Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഉദയ സ്റ്റുഡിയോ ഓര്‍മ്മയാകുമ്പോള്‍ കാഴ്ചക്കാരായി സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2019, 09:03 am IST
inKerala

ആലപ്പുഴ: മലയാളികളുടെ സിനിമാ സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കിയ ഉദയ സ്റ്റുഡിയോ ഓര്‍മകളുടെ അഭ്രപാളികളിലൊതുങ്ങാന്‍ കാരണം സര്‍ക്കാരിന്റെ അനാസ്ഥ. പാതിരപ്പള്ളിയിലെ ഉദയ സ്റ്റുഡിയോയുടെ അവശേഷിക്കുന്ന ഭാഗങ്ങളും പൊളിച്ചു നീക്കാനാരംഭിച്ചു. സ്റ്റുഡിയോയ്‌ക്ക് മുന്നില്‍ സ്ഥിതിചെയ്തിരുന്ന കന്യാമറിയത്തിന്റെ ശില്‍പ്പം കഴിഞ്ഞ ദിവസം പൊളിച്ചു നീക്കി. ചലച്ചിത്ര പ്രേമികളെയും പ്രവര്‍ത്തകരെയും ഏറെ ദുഃഖിപ്പിക്കുന്നതാണ് ഉദയായുടെ അസ്തമയം. 

ഏട്ടര ഏക്കറുണ്ടായിരുന്ന സ്റ്റുഡിയോയുടെ അഞ്ചര ഏക്കര്‍ നേരത്തെ സ്വകാര്യ വ്യക്തികള്‍ക്ക് വിറ്റിരുന്നു. ശേഷിച്ച മൂന്ന് ഏക്കര്‍ വിടിജെ ഫിലിംസാണ് ഒന്നര ദശാബ്ദം മുന്‍പ് വാങ്ങിയത്. മാറ്റങ്ങളൊന്നും വരുത്താതെ തുടരുകയായിരുന്നു. എന്നാല്‍, ഉടമസ്ഥാവകാശം അടുത്തിടെ വിദേശമലയാളികള്‍ക്ക് കൈമാറിയതോടെയാണ് സ്റ്റുഡിയോ പൊളിച്ചു നീക്കാന്‍ തീരുമാനിച്ചത്. കേരളത്തിന്റെ സിനിമാ ചരിത്രത്തിന്റെ ഭാഗമായ ഉദയ സ്റ്റുഡിയോ പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് നേരത്തെ തന്നെ ആവശ്യം ഉയര്‍ന്നിരുന്നു. 

വിഎസ് സര്‍ക്കാരിന്റെ കാലത്ത് ഇതിനായി ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു. അടുത്തകാലത്ത് ആലപ്പുഴയിലെ പൈതൃക സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിനായി മന്ത്രി തോമസ് ഐസക് ചില പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഉദയ സംരക്ഷിക്കാന്‍ നടപടിയൊന്നുമുണ്ടായില്ല. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്തിരുന്നെങ്കില്‍ സിനിമാ പ്രവര്‍ത്തകരുടെ സഹകരണത്തോടെ മലയാള സിനിമയുടെ തറവാടിനെ സംരക്ഷിക്കാന്‍ സാധിക്കുമായിരുന്നു. 

ഒരു കാലത്ത് പന്ത്രണ്ട് ഏക്കറില്‍ നിറഞ്ഞുനിന്ന ഉദയ സ്റ്റുഡിയോയില്‍ എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു. ചില സീരിയലുകളുടെ ചിത്രീകരണവും അടുത്തിടെ ഇവിടെ നടന്നിരുന്നു. 1947ലാണ് നിര്‍മാതാവും സംവിധായകനുമായ കുഞ്ചാക്കോയുടെ നേതൃത്വത്തില്‍ ഉദയ സ്റ്റുഡിയോയ്‌ക്ക് തറക്കല്ലിടുന്നത്. 1949 ജനുവരി 14ന് ഉദയയുടെ ആദ്യ ചിത്രമായ വെള്ളിനക്ഷത്രം പുറത്തിറങ്ങി. പിന്നീടിങ്ങോട്ട് മൂന്ന് പതിറ്റാണ്ടോളം മലയാള സിനിമയുടെ ചരിത്രം ഇവിടം കേന്ദ്രീകരിച്ചായിരുന്നു.  ഉദയയുടെ പേരും എംബ്ലവും ഇപ്പോള്‍ നടന്‍ കുഞ്ചാക്കോ ബോബന്റെ ഉടമസ്ഥതയിലാണ്. കറങ്ങുന്ന ഭൂഗോളവും കൂവിയുണര്‍ത്തുന്ന പൂവന്‍കോഴിയുമാണ് ഉദയയുടെ എംബ്ലം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

Astrology

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
India

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

Entertainment

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

അധികാരം തിരിച്ചുപിടിക്കാൻ വിപ്ലവം വേണം ; അതിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേക്കാം : കലാപം നടത്താൻ പരസ്യമായി ആഹ്വാനം ചെയ്ത് പ്രശാന്ത് ഭൂഷൺ

ജസ്റ്റിസ് റുമ പാല്‍

ഭാരതം വിവിധ സംസ്കാരങ്ങളുടെ മെല്‍റ്റിംഗ് പോട്ടല്ല, പകരം സാലഡ് ബൗള്‍ ആണെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം ശ്രദ്ധേയം

പടക്കം നിരോധിക്കില്ല, മതവികാരങ്ങള്‍ വ്രണപ്പെടുത്തില്ലെന്നും സുപ്രീം കോടതിയുടെ ഉറപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.