Categories: India

ഹൈദരാബാദിലെ അംബര്‍പേട്ടില്‍ സംഘര്‍ഷം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഹൈദരാബാദ്: ആചാരാനുഷഠാനങ്ങളുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെ അംബര്‍പേട്ടില്‍ സംഘര്‍ഷം. രണ്ട് മത വിഭാഗക്കാര്‍ തമ്മില്‍ ഇവിടെയുണ്ടായ കല്ലേറില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റു.

സിറ്റി  പോലീസ് കമ്മീഷണര്‍ അന്‍ജനി കുമാറും അധികൃതരും സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചു. ഇവിടേയ്‌ക്ക് കൂടുതല്‍ സേനയെ വിന്യസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Recent Posts