലാവരേയും ജയിച്ചു. അത്രക്കും മഹത്വമുള്ളവനായി ലോകം അങ്ങയെ ഭക്തി പുരസ്സരം വന്ദിച്ചു. എന്റെ രോഗങ്ങളകറ്റേണമേ. 

എണ്‍പത്തിമൂന്നാം ദശകം: (പൗണ്ഡ്രക വധം) കൃത്രിമമായ ചക്രവും,. രൂപഭാവങ്ങളും കൃത്രിമ ശ്രീവത്സവുമെല്ലാമുണ്ടാക്കി താനാണ് യഥാര്‍ഥ വാസുദേവനെന്ന് അഹങ്കരിച്ച് പൗണ്ഡ്രകവാസുദേവനെ അങ്ങ് വധിച്ചെങ്കിലും ഞാനും

 അങ്ങും ഒന്നാണെന്ന ബോധത്തോടെ വിരാജിച്ച പൗണ്ഡ്രകന് അങ്ങ് മോക്ഷം കൊടുത്തു. ദുഷ്പ്രവൃത്തരായ കൃത്യയേയും സുദക്ഷിണനേയും അങ്ങ് വധിച്ചു. ബലരാമന്‍ വിവിദന്‍ എന്ന വാനരനെ വധിച്ചതും ഇവിടെ വിവരിച്ചു ഗുരുവായൂരപ്പനോട് മേല്‍പുത്തൂര്‍ പ്രാര്‍ഥിക്കുന്നു. 

എണ്‍പത്തിനാലാം ദശകം:  (സമന്തക പഞ്ചയാത്ര) കൃഷ്ണന്‍ സമന്തകപഞ്ചയാത്രയാണതിലെ വിഷയം. തീര്‍ഥത്തെ ശുദ്ധിയാക്കി, ജ്ഞാനികളെ ആദരിച്ചു, പാഞ്ചാലിയും കൃഷ്ണപത്‌നിമാരുമായി സമയം ചെലവഴിച്ച്, വിരഹദു:ഖത്താല്‍ തകര്‍ന്ന ഗോപസ്ത്രീകളെ സന്തോഷിപ്പിച്ച്, ആശ്വസിപ്പിച്ച്, ഗോപന്മാരേയും ആനന്ദിപ്പിച്ച്, അഹങ്കാരമില്ലാത്ത രാധയെ പ്രത്യേകം ആശ്വസിപ്പിച്ച് അവരോടെല്ലാം ഞാന്‍ സര്‍വന്തര്യാമിയായ ആത്മാവു മാത്രമാണെന്ന് നിങ്ങളെല്ലാവരും എല്ലായ്‌പ്പോഴും ഓര്‍ക്കണമെന്നും നിര്‍ദേശിച്ചു. അങ്ങയെ അന്വേഷിച്ച് ഒരിടത്തും പോകേണ്ടതില്ലെന്നും അവരവരുടെ ഉള്ളിലുള്ള ചൈതന്യം 

അങ്ങു തന്നെയാണെന്നും ഓരോരുത്തരേയും ഓര്‍മിപ്പിച്ചു. ഉദ്ധവന്‍ കൃഷ്ണനെക്കുറിച്ച് ഗോപികമാരോട് പറഞ്ഞതും കൃഷ്ണന്‍ പറഞ്ഞതും ഒന്നു തന്നെയാകയാല്‍ ഗോപസ്ത്രീകള്‍ വിരഹദു:ഖത്താഅല്‍ ആത്മാവബോധത്തിലേക്കുണര്‍ന്ന് വസുദേവരെക്കൊണ്ട് ഋഷിമാര്‍, കൃഷ്‌ണോപദേശ പ്രകാരം യാഗം ചെയ്യിച്ചു. യാദവകുലം കൃഷ്ണനെയോര്‍ത്ത് ആനന്ദിച്ചു. ദ്വാരകയിലേക്ക് യാത്ര പറയും മുമ്പ് നിഷ്‌കളങ്കയായ രാധയെ ഗാഢമായി പുണര്‍ന്നു കൊണ്ടാണ് കൃഷ്ണന്‍ യാത്ര പറഞ്ഞത്. ഏറെ സന്തോഷത്തോടെ മടങ്ങിയ ഗുരുവായൂരപ്പാ അടിയന്റെ രോഗമകറ്റേണമേ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

Kerala

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

India

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

Entertainment

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

India

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

ഭീകരൻ എന്നാൽ ഭീകരൻ എന്നുതന്നെയാണർത്ഥം; കർശന നിലപാടുമായി ഭാരതം യുഎന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.