Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാക്കിസ്ഥാന്റെ വാദം പൊളിയുന്നു; ബലാക്കോട്ടില്‍ കൊല്ലപ്പെട്ടത് 170 ഭീകരര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2019, 09:08 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യ ബാലാക്കോട്ടിലെ ജെയ്‌ഷെ ക്യാമ്പുകളില്‍ നടത്തിയ  വ്യോമാക്രമണത്തില്‍ 170-ഓളം ഭീകരര്‍ കൊല്ലപ്പെട്ടതായി ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തകയുടെ റിപ്പോര്‍ട്ട്. ഫ്രാന്‍സെസ്‌ക മറീനോ എന്ന മാധ്യമ പ്രവര്‍ത്തകയാണ് ഇന്ത്യന്‍ വ്യോമാക്രമണത്തിന്റെ വിവരങ്ങള്‍ പുറത്തു വിട്ടത്.

ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന പാകിസ്ഥാന്റെ വാദത്തെ ചോദ്യം ചെയ്യുന്നതാണ് പുറത്തു വരുന്ന വിവരങ്ങള്‍. 130 മുതല്‍ 170 ഭീകരര്‍ വരെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് മറീനോ പറുന്നത്. 45 ഭീകരവാദികള്‍ ഇപ്പോഴും സൈനിക ക്യാംപില്‍ ചികിത്സയിലാണെന്നും 20 പേര്‍ ചികിത്സയിലിരിക്കെത്തന്നെ മരിച്ചെന്നും മറീനോ വെളിപ്പെടുത്തി.

ഫെബ്രുവരി 14-ന് പുല്‍വാമയില്‍ ജയ്ഷെ മുഹമ്മദ് എന്ന പാക് ഭീകര സംഘടന നടത്തിയ ഭീകരാക്രമണത്തിന് മറുപടിയായി ഫെബ്രുവരി 26-നാണ് ഇന്ത്യയുടെ വ്യോമാക്രമണം ഉണ്ടായത്. ബലാക്കോട്ടിലുള്ള ജയ്ഷെ മുഹമ്മദിന്റെ ഭീകരവാദ ക്യാംപ് ആക്രമണത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നെന്നും ഭീകരര്‍ കൊല്ലപ്പെട്ടെന്നുമുളള ഇന്ത്യയുടെ പ്രതികരണത്തെ പാകിസ്ഥാന്‍ പൂര്‍ണ്ണമായി തളളിക്കളയുകയായിരുന്നു ചെയ്തത്.

‘ഇന്ത്യന്‍ വ്യോമാക്രമണത്തിന് രണ്ടര മണിക്കൂറുകള്‍ക്ക് ശേഷം ഷിന്‍കിയാരി ക്യാംപില്‍ നിന്ന് പാകിസ്ഥാന്‍ സൈന്യം സംഭവ സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് പരിക്കേറ്റവരെ ഹര്‍കര്‍-ഉല്‍-മുജാഹിദ്ദീന്‍ എന്ന ക്യാംപിലേക്ക് മാറ്റി. ഇവിടെയാണ് പാക് സൈനിക ഡോക്ടര്‍മാരുള്ളത്’. മറീനോ വ്യക്തമാക്കി.

ആയുധാഭ്യാസം നേടിയവരും 11 പരിശീലകരുമുള്‍പ്പടെ 130 മുതല്‍ 170 വരെ ഭീകരരാണ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് മറീനോ പറയുന്നു. വിവരങ്ങള്‍ ലഭിച്ചത് കഴിഞ്ഞ കുറച്ച് ആഴ്‌ച്ചകളിലായി സംഭവ സ്ഥലത്തിനടുത്തുള്ള പ്രദേശങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ നിന്നാണെന്നും മറീനോ വെളിപ്പെടുത്തി.

ഒരു സംഘം ഭീകരര്‍ വിവരങ്ങള്‍ പുറത്തു വരാതിരിക്കാന്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കിയെന്നും മറീനോ പറഞ്ഞു. കൂടാതെ, ആക്രമിക്കപ്പെട്ട ഭീകരവാദ ക്യാംപ് ഇപ്പോള്‍ പാക് സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നും മുജാഹിദ് ബെറ്റാലിയനിലെ ക്യാപ്റ്റന്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ കീഴിലാണ് ക്യാംപെന്നും പ്രാദേശിക പോലീസ് സേനക്കു പോലും അവിടേക്ക് പ്രവേശനമില്ലെന്നും മറീനോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപി നിയമസഭാ തിരഞ്ഞെടുപ്പ് : 266 സീറ്റുകളിലും ബിജെപി പ്രത്യേക ശ്രദ്ധ ചെലുത്തും : വിജയം ഉറപ്പാക്കാൻ പ്രവർത്തകർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകും

Kerala

കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായരും സംഘവും ഇക്കുറി നടത്തിയത് ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്

Kerala

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

Kerala

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

Kerala

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

പുതിയ വാര്‍ത്തകള്‍

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.