Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രി വ്യോമ നിരീക്ഷണം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2019, 01:50 pm IST
inIndia

ഭുവനേശ്വര്‍ :ഫോനി ചുഴലിക്കാറ്റ് ഈ മാസംമൂന്നിന് നാശംവിതച്ച ഒഡിഷയിലെസ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി. പിപ്പിലി, പുരി, കൊണാര്‍ക്, നിമപാദ, ഭുവനേശ്വര്‍ എന്നിവിടങ്ങളില്‍  വ്യോമ നിരീക്ഷണം നടത്തി. ഗവര്‍ണര്‍ പ്രൊഫ. ഗണേശിലാല്‍, മുഖ്യമന്ത്രി  നവീന്‍ പട്‌നായിക്, കേന്ദ്ര പെട്രോളിയം മന്ത്രി  ധര്‍മ്മേന്ദ്രേ പ്രധാന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

പിന്നീട ്‌സംസ്ഥാനത്തെയും, കേന്ദ്രത്തിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളും, രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രി വിലയിരുത്തി. സംസ്ഥാനത്തിന് സാധ്യമായ എല്ലാസഹായവും പ്രധാനമന്ത്രി  ഉറപ്പ്‌നല്‍കി. ആയിരംകോടിരൂപയുടെ അടിയന്തിരസഹായം പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം 29 ന് അനുവദിച്ച 341 കോടിരൂപയ്‌ക്ക് പുറമെയാണിത്. കേന്ദ്രത്തില്‍ നിന്നുള്ള അന്തര്‍ മന്ത്രാലയസംഘത്തിന്റെ വിലയിരുത്തലിന് ശേഷം കൂടുതല്‍ വാഗ്ദാനം അദ്ദേഹം ഉറപ്പ് നല്‍കി.

ഒഡിഷയിലെ ജനങ്ങളോട് പ്രധാനമന്ത്രി പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അടിയന്തിരസഹായംലഭ്യമാക്കുന്നതില്‍ മാത്രമല്ല സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മ്മാണം ഉറപ്പാക്കുന്നതിലും കേന്ദ്ര ഗവണ്‍മെന്റ് പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ ജീവഹാനി ഒഴിവാക്കുന്നതില്‍ ഉപഗ്രഹ ചിത്രങ്ങളും ആധുനികകാലാവസ്ഥാ പ്രവചന സങ്കേതങ്ങളുംവഹിച്ച പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. ഒരുദശലക്ഷത്തിലധികം പേരെഒഴിപ്പിച്ച് സുരക്ഷിതസ്ഥാനങ്ങളിലേയ്‌ക്ക ്മാറ്റുന്നതിന് സംസ്ഥാന ഗവണ്‍മെന്റിന്റെ ശ്രമങ്ങളെയും, സൂക്ഷ്മമായകാലാവസ്ഥാ പ്രവചനങ്ങള്‍ നല്‍കുന്നതില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവര്‍ത്തനങ്ങളെയും പ്രകീര്‍ത്തിച്ചു. പൂര്‍വ്വാവസ്ഥയില്‍ എത്താനുള്ള ജനങ്ങളുടെ കഴിവിനെയും തീരമേഖലകളില്‍കഴിയുന്ന മത്സ്യതൊഴിലാളികളെയും അഭിനന്ദിച്ചു. ജീവഹാനി പരമാവധി കുറയ്‌ക്കുന്നതില്‍കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ തമ്മില്‍ ഉണ്ടായ മികച്ച ഏകോപനത്തിനും സംതൃപ്തിരേഖപ്പെടുത്തി. ഒരുതീരസംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്ന തനിക്ക് ഇത്തരംഒരുചുഴലിക്കാറ്റ് വരുത്താന്‍ ഇടയുള്ള നാശ നഷ്ടങ്ങളുടെ തോത്‌വ്യക്തമായി അറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങള്‍, ഭവനങ്ങള്‍, മത്സ്യതൊഴിലാളിമേഖലഎന്നിവയ്‌ക്ക്ഉണ്ടായ നാശനഷ്ടങ്ങളുടെഉണ്ടായതോത്‌വിലയിരുത്താനും ഒരുകേന്ദ്ര സംഘംഅടുത്ത്തന്നെ സംസ്ഥാനം സന്ദര്‍ശിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. വൈദ്യുതി, വാര്‍ത്താവിനിമയം, റെയില്‍വെമുതലായ സേവനങ്ങള്‍ എത്രയുംവേഗം പുനസ്ഥാപിക്കാന്‍ കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ താറുമാറായറോഡുകള്‍ നന്നാക്കുന്നതിന് ഫലപ്രദമായ നടപടികള്‍കൈക്കൊള്ളാനും സംസ്ഥാനത്തിന് സാധ്യമായ എല്ലാസഹായവും നല്‍കാനും കേന്ദ്ര റോഡ് ഉപരിതലഗതാഗത മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കി. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍സന്ദര്‍ശിച്ച് വിളഇന്‍ഷ്വറന്‍സുമായി ബന്ധപ്പെട്ട കൃഷിക്കാരുടെ ക്ലെയിമുകള്‍ പരിശോധിക്കുന്നതിന് നിരീക്ഷകരെ ഉടനെ അയയ്‌ക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

ചുഴലിക്കാറ്റില്‍ഗുരുതരമായി പരിക്കേറ്റവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷംരൂപ ആശ്വാസ ധനം പ്രഖ്യാപിച്ചു. ഈ ദുരിതവേളയില്‍ കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനത്തെ ജനങ്ങളോടൊപ്പം തോളോട്‌തോള്‍ചേര്‍ന്ന് നില്‍ക്കുകയാണെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

അപ്രസക്തരുടെ അതിജീവന നാടകം

World

റിയാദ് വിമാനത്താവളത്തിൽ ഹൂത്തികളുടെ മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് : ഭയപ്പെടുത്തുന്ന വീഡിയോ കാണാം

India

യുപി നിയമസഭാ തിരഞ്ഞെടുപ്പ് : 266 സീറ്റുകളിലും ബിജെപി പ്രത്യേക ശ്രദ്ധ ചെലുത്തും : വിജയം ഉറപ്പാക്കാൻ പ്രവർത്തകർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകും

Kerala

കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായരും സംഘവും ഇക്കുറി നടത്തിയത് ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്

Kerala

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.